Kerala Police - Janam TV
Friday, November 7 2025

Kerala Police

സോഷ്യൽമീഡിയയിൽ ‘ജെമിനി’മയം ; എഐ ഉപയോ​ഗിച്ചുള്ള ചിത്രങ്ങളിൽ ജാ​​ഗ്രത വേണം, മുന്നറിയിപ്പുമായി കേരള പൊലീസ്

ട്രെൻഡിനൊപ്പം സ‍ഞ്ചരിക്കുക എന്നതാണ് സോഷ്യൽമീഡിയയുടെയും സോഷ്യൽമീഡിയ ഉപയോക്താക്കളുടെയും സ്വഭാവം. അടുത്തിടെ സോഷ്യൽമീഡിയ കയ്യടക്കിയ ഒന്നാണ് ജെമിനി എന്ന ഫോട്ടോ എഡിറ്റിംഗ് ആപ്പ്. എഐ സാങ്കേതികവിദ്യയിലൂടെയാണ് ചിത്രങ്ങൾ തയാറാക്കുന്നത്. ...

ആദ്യം ഹായ്, സൗഹൃദം പതിയെ ലൈംഗിക വിഷയങ്ങളിലേക്ക് തിരിയും, ഒടുവിൽ നഗ്നവീഡിയോ, ബ്ലാക്ക്‌മെയിൽ, പണം തട്ടൽ; ജാ​ഗ്രത വേണമെന്ന് പൊലീസ്

കാസർകോട് തൃക്കരിപ്പൂരിൽ 17 കാരനെ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടവർ രണ്ടുവർഷത്തോളം പീഡിപ്പിച്ച സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.  പിന്നാലെ ഡേറ്റിംഗ് ആപ്പു വഴി നടക്കുന്ന ചൂഷണങ്ങൾ സംബന്ധിച്ച് ...

നിന്റെ ചുറ്റികയെന്നുപറഞ്ഞു നാഭിക്ക് ചവിട്ടി; മൂത്രത്തിലൂടെ പഴുപ്പും ചോരയും : സിപിഎം കാരുടെ നിര്‍ദേശത്തിൽ DYFI മേഖലാസെക്രട്ടറിയെ പോലീസ് തല്ലിക്കൊന്നു; പൊലീസിനെതിരെ കുടുംബം; കൈ മലർത്തി മുഖ്യമന്ത്രി

അടൂർ : സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ പൊലീസ് ഇടിച്ചു കൊന്നു എന്ന് കുടുംബം. അടൂരിലെ മേഖലാ സെക്രട്ടറിയായിരുന്ന ജോയലിന്‍റെ കുടുംബമാണ് പരാതിയുമായി ...

പൂജപ്പുരയിൽ ജയിൽ വകുപ്പ് നടത്തുന്ന ഭക്ഷണശാലയിൽ മോഷണം; നഷ്ടപ്പെട്ടത് ഇന്ന് ട്രഷറിയില്‍ അടയ്‌ക്കാന്‍ വെച്ചിരുന്ന നാലു ലക്ഷം രൂപ

തിരുവനന്തപുരം: പൂജപ്പുരയിൽ ജയിൽ വകുപ്പ് നടത്തുന്ന ഭക്ഷണശാലയിൽ മോഷണം. 4 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു.ഇന്ന് രാവിലെയാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. കഫ്റ്റീരിയയ്‌ക്ക് ഉള്ളില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ...

ഓപ്പറേഷൻ ഡി-ഹണ്ട് ; സംസ്ഥാനത്ത് 13 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 13 പേർ അറസ്റ്റിൽ. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി സംശയിക്കുന്ന 1896 പേരെ പരിശോധിക്കുകയും ചെയ്തു. കൂടാതെ ...

കോതമംഗലം കൊലപാതകം : ആൺസുഹൃത്തിനെ കൊല്ലാൻ അദീന കളനാശിനി കലർത്തിയത് റെഡ്‌ബുള്ളിലെന്ന് പൊലീസ് കണ്ടെത്തൽ

കൊച്ചി : കോതമംഗലത്ത് സാമ്പത്തിക തർക്കത്തിന്റെ പേരിൽ ആൺസുഹൃത്തിനെ കൊല്ലാൻ അദീന കളനാശിനി കലർത്തിയത് റെഡ്‌ബുള്ളിലെന്ന് പൊലീസ് കണ്ടെത്തൽ. പ്രതിയുടെ വീട്ടിൽ നിന്നും തെളിവുകൾ കണ്ടെത്തി. വീട്ടിലേക്ക് ...

ക്യാപ്സ്യൂൾ കൊള്ളാം പൊലീസേ!! കൊടി സുനിയും സംഘവും മദ്യപിച്ചതിന് തെളിവില്ല, ആർക്കും പരാതിയുമില്ല, പിന്നെന്തിന് കേസെടുക്കണം?

കണ്ണൂർ: ജയിൽപ്പുള്ളികളായ കൊടി സുനിയും സംഘവും മദ്യപിച്ച സംഭവത്തിൽ വിചിത്ര വാദവുമായി തലശ്ശേരി പൊലീസ്. ആർക്കും പരാതി ഇല്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യമാണെന്ന് ...

പൊലീസുകാർക്കും രക്ഷയില്ല!! പ്രതിയെ പിടികൂടാൻ വന്ന പൊലീസുകാരെ വെട്ടി അമ്മയും മകനും

വയനാട്: പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് വെട്ടേറ്റു. കാരശ്ശേരി വലിയ പറമ്പിൽ വച്ചാണ് സംഭവം. വയനാട് എസ്പിയുടെ സ്ക്വാഡ് അം​ഗങ്ങളായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. വയനാട് കൽപ്പറ്റയിലെ ...

കൺട്രോൾ ചെയ്യേണ്ടവരുടെ കൺട്രോൾ പോയപ്പോൾ!! മദ്യപിച്ച് ലക്കുകെട്ട് കൺട്രോൾ റൂം വാഹനത്തിൽ പൊലീസുകാർ; നാട്ടുകാർ വഴിതടഞ്ഞു

കൊല്ലം പത്തനാപുരത്ത് ഡ്യൂട്ടിക്കിടെ മദ്യപിച്ച പൊലീസുകാരെ തടഞ്ഞ് നാട്ടുകാർ. കൺട്രോൾ റൂം വാഹനത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് നാട്ടുകാരുടെ ആരോപണം. ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലക്കുകെട്ട് ഇരിക്കുന്നത് ചോദ്യം ...

എമ്പുരാൻ എഫക്ടിൽ K-പൊലീസ്; ‘ഖുറേഷി അബ്രാം’ വിളിച്ചാലും ഓടിയെത്തുമെന്ന് കുറിപ്പ്

സൈബർ ലോകത്ത് കേരളാ പൊലീസ് പങ്കുവെക്കുന്ന കുറിപ്പുകളും പോസ്റ്ററുകളും അതിവേ​ഗം വൈറലാകാറുണ്ട്. ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന നമ്മുടെ പൊലീസും എല്ലാവരേയും പോലെ എമ്പുരാൻ എഫക്ടിലാണ്. മോളിവുഡ് ഏറ്റവും പ്രതീക്ഷയോടെ ...

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു, കൊലപാതകം മദ്യലഹരിൽ, സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു.മിസോറാം സ്വദേശി വി എൽ വാലന്റയിൻ ആണ് മരിച്ചത്. രാജധാനി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി ടി ലംസംഗ് സ്വാല ...

“പൊലീസ് പരാജയം!! അനാഥരായ പെൺകുട്ടികളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം”; നെന്മാറ ഇരട്ടക്കൊലക്കേസിൽ മുരളീ തുമ്മാരുകുടി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പൊലീസിനെതിരെ അതിരൂക്ഷ വിമർശനവുമായി സാമൂഹ്യ നിരീക്ഷകൻ മുരളീ തുമ്മാരുകുടി. സംവിധാനങ്ങളുടെ പോരായ്മ കാരണം അനാഥരാകപ്പെട്ട പെൺമക്കളുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ ...

മട്ടാഞ്ചേരിയിലെ സൈബർ തട്ടിപ്പ്; 10 ലക്ഷം തട്ടിയ പ്രതി ഉത്തർപ്രദേശിൽ പിടിയിൽ

കൊച്ചി: സൈബർ തട്ടിപ്പ്കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ പശ്ചിമബംഗാൾ സ്വദേശി ധീരജാണ് പൊലീസ് പിടിയിലായത്. പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇന്ത്യയിൽ ...

എൻഎം വിജയന്റെ ആത്മഹത്യ; ഒന്നാം പ്രതി ഐസി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ

വയനാട്: ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഐ. സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മൂന്ന് ദിവസം ...

പൊലീസിൽ ജോലി വേണോ ? കേരള പൊലീസിൽ അവസരം; അപേക്ഷ തയ്യാറാക്കിക്കൊള്ളൂ

കേരള പൊലീസിലെ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ റിപ്പോട്ട് ചെയ്തു. സിവിൽ പൊലീസ് ഓഫീസർ (740/2024), വനിതാ പൊലീസ് കോൺസ്റ്റബിൾ (582/2024), പൊലീസ് സബ് ഇൻസ്‌പെക്ടർ (kcp) (510/2024), ...

കുണ്ടറ ഇരട്ട കൊലപാതകം: പ്രതിയെ ശ്രീനഗറിൽ നിന്നും പിടികൂടി പൊലീസ്; ഒളിവിൽ കഴിഞ്ഞത് വീട്ടുജോലിക്കാരനായി

കൊല്ലം: കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി ജമ്മു കശ്‌മീരിലെ ശ്രീനഗറിൽ നിന്നും പിടിയിലായി. അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തി മുങ്ങിയ പ്രതി പടപ്പക്കര സ്വദേശി അഖിലാണ് പൊലീസ് പിടിയിലായത്. നാലര ...

കാട്ടാനയ്‌ക്ക് മുൻപിൽ ‘മാസ്’ കളിച്ച് കേരളാ പൊലീസ്; അവിവേകം വിളമ്പുന്ന FB പോസ്റ്റ് ‘തൂക്കിയെറിഞ്ഞ്’ മുരളി തുമ്മാരുകുടി

കേരളാ പൊലീസ് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് മുരളി തുമ്മാരുകുടി. പൊലീസിന് 'മാസ്' പരിവേഷം നൽകുന്ന പോസ്റ്റിലെ ഉള്ളടക്കത്തിലുള്ള അപകടമാണ് മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടിയത്. കാട്ടാനയോട് റോഡ് ...

അറുതിയില്ലാത്ത അക്രമം; യൂണിവേഴ്സിറ്റി കോളേജിലെ കുട്ടിസഖാക്കൾ ദിവ്യാം​ഗനെ സമൂഹമാദ്ധ്യമം വഴി അധിക്ഷേപിക്കുന്നു, പിന്തുടരുന്നു; കൂട്ടുനിന്ന് പൊലീസ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ കുട്ടിസഖാക്കളുടെ ആക്രമണത്തിന് ഇരയായ ദിവ്യാം​ഗനായ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് അനസിന് കോളേജിലും സമൂഹമാദ്ധ്യലം വഴിയും എസ്എഫ്ഐക്കാർ അധിക്ഷേപിക്കുന്നതായി പരാതി. കോളേജിൽ പിന്തുടർന്നെത്തുന്നുവെന്നും ...

നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി പലയിടങ്ങളിലായി കറങ്ങി നടന്ന് മോഷണം; ഒടുവിൽ പ്രതി പിടിയിൽ

കൊല്ലം: നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി പലയിടങ്ങളിലായി കറങ്ങി നടന്ന് മോഷണം നടത്തിയിരുന്നയാളെ പിടികൂടി പൊലീസ്. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കൽ ...

അപകടമുണ്ടാക്കിയ വാഹനം മാറ്റിപ്പറഞ്ഞത് ഇൻഷുറൻസ് ക്ലെയിം കിട്ടാൻ; ആൽവിന്റെ മരണത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ; ഇടിച്ചത് ബെൻസ് എന്ന് കണ്ടെത്തി പൊലീസ്

കോഴിക്കോട്: റീൽസ് എടുക്കുന്നതിനിടെ യുവാവ് അപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മഞ്ചേരി സ്വദേശി സാബിത് റഹ്‌മാൻ, ഇടശ്ശേരി സ്വദേശി മുഹമ്മദ് റബിസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ...

ശബരിമലയിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന ഭിന്നശേഷിക്കാരനെ ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; തമിഴ്‌നാട്ടിൽ കാട്ടിലകപ്പെട്ട തീർത്ഥാടകന് തുണയായി കേരള പൊലീസ്

കുമളി: തമിഴ്‌നാട്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് അകപ്പെട്ട ഭിന്നശേഷിക്കാരനായ ശബരിമല തീർത്ഥാടകന് സഹായം ലഭ്യമാക്കി കേരള പൊലീസ്. ഈ മാസം 17ന് ശബരിമലയിൽ ദർശനം നടത്തിയ ശേഷം മടങ്ങിയ ...

“ആത്മഹത്യയാണെന്ന് കരുതുന്നില്ല; പൊലീസിന് വീഴ്ചകളുണ്ടായി; അന്വേഷണത്തിൽ തൃപ്തിയില്ല”; സിബിഐ ഏറ്റെടുക്കണമെന്ന് നവീൻ ബാബുവിന്റെ കുടുംബം

കൊച്ചി: ഹൈക്കോടതിയെ സമീപിച്ച് നവീൻ ബാബുവിന്റെ കുടുംബം. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് അറിയിച്ച കുടുംബം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. സിപിഎം നേതാവ് പ്രതിയായ കേസിൽ ...

വീടിനുള്ളിൽ നിന്ന് നിലവിളി ; കല്ല് കൊണ്ട് വാതിൽ തക‍ർക്കുന്ന കുറുവ സംഘം ? അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന പ്രചരിക്കുന്ന പേരിൽ വ്യാജ ദൃശ്യങ്ങള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തില്‍ ഒരു സംഭവം ആലപ്പുഴയിലോ കേരളത്തിലോ നടന്നതായി അറിവായിട്ടില്ല. ...

അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും നിർമ്മിച്ച് പവർ ഓഫ് അറ്റോർണി ഉണ്ടാക്കി സ്ഥലം വിൽപന നടത്തി; ആധാരമെഴുത്തുകാരൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

ഇരിട്ടി: അഭിഭാഷകന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് പവർ ഓഫ് അറ്റോർണി വ്യാജമായി ഉണ്ടാക്കി സ്ഥലം വിൽപന നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടിയിലാണ് ...

Page 1 of 17 1217