പിണറായിയുടെ കീശ വീർപ്പിക്കാനാണ് കേരളീയം; പരിപാടി വീണ്ടും നടത്തുന്നത് ആഭാസം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇവന്റ് മാനേജുമെന്റ് ടീമുകളെ സഹായിക്കാനാണ് പരിപാടി വീണ്ടും സംഘടിപ്പിക്കുന്നതെന്ന് വ്യക്തമാണ്. ...