ആദ്യം ഹായ്, സൗഹൃദം പതിയെ ലൈംഗിക വിഷയങ്ങളിലേക്ക് തിരിയും, ഒടുവിൽ നഗ്നവീഡിയോ, ബ്ലാക്ക്‌മെയിൽ, പണം തട്ടൽ; ജാ​ഗ്രത വേണമെന്ന് പൊലീസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം ഹായ്, സൗഹൃദം പതിയെ ലൈംഗിക വിഷയങ്ങളിലേക്ക് തിരിയും, ഒടുവിൽ നഗ്നവീഡിയോ, ബ്ലാക്ക്‌മെയിൽ, പണം തട്ടൽ; ജാ​ഗ്രത വേണമെന്ന് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2025, 04:47 pm IST
FacebookTwitterWhatsAppTelegram

കാസർകോട് തൃക്കരിപ്പൂരിൽ 17 കാരനെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവർ രണ്ടുവർഷത്തോളം പീഡിപ്പിച്ച സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.  പിന്നാലെ ഡേറ്റിംഗ് ആപ്പു വഴി നടക്കുന്ന ചൂഷണങ്ങൾ സംബന്ധിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. ആദ്യം ചെറിയൊരു ഹായൽ തുടങ്ങുന്ന സൗഹൃദം പതിയെ ലൈംഗിക വിഷയങ്ങളിലേക്ക് തിരിയും. ഒടുവിൽ നഗ്നവീഡിയോ, ബ്ലാക്ക്‌മെയിൽ, പണം തട്ടൽ എന്നിവയിലാണ് ഇവ അവസാനിക്കുക. 18 വയസ്സിന് താഴെയുള്ളവർ ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും വ്യക്തിഗത വിവരങ്ങൾ നൽകരുതെന്ന് സന്ദേശത്തിൽ പറയുന്നു.

ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സൗഹൃദങ്ങളുടേയും ബന്ധങ്ങളുടെയും വലിയ പങ്ക് സോഷ്യൽ മീഡിയയും ഡേറ്റിംഗ് ആപ്പുകളും ഏറ്റെടുത്തിരിക്കുകയാണ്. ഒരിക്കൽ നേരിൽ കണ്ടുമുട്ടിയേ സൗഹൃദം തുടങ്ങുമായിരുന്നെങ്കിൽ, ഇന്ന് ഒരു ഹായ് എന്ന സന്ദേശം മതി. പിന്നീട് നിരന്തര ചാറ്റുകൾ, സഹാനുഭൂതിയോടെ പ്രശ്നങ്ങൾ കേൾക്കൽ പഠന, കുടുംബ, ജോലിസമ്മർദ്ദം എന്തായാലും എല്ലാം തന്നെ പരിഹരിക്കുന്ന പോലം പെരുമാറി വിശ്വാസം നേടുകയാണ് പലരും.

എന്നാൽ, ഈ സൗഹൃദം പതിയെ അപകടത്തിലേക്ക് വഴിമാറുന്നു. ആദ്യകാല സൗഹൃദത്തിന്റെ സൗമ്യമായ ശൈലി, കാലക്രമേണ ലൈംഗിക വിഷയങ്ങളിലേക്ക് തിരിയുകയും, അതിന്റെ പേരിൽ യുവാക്കളെയും യുവതികളെയും കുടുക്കുകയും ചെയ്യുന്നു. ചിലപ്പോൾ നഗ്നവീഡിയോ ചോർത്തൽ, ബ്ലാക്ക്‌മെയിൽ, പണം തട്ടൽ എന്നിവയാണ് ഇതിന്റെ ദാരുണഫലം.

ഡേറ്റിംഗ് ആപ്പുകൾ സാധാരണയായി 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ളത്. എന്നാൽ പ്രായം കൂട്ടിക്കാണിച്ച് സ്കൂൾ കുട്ടികളുപോലും ഇതിൽ കുടുങ്ങുന്നുണ്ട്. പ്ലേസ്റ്റോർ വഴിയുള്ള സൗജന്യ ഡൗൺലോഡ്, ഇമെയിൽ, ഫോൺ നമ്പർ എന്നിവ നൽകി അക്കൗണ്ട് തുറക്കുന്നത് വളരെ എളുപ്പമാണ്.

നഗ്നവീഡിയോ ചോർത്തി ഭീഷണിപ്പെടുത്തി പണം തട്ടുക ലഹരി വാഗ്ദാനം ചെയ്യുക , വിവാഹ വാഗ്ദാനം നൽകി ചതിക്കുന്നത് തുടങ്ങി പല രീതികളിലാണ് ചൂഷണം നടക്കുന്നത് പെൺകുട്ടിയെന്ന വ്യാജേന ചാറ്റ് ചെയ്ത് കുടുക്കുകയാണ് കൂടുതലും സംഭവിക്കുന്നത്.

ചില ഡേറ്റിംഗ് ആപ്പുകൾ പണമടച്ചാൽ മാത്രമേ ലഭിക്കാവുന്ന കണ്ടന്റുകളും നൽകുന്നു. ഇവയിൽ സ്ത്രീകളുടെ നഗ്നവീഡിയോകൾ, ഡീപ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ എന്നിവ പ്രധാനമാണ്. ഇതിലൂടെ നടക്കുന്ന ചൂഷണവും ബ്ലാക്ക്‌മെയിലും ഒരുപാട് യുവാക്കളുടെ ജീവിതവും തകർക്കുന്നു

കാസർകോട്ടെ 17 കാരനെ, ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവർ രണ്ടുവർഷം നീണ്ടുനിന്നു പീഡിപ്പിച്ച സംഭവം, വെഞ്ഞാറമൂട് സ്വദേശിക്ക് പണവും സ്വർണവും നഷ്ടമായ സംഭവം തുടങ്ങി നിരവധി ദുരന്തങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.

◾18 വയസ്സിന് താഴെയുള്ളവർ ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് വിട്ടുനിൽക്കണം.
◾വ്യക്തിഗത വിവരങ്ങൾ (ഫോൺ നമ്പർ, വിലാസം, സ്വകാര്യ ചിത്രം) അന്യർക്കു നൽകാതിരിക്കുക.
◾സംശയകരമായ ബന്ധങ്ങൾ ഉടൻ അവസാനിപ്പിക്കുക.
◾വഞ്ചന നേരിട്ടാൽ പൊലീസിന്റെ സഹായം തേടുക

Tags: Kerala PoliceMAIN. Dating App
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies