Kerala chief minister - Janam TV
Saturday, November 8 2025

Kerala chief minister

മുഖ്യമന്ത്രി ദുബായിൽ; ഓൺലൈനായി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു; തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങും

ദുബായ്: സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ഇന്ന് പുലർച്ചെയാണ് മുഖ്യമന്ത്രി കുടുംബവുമൊത്ത് സിങ്കപ്പൂരിൽ നിന്ന് ദുബായിലെത്തിയത്. ഇന്തോനേഷ്യയും, സിംഗപ്പൂരും സന്ദർശിച്ച ശേഷമാണ് ദുബായ് സന്ദർശനം. ...

കേരളം മാറി; ഖജനാവിന് ശേഷിക്കുറവ് ഉണ്ട്: പിണറായി വിജയൻ

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മാറ്റങ്ങൾ കൊണ്ടു വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ഇടത് സർക്കാർ അധികാരത്തിൽ വരും മുമ്പ് നാട്ടിൽ ഒന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നു. ഒരു ...

വിഴിഞ്ഞം ആക്രമണത്തിന് പിന്നിൽ വ്യക്തമായ ഗൂഢോദ്ദേശം; പോലീസ് സ്വീകരിച്ചത് പക്വതയാർന്ന സമീപനം; കേരള പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞത്ത് സമരക്കാർ പോലീസ് സ്‌റ്റേഷൻ വളഞ്ഞിട്ട് ആക്രമിക്കുകയും കലാപശ്രമം നടത്തുകയും ചെയ്ത സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സ്‌റ്റേഷൻ ആക്രമണം ...

ലാവ്‌ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി; ഇനി ആറാഴ്ചയ്‌ക്ക് ശേഷം പരിഗണിക്കും

ന്യൂഡൽഹി : എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സൂപ്രീം കോടതി വീണ്ടും മാറ്റി. സമയപരിമിതി ഉള്ളതിനാൽ ആറ് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനാണ് തീരുമാനം. ...

കനത്ത മഴ; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി; ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശം. അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ ജനങ്ങൾ കനത്ത ജാഗ്രത ...

മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് വാട്‌സ്ആപ്പ് പ്രൊഫൈൽ; തട്ടിപ്പിന് ശ്രമം; പോലീസിൽ പരാതി നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ഉപയോഗിച്ച് വാട്സ്ആപ് പ്രൊഫൈലുണ്ടാക്കി തട്ടിപ്പിന് ശ്രമം. മുഖ്യമന്ത്രിയുടെ പുതിയ നമ്പർ എന്ന പറഞ്ഞ് വാട്‌സപ്പ് സന്ദേശം അയച്ചാണ് തട്ടിപ്പിന് നീക്കം ...

എല്ലാം ചെയ്യുന്ന മുഖ്യമന്ത്രി സ്റ്റാലിന്റെ ആത്മകഥാ പ്രകാശനത്തിന് ചെന്നൈയിൽ; യുക്രെയ്ൻ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 24 മണിക്കൂറിൽ മൂന്ന് തവണ യോഗം വിളിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: യുക്രെയ്‌നിൽ നിന്ന് മലയാളികളെ തിരിച്ചെത്തിക്കാൻ വിശ്രമമില്ലാതെ പരിശ്രമിക്കുകയാണെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഔദ്യോഗിക ഉത്തരവാദിത്വങ്ങൾക്ക് അവധി നൽകി ചെന്നൈയിൽ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ...

സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണെന്ന ഓർമ്മ വേണം, തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ നിഷേധാത്മക സമീപനം പാടില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര പരിവർത്തനത്തിന് വേണ്ടിയുള്ള നവീകരണമാണ് തദ്ദേശ സ്വയംഭരണ വകുപ്പിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാരിനുള്ളത്. ഇതിന്റെ ഫലമായാണ് ഏകീകൃത ...

കേരളത്തിൽ നിക്ഷേപമിറക്കാൻ യുഎഇ സംരംഭകർ പറന്നെത്തും, സംസ്ഥാനത്തെ നിക്ഷേപ സാഹചര്യം അവിടെയുളള ഭരണാധികാരികളെ ബോധ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിൽ നിക്ഷേപം നടത്തുന്നതിനുള്ള അനുകൂല സാഹചര്യമാണെന്ന് യുഎഇ ഭരണാധികാരികളെ ബോധ്യപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മുതൽ മുടക്കാൻ കൂടുതൽ സംരഭകർ താൽപര്യമറിയിച്ചിട്ടുണ്ട്. കേരളത്തിൽ ...

”തിരുവാതിരക്കളിയ്‌ക്ക് തയ്യാറായി വരിക”; വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു

കൊച്ചി: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം സംഘടിപ്പിച്ച തിരുവാതിരക്കളിയെ ട്രോളുന്ന വിവാഹ ക്ഷണക്കത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഞങ്ങളുടെ മകൻ സുമേഷും പൂവാട്ട് രാമന്റെ മകൾ ...

എല്ലാം അറിയുന്നവൻ ശിവശങ്കർ; സ്വർണക്കടത്തിൽ കുരുക്ക് മുറുക്കി കസ്റ്റംസ് കുറ്റപത്രം; ആകെ 29 പ്രതികൾ

എല്ലാം അറിയുന്നവൻ ശിവശങ്കരൻ. സ്വപ്‌നയും സരിത്തും നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയത് ശിവശങ്കരന്റെ അറിവോടെ തന്നെ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന ഉന്നത പദവിലിരുന്നുകൊണ്ട് ശിവശങ്കർ നടത്തിയ ...