കേരളം കടത്തിൽ കൂപ്പുകുത്തുന്നു; സംസ്ഥാനത്തെ ക്ഷേമപെൻഷൻകാർക്ക് കൊടുക്കാനുള്ളത് 6 മാസത്തെ കുടിശ്ശിക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം കടത്തിൽ കൂപ്പുകുത്തുന്നു; സംസ്ഥാനത്തെ ക്ഷേമപെൻഷൻകാർക്ക് കൊടുക്കാനുള്ളത് 6 മാസത്തെ കുടിശ്ശിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2024, 08:49 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കടക്കെണിയിൽ വലഞ്ഞ് കേരള സർക്കാർ. സംസ്ഥാനത്തെ 58 ലക്ഷം സാമൂഹിക പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ലിക തുക 4,600 കോടിയിലേക്ക് കടക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ക്ഷേമ പെൻഷന്റെ ആനുകൂല്യം പറ്റുന്നവർക്ക് കഴിഞ്ഞ 6 മാസത്തെ കുടിശ്ശിക സംസ്ഥാന സർക്കാർ നൽകാനുണ്ട്. ഇതിൽ ഓഗസ്റ്റിൽ നൽകേണ്ട പെൻഷൻ രണ്ട് മാസം മുമ്പാണ് സർക്കാർ കൊടുത്തു തീർത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

58 ലക്ഷം ക്ഷേമപെൻഷൻകാർക്ക് ഒരു മാസത്തെ പെൻഷൻ നൽകാൻ സർക്കാർ ചെലവഴിക്കേണ്ടത് 775 കോടി രൂപയാണ്. എന്നാൽ ഇത്രയും പണം സംസ്ഥാന സർക്കാരിന്റെ കയ്യിൽ ഇല്ലാത്തതിനാൽ കേന്ദ്ര സർക്കാരിനെ പഴി ചാരുകയാണ് സർക്കാർ ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ ഖജനാവിലുള്ള പണത്തിൽ 45.11 ലക്ഷം പേർക്ക് മാത്രമാണ് ക്ഷേമ പെൻഷൻ നൽകാൻ സാധിക്കുന്നത്. ഒരു വർഷത്തെ പെൻഷൻ വിതരണത്തിന് 9,000 കോടി രൂപ വേണമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. പെൻഷൻ പ്രായം ഉയർത്തുക മാത്രമാണ് സർക്കാരിന്റെ മുന്നിലുള്ള ആകെ വഴി. ക്ഷേമപെൻഷൻ കൈപ്പറ്റുന്നവരുടെ പ്രായം 56 വയസിൽ നിന്നും 57 വയസാക്കി ഉയർത്തിയാൽ 4,000 കോടി ഒരു വർഷം ലാഭിക്കാമെന്നാണ് ശമ്പള പരിഷ്‌കരണ കമ്മീഷൻ വ്യക്തമാക്കുന്നത്.

അതേസമയം നവകേരള സദസ് മലപ്പുറത്ത് നടത്തുന്നതിനായി 1.2 കോടി രൂപയിലധികം രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഇതിൽ മലപ്പുറത്തെ 6 നിയോജക മണ്ഡലത്തെ കണക്കുകൾ മാത്രമാണ് വിവരാവകാശ കമ്മീഷൻ പുറത്തു വിട്ടിരിക്കുന്നത്. മറ്റു കണക്കുകൾ ലഭ്യമല്ലെന്നാണ് വിവരാവകാശ കമ്മീഷന്റെ വിശദീകരണം. ക്ഷേമപെഷൻ നൽകാതെ ആളുകളെ ദുതിതത്തിലാഴ്‌ത്തുമ്പോഴും ധൂർത്തിന് കുറവ് വരുത്താതെ കേന്ദ്രസർക്കാരിൽ നിന്നുള്ള നികുതി വിഹിതം ലഭിക്കുന്നില്ലെന്ന കള്ളവുമായായാണ് സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങുന്നത്.

Tags: Pensionkerala sarkkar
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies