kerala visit - Janam TV
Friday, November 7 2025

kerala visit

ദ്വിദിന സന്ദർശനം ; ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണൻ കേരളത്തിലെത്തും

ന്യൂഡൽഹി: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ കേരളത്തിലെത്തും. ദ്വിദിന സന്ദർശനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. മൂന്ന്, നാല് തീയതികളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നടക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം ...

മെസി കേരളത്തിലേക്ക് വരില്ലാ…ട്ടാ!! അർജൻ്റീന ടീമും എത്തില്ല; കായികമന്ത്രിയുടെ വാക്ക് പാഴ്‌വാക്ക്

തിരുവനന്തപുരം: ലയണൽ മെസിയും അർജന്റീന ടീമും കേരളത്തിലേക്ക് വരില്ല. ഒക്ടോബറിൽ വരുമെന്നായിരുന്നു  കായിക മന്ത്രിയുടെ  പ്രഖ്യാപനം. മെസി വരാനുള്ള സാധ്യതയില്ലെന്ന് മന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചു. ഡിസംബറിൽ ...

പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനും സംഘവും നാളെ കേരളത്തിൽ; സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അറിയിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനും അംഗങ്ങളും അടങ്ങിയ സംഘം ഞായറാഴ്‌ച കേരളത്തിലെത്തും. നീതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ...

പ്രധാനമന്ത്രി 15-നും 19-നും കേരളത്തിൽ; ആദ്യമെത്തുക പത്തനംതിട്ടയിൽ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15-ന് പത്തനംതിട്ടയിലെത്തും. ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് ...

പ്രധാനമന്ത്രിയുടെ സന്ദർശനം; പഴുതടച്ച സുരക്ഷ; ന​ഗരത്തിലെ ​ഗതാ​ഗത നിയന്ത്രണം ഇങ്ങനെ..

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് സുരക്ഷയുടെ ഭാ​ഗമായി ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം. ഇന്ന് രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും നാളെ രാവിലെ 11 മണി ...

രാമായണ മാസം ആചരിക്കുന്ന നാടാണ് കേരളം; പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ കേരളത്തിലെ എല്ലാ വീടുകളിലും ക്ഷേത്രങ്ങളിലും രാമജ്യോതി തെളിയിക്കണം: പ്രധാനമന്ത്രി

കൊച്ചി: അയോദ്ധ്യാ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പുണ്യ മുഹൂർത്തത്തിൽ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും രാമ ജ്യോതി തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമായണ മാസം ...

ദ്വിദിന സന്ദർശനത്തിന് പ്രധാനസേവകൻ മലയാള മണ്ണിൽ; അരലക്ഷം പേർ അണിനിരക്കുന്ന റോഡ് ഷോ ഇന്ന്

കൊച്ചി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ. വൈകുന്നേരം ആറരയോടെ ഹെലികോപ്റ്റർ മാർ​ഗം കൊച്ചിയിലെ ദക്ഷിണ നാവികസ്ഥാനത്ത് എത്തും. രാത്രി ഏഴോടെയാകും റോഡ് ഷോ. ഏകദേശം അരലക്ഷത്തോളം ...

പ്രധാനമന്ത്രിയുടെ തൃപ്രയാർ സന്ദർശനം ഹെലികോപ്റ്റർ മാർഗം; സുരക്ഷ ശക്തം

തൃശൂർ: ജനുവരി 17-ന് ​ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയുടെ തൃപ്രയാർ സന്ദർശനം ഹെലികോപ്റ്റർ മാർഗം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി ഹെലികോപ്റ്ററിലെത്തുന്നത്. ഗുരുവായൂരിൽ നിന്നും ശ്രീകൃഷ്ണ കോളേജ് ഹെലിപാടിലെത്തും. അവിടെ ...

വിവാഹം മുടക്കിയല്ല, വിവാഹം നടത്തിയാണ് സുരേഷ് ​ഗോപിക്ക് ശീലം; ദൈവത്തിൽ വിശ്വാസമില്ലാത്ത സൈബർ കമ്മികൾക്ക് ക്ഷേത്രാചാരങ്ങളിൽ വലിയ ഉത്കണ്ഠ: കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ​ക്ഷേത്ര സന്ദർശനത്തിന്റെ ഭാ​ഗമായി ​ഗുരുവായൂരിൽ നടക്കാനിരുന്ന വിവാഹങ്ങൾ മാറ്റി വച്ചെന്ന കുപ്രചാരണത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദൈവത്തിലും ക്ഷേത്രത്തിലുമൊന്നും ...

ഭീകര നേതാവ് മഅദനിയ്‌ക്ക് യാത്രാ ഇളവ് നൽകി സിദ്ധരാമയ്യ സർക്കാർ; കെട്ടി വെയ്‌ക്കേണ്ടത് വെറും 6 ലക്ഷം മാത്രം; അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും

ബെംഗളൂരു: ഭീകര നേതാവായ അബ്ദുൾ നാസർ മഅദനിയുടെ യാത്രാ ചിലവിന് ഇളവ് നൽകി സിദ്ധരാമയ്യ സർക്കാർ. ചികിത്സയ്ക്കും പിതാവിനെ കാണാനുമായി കേരളത്തിലേയ്ക്ക് വരാൻ മഅദനിയ്ക്ക് സുപ്രീം കോടതി ...

പ്രിയപ്പെട്ട മോദിജീ നിറയെ ഉമ്മകൾ; താങ്കളെ കേൾക്കാനായി കേരളം കാത്തിരിക്കുന്നു; എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ചെയ്താൽ ഞാൻ ഉറക്കെ പറയും: ഹരീഷ് പേരടി

വന്ദേഭാരത് അനുവദിച്ച മോദി സർക്കാരിനെ ഒരു മടിയും കൂടാതെ പ്രശംസിച്ച നടനാണ് ഹരീഷ് പേരടി. തന്റെ ജീവിതത്തിൽ വന്ദേഭാരത് ട്രെയിനിന് വേ​ഗത സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിക്ക് വോട്ട് ...

പ്രധാനസേവകൻ ഇന്ന് കേരളത്തിൽ; നരേന്ദ്രമോദിയെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി കൊച്ചി

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി യുവാക്കൾക്കായി ബിജെപി സംഘടിപ്പിക്കുന്ന യുവം കോൺക്ലേവിൽ പങ്കെടുക്കും. തേവര എസ്.എച്ച് കോളജിലാണ് ...

രാഷ്‌ട്രപതിയുടെ ആദ്യ കേരളാ സന്ദർശനം; ദ്രൗപദി മുർമു കൊച്ചിയിലെത്തി

എറണാകുളം: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. കൊച്ചിയിലാണ് രാഷ്ട്രപതി വിമാനമിറങ്ങിയത്. ഇതാദ്യമായാണ് രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തുന്നത്. സംസ്ഥാന ഗവർണർ ആരിഫ് ...

എല്ലാവർക്കും ഓണാശംസകൾ; വൈവിധ്യങ്ങളാൽ സമ്പന്നമായ മനോഹരമായ നാട്, ഓണക്കാലത്ത് സന്ദർശനം നടത്താനായത് സൗഭാഗ്യം; കസവുടുത്ത് മലയാളത്തിൽ പ്രസംഗമാരംഭിച്ച് പ്രധാനമന്ത്രി

കൊച്ചി; രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. പതിനായിരക്കണക്കിനാളുകൾ കാത്തിരുന്ന ബിജെപി പൊതുസമ്മേളന വേദിയിലെത്തിയ നരേന്ദ്രമോദി മലയാളത്തിലാണ് പ്രസംഗമാരംഭിച്ചത്. മലയാളികൾക്ക് ഓണാശംസ നേർന്നാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ...

പ്രധാനമന്ത്രി നാളെ കേരളത്തിൽ; വരവേൽക്കാൻ ഒരുങ്ങി കൊച്ചി; വിമാനത്താവളത്തിൽ ഉൾപ്പെടെ ഉജ്ജ്വല സ്വീകരണം നൽകും

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ഒരുങ്ങി കൊച്ചി. അത്മനിർഭർ ഭാരത് വഴി കൊച്ചി കപ്പൽശാലയിൽ രാജ്യം തദ്ദേശിയമായി നിർമ്മിച്ച പടക്കപ്പൽ വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി മന്ത്രി ...

മുഖ്യമന്ത്രിയുടെ പരിഹാസത്തിന് മറുപടിയുമായി കേന്ദ്രവിദേശകാര്യ മന്ത്രി; സംസ്ഥാന പര്യടനം വിദേശകാര്യ നയത്തിന്റെ ഭാഗം, ജനതാൽപര്യങ്ങളെ അടുത്തറിയേണ്ടതുണ്ട്; മനസിലാക്കിയ കാര്യങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കുമെന്നും എസ് ജയശങ്കർ – S Jaishankar

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുമ്പോൾ അതിൽ രാഷ്ട്രീയം കാണുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനത്തോടുള്ള അദ്ദേഹത്തിന്റെ ...

രാഷ്‌ട്രപതിയുടെ കേരള സന്ദർശനം തുടരുന്നു: നാവിക ആസ്ഥാനത്തെ വിവധ സേനകളുടെ അഭ്യാസ പ്രകടനങ്ങൾ വിലയിരുത്തി

കൊച്ചി: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കേരള പര്യടനം തുടരുന്നു. ദക്ഷിണ നാവിക ആസ്ഥാനത്ത് നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൺസ്‌ട്രേഷൻ അദ്ദേഹം വീക്ഷിച്ചു. രാവിലെ രാഷ്ട്രപതി ഉൾപ്പെടെയുള്ള ...

രാഹുൽ ഇന്ന് കേരളത്തിൽ;കെ സുധാകരൻ ഉൾപ്പെടെയുളളവരുമായി കൂടിക്കാഴ്ച നടത്തും

കരിപ്പൂർ: വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. രാവിലെ എട്ടരയ്ക്ക് കരിപ്പൂരിൽ എത്തുന്ന രാഹുൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കെപിസിസി നേതൃത്വത്തിനെതിരെ ...