keralavartha - Janam TV
Wednesday, July 16 2025

keralavartha

വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തി ; ബസ് കസ്റ്റഡിയിൽ എടുത്ത് പോലീസ് ; പിഴ ചുമത്തി ആർടിഒ

കണ്ണൂർ : തലശ്ശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ നടപടി സ്വീകരിച്ച് പോലീസ്. നടപടിയുടെ ഭാഗമായി സിഗ്മ എന്ന സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിൽ ...

സാങ്കൽപ്പികമായി മോട്ടോർ സൈക്കിൾ ഓടിക്കാൻ ഭീഷണിപ്പെടുത്തി ; പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത് സീനിയർ വിദ്യാർത്ഥികൾ; സമൂഹമാദ്ധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു

കാസർകോഡ് : പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്‌തെന്ന് പരാതി. അംഗടിമുഗൾ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്. ...

യുവതിയുടെ പാദസരം മോഷ്ടിച്ച ഇറച്ചിവെട്ടുകാരൻ പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിൽ പ്രതിയായ അർഷാദ്‌

ആലപ്പുഴ : വീട്ടിലെ മുറിയിൽ ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരം മോഷ്ടിച്ച പ്രതി അറസ്റ്റിൽ . കൊല്ലം കരുനാഗപ്പള്ളി സ്വദേശി ബിസ്മില്ല മൻസിലിൽ അൻഷാദാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 22ന് ...

വടക്കൻ കേരളത്തിൽ വിവിധ ഇടങ്ങളിൽ മലവെള്ളപ്പാച്ചിൽ ; ഉരുൾപ്പൊട്ടൽ എന്ന് സംശയം

  കണ്ണൂർ : സംസ്ഥാനത്ത് കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ. രണ്ട് ജില്ലകളിലും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിലെ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ...

ക്ഷേത്രത്തിലെ യാഗത്തിനിടെ മാല മോഷണം ; യുവതികൾ പിടിയിൽ ; മൂന്നാമനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം : ക്ഷേത്രത്തിലെ യാഗത്തിനിടെ മോഷണം. സ്വർണമാല പൊട്ടിച്ചെന്ന് കരുതുന്ന രണ്ട് തമിഴ് സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് സ്വദേശികളായ പത്മയെയും കനകയെയുമാണ് നാട്ടുകാർ ...

ഇപി ജയരാജന് എതിരെ പരാതി ; ഫർസിൻ മജീദിനും നവിൻ കുമാറിനും മൊഴി നൽകാൻ ഹാജരാകാൻ നോട്ടീസ് നൽകി പോലീസ്

തിരുവനന്തപുരം : ഇപി ജയരാജന് എതിരെയുള്ള പരാതിയിൽ മൊഴി നൽകാൻ ഫർസിൻ മജീദിനും നവിൻ കുമാറിനും നോട്ടീസ്. നാളെ കൊല്ലം പോലിസ് ക്ലബ്ബിൽ ഹാജരാകാനാണ് വലിയതുറ ഇൻസ്‌പെക്ടർ ...

മട്ടന്നൂരിൽ യു.ഡി.എഫ്. ആഹ്‌ളാദ പ്രകടനത്തിന് നേരെ സിപിഎം അക്രമം ; രണ്ട് വനിതകൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

  കണ്ണൂർ : മട്ടന്നൂർ പൊറോറയിൽ യു.ഡി.എഫ്. ആഹ്‌ളാദ പ്രകടനത്തിന് നേരെ സിപിഎം അക്രമം. രണ്ട് വനിതകൾ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ...

ചെമ്പിൽ തെരുവ് നായ ആക്രമണം ; പത്തുപേരെ കടിച്ച തെരുവ് നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം : വൈക്കം ചെമ്പിൽ പത്തുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.തിരുവല്ലയിലെ പക്ഷി - മൃഗരോഗ നിർണയ കേന്ദ്രത്തിൽ നായയുടെ ജഡം പരിശോധിച്ചാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ...