kerala sarkkar - Janam TV

kerala sarkkar

‘ നടപടി എടുക്കാനുള്ള ധൈര്യം വേണം’; അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ച സംഭവം; നീക്കം ചെയ്യാത്തതിൽ സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

എറണാകുളം: അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ഇതുവരെ എത്ര ബോർഡുകൾ നീക്കം ചെയ്തുവെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഫ്‌ളക്‌സ് ബോർഡുകൾ ...

‘കുടിശ്ശിക വരുത്തിയ ക്ഷേമപെൻഷൻ ഇനിയെങ്കിലും കൊടുത്തുകൂടേ’; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

എറണാകുളം: കുടിശ്ശിക വരുത്തിയ ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടെയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ നൽകാത്തതിനെ തുടർന്ന് പിച്ചച്ചട്ടിയുമായി പ്രതിഷേധത്തിനിറങ്ങിയ ഇടുക്കി സ്വദേശി ...

മൂന്നാറിനെ വിറപ്പിച്ച് പടയപ്പ; ആക്രമണം രൂക്ഷമാകുന്നതിൽ സംസ്ഥാന സർക്കാരിന് വിമർശനം

ഇടുക്കി: മൂന്നാറിൽ പടയപ്പയുടെ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം. ഭക്ഷണവും കുടിവെള്ളവും ലഭ്യമാവാത്തതിനെ തുടർന്നാണ് ആന ജനവാസമേഖലയിൽ ഇറങ്ങുന്നതെന്നും ഇത് ഒരുക്കി നൽകുന്നതിൽ ...

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം; ക്ഷേമപെൻഷൻ നൽകുന്നില്ല; പഞ്ചായത്തിന് മുന്നിൽ പ്രതിഷേധവുമായി വൃദ്ധർ

പാലക്കാട്: ക്ഷേമപെൻഷൻ നൽകാതെ ജനങ്ങളെ സർക്കാർ വഞ്ചിക്കുന്നതിനെതിരെ പ്രതിഷേധവുമായി വീണ്ടും വൃദ്ധരുടെ സമരം. പാലക്കാട് അകത്തേത്തറ പഞ്ചായത്തിന് മുന്നിലാണ് പ്രതിഷേധം. പഞ്ചായത്തിന് മുന്നിൽ കട്ടിലിട്ട് വൃദ്ധ മാതാവും ...

കേരളം കടത്തിൽ കൂപ്പുകുത്തുന്നു; സംസ്ഥാനത്തെ ക്ഷേമപെൻഷൻകാർക്ക് കൊടുക്കാനുള്ളത് 6 മാസത്തെ കുടിശ്ശിക

തിരുവനന്തപുരം: കടക്കെണിയിൽ വലഞ്ഞ് കേരള സർക്കാർ. സംസ്ഥാനത്തെ 58 ലക്ഷം സാമൂഹിക പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ലിക തുക 4,600 കോടിയിലേക്ക് കടക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്ഷേമ ...

മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഹെലികോപ്റ്ററിന് രണ്ട് മാസത്തെ വാടക കുടിശ്ശിക; 50 ലക്ഷം രൂപ അധികമായി അനുവദിച്ച് ധനകാര്യ വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പറക്കാനായി കോടികൾ ചെലവഴിച്ച് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വാടക കുടിശ്ശിക തീർക്കാനായി 50 ലക്ഷം രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്. ഒക്ടോബർ 20 മുതൽ നംവബർ ...

മുഖ്യമന്ത്രിയുടെ വാഹനത്തിന് സുഖമായി കടന്നു പോകണം; സർക്കാർ അതിഥി മന്ദിരത്തിന്റെ മതിലും തടസം; ഒടുവിൽ അതും പൊളിച്ചു നീക്കി

കോട്ടയം: പൊളിച്ചു നീക്കൽ തുടരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കടന്നു പോകാനായി സർക്കാർ അതിഥി മന്ദിരത്തിന്റെ മതിലും പൊളിച്ചു. വൈക്കം കായലോരത്തെ സർക്കാർ അതിഥി മന്ദിരത്തിന്റെ ...

വിശപ്പ് രഹിത കേരളത്തിനായി ഊണ് വിളമ്പിയവരെ ചതിച്ച് സർക്കാർ; സെക്രട്ടറിയേറ്റിലേക്ക് ധർണ്ണ നടത്തി കുടുംബശ്രീ പ്രവർത്തകർ

തിരുവനന്തപുരം: ജനകീയ ഹോട്ടലുകൾക്കുള്ള സർക്കാർ സബ്‌സിഡി മുടങ്ങിയതോടെ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ നടത്തി കുടുംബശ്രീ പ്രവർത്തകർ. മാസങ്ങളായി സബ്‌സിഡി മുടങ്ങിയതോടെയാണ് പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകർ രംഗത്തെത്തിയത്. വിശപ്പ് ...

കേരാ ഫെഡിനെയും കൈയൊഴിഞ്ഞു; സർക്കാർ നൽകാനുള്ളത് കോടികൾ; ദുരിതത്തിൽ വലഞ്ഞ് കേരകർഷകർ

തിരുവനന്തപുരം: കേരളീയത്തിനായി കോടികൾ പൊടിപൊടിക്കുമ്പോഴും പച്ചത്തേങ്ങ സംഭരിച്ച വകയിൽ കേരാഫെഡിന് സർക്കാർ നൽകാനുള്ളത് കോടികൾ. കർഷകർക്ക് 18 കോടി രൂപയാണ് കേരാഫെഡ് നൽകാനുള്ളത്. പണം കിട്ടാത്ത അവസ്ഥയിൽ ...

തൊഴിലുറപ്പ് തൊഴിലാളികളെ വഞ്ചിച്ച് സർക്കാർ; ഓണത്തിന് ശമ്പളം നൽകിയില്ല, ഓണം ബോണസ് 1,000 രൂപ കൊടുത്തത് ഉത്രാട ദിനത്തിൽ

തിരുവനന്തപുരം: ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള പണം നൽകാതെ സർക്കാർ. നൂറുദിന കർമ്മ പദ്ധതി പൂർത്തീകരിച്ച തൊഴിലാളികൾക്കു പോലും ശമ്പളം നൽകാതെയാണ് സർക്കാർ പാവപ്പെട്ടവരെ വഞ്ചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഓണം ...