സോഷ്യൽമീഡിയയിൽ ‘ജെമിനി’മയം ; എഐ ഉപയോഗിച്ചുള്ള ചിത്രങ്ങളിൽ ജാഗ്രത വേണം, മുന്നറിയിപ്പുമായി കേരള പൊലീസ്
ട്രെൻഡിനൊപ്പം സഞ്ചരിക്കുക എന്നതാണ് സോഷ്യൽമീഡിയയുടെയും സോഷ്യൽമീഡിയ ഉപയോക്താക്കളുടെയും സ്വഭാവം. അടുത്തിടെ സോഷ്യൽമീഡിയ കയ്യടക്കിയ ഒന്നാണ് ജെമിനി എന്ന ഫോട്ടോ എഡിറ്റിംഗ് ആപ്പ്. എഐ സാങ്കേതികവിദ്യയിലൂടെയാണ് ചിത്രങ്ങൾ തയാറാക്കുന്നത്. ...
























