കേരള പൊലിസിലെ ഇടത് അനുകൂല ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം:പൊലിസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും മാറ്റി
തിരുവനന്തപുരം: ഭരണമാറ്റം സംസ്ഥാന പൊലിസിലും പ്രതിഫലിക്കുന്നു. ആഭ്യന്തര വകുപ്പ് സംസ്ഥാന പൊലിസ് സേനയിൽ വൻ അഴിച്ചുപണിക്ക് തുടക്കമിട്ടു . പൊലിസ് ഓഫിസേഴ്സ് അസോസിയേഷന്റെ ഉന്നത നേതാക്കളെ സ്ഥലം ...
























