ഇടയ്ക്കിടെ രജിസ്ട്രാറെ മാറ്റുന്നത് അക്കാദമിക് താൽപര്യത്തിന് യോജിച്ചതല്ല: പി. എസ് ഗോപകുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇടയ്‌ക്കിടെ രജിസ്ട്രാറെ മാറ്റുന്നത് അക്കാദമിക് താൽപര്യത്തിന് യോജിച്ചതല്ല: പി. എസ് ഗോപകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2025, 09:19 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ താൽക്കാലിക ചുമതല ഇടയ്‌ക്കിടെ മാറ്റി നൽകുന്നത് അക്കാദമിക താല്പര്യങ്ങൾക്ക് യോജിച്ചതല്ലെന്ന് സർവകലാശാല  സിൻഡിക്കേറ്റംഗം  പി എസ് ഗോപകുമാർ ചൂണ്ടിക്കാട്ടി. ചാൻസലറെ അപമാനിച്ച വിഷയത്തിൽ ഡോക്ടർ കെ എസ് അനിൽകുമാർ സസ്പെൻഷനിൽ ആയതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് താൽക്കാലിക രജിസ്ട്രാർമാരാണ് കേരള സർവകലാശാലയിൽ  ചുമതല വഹിച്ചത്.

ഇടയ്‌ക്കിടെ രജിസ്ട്രാറെ മാറ്റുന്നത് മൂലം സർവ്വകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രതിസന്ധി നേരിടുകയും വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സേവനങ്ങളിൽ കാലതാമസം നേരിടുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ആർ രശ്മിമിക്ക് സർവകലാശാലയുടെ സാമ്പത്തിക ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനുള്ള അനുമതി ഈയിടെയാണ് ലഭ്യമായത്. ഇവർക്ക് പകരം പുതിയ ഒരാളെ ആ ചുമതലയിലേക്ക് അവരോധിക്കുന്നതിനാൽ ഇത്തരം അനുമതികൾക്ക് വീണ്ടും കാലതാമസം നേരിടാൻ ഇടയുണ്ട്.  പ്രത്യേകിച്ച് സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ.

സർവ്വകലാശാലയെ സംബന്ധിച്ചിടത്തോളം ഡോക്ടർ കെ എസ് അനിൽകുമാർ സസ്പെൻഷനിൽ തന്നെയാണ്. അദ്ദേഹത്തിന്റെ സസ്പെൻഷൻ നടപടികൾ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ലാത്തതാണ്. എത്രയും വേഗം ഡോ. കെ എസ് അനിൽ കുമാറിന്റെ സസ്പെൻഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം സർവകലാശാലയിൽ ഉണ്ടാകുന്ന രജിസ്ട്രാറുടെ തസ്തികയിലേക്ക് സ്ഥിരം രജിസ്ട്രാറെ നിയമിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ചൊൽപടിക്ക് നിൽക്കുന്ന രജിസ്ട്രാർമാരെ കണ്ടെത്തുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ ഇടയ്‌ക്കിടെ സർവകലാശാല രജിസ്ട്രാറെ മാറ്റി നിയമിക്കുന്നത് ഉചിതമല്ലെന്ന് പി എസ് ഗോപകുമാർ  കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ  ചൂണ്ടിക്കാട്ടി.

ബുധനാഴ്ച ചേർന്ന് സിൻഡിക്കേറ്റ് യോഗത്തിൽ അജണ്ടയ്‌ക്ക് പുറമേ, നിലവിലുള്ള രജിസ്ട്രാറെ മാറ്റി പുതിയ രജിസ്ട്രാറെ നിയമിക്കണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യത്തോട്  പരിപൂർണ്ണമായി വിയോജിക്കുന്നതായി യോഗത്തിൽ നിലപാടെടുത്തു. ഈ വിഷയത്തിൽ ചാൻസലർക്കും വൈസ് ചാൻസലർക്കും പരാതിയും നൽകിയിട്ടുണ്ട്.

Tags: kerala university
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies