Khushbu - Janam TV

Khushbu

രജനിയുടെ നായികയെന്ന് പറഞ്ഞു, സിനിമ ഇറങ്ങിയപ്പോൾ കാർട്ടൂൺ കഥാപാത്രമാക്കി: ഡബ്ബ് ചെയ്തപ്പോഴെ നിരാശയായി

രജനികാന്ത് ചിത്രം അണ്ണാത്തൈ ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്ക് പിന്നീട് തോന്നിയതായി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. രജികാന്തിൻ്റെ നായിക എന്ന് ...

അദ്ദേഹം മദ്യത്തിനടിമയായിരുന്നു, മരിക്കുന്നതിന് തൊട്ടു മുൻപ് സംസാരിച്ചു; വെളിപ്പെടുത്തി ഖുശ്ബു സുന്ദർ

മുതിർന്ന നടനും റിഷി കപൂറിന്റെ ഇളയ സഹോദരനുമായ രാജീവ് കപൂറിനെക്കുറിച്ചുള്ള ഓർമകൾ വെളിപ്പെടുത്തി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. 2021-ലാണ് രാജീവ് കപൂർ ഹൃദയാഘാതത്തെ തുടർന്ന് ...

ആരും കാണാതെ എനിക്ക് ഒരു അവസരം തരാമോ! ആ ഹീറോ എന്നോട് ചോദിച്ചു; ഞാൻ അത് കൈയിലെടുത്തു; വെളിപ്പെടുത്തി ഖുശ്ബു

തെന്നിന്ത്യൻ സൂപ്പർതാരവും രാഷ്ട്രീയപ്രവർത്തകയുമായി ഖുശ്ബു സുന്ദർ നടത്തിയ ഒരു വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അഭിനയിക്കുന്ന തുടക്ക നാളുകളിൽ ഒരു സൂപ്പർ നായകനിൽ നിന്ന് നേരിടേണ്ടിവന്ന മോശം അനുഭവത്തെ ...

ചിത്രയ്‌ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാകരം; കോൺ​ഗ്രസും കമ്യൂണിസ്റ്റും ഭരിക്കുന്ന കേരളത്തിൽ കൊടിയ അസഹിഷ്ണുത: പിന്തുണയുമായി ഖുശ്ബു

ചെന്നൈ: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് വീടുകളിൽ എല്ലാ ഭക്തരും വിളക്ക് തെളിയിക്കണമെന്ന് പറഞ്ഞ ​ഗായിക കെ.എസ് ചിത്രയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. ഇതിനെ തുടർന്ന് ചിത്രയെ ...

khushbu sundar

കോൺഗ്രസ് എത്രമാത്രം നിരാശരാണെന്ന് വ്യക്തമായി, അന്ന് ചെയ്തതിൽ ലജ്ജിക്കുന്നില്ല ; പഴയ മോദി ട്വീറ്റ് കുത്തിപൊക്കിയ പാർട്ടി പ്രവർത്തകർക്കെതിരെ തുറന്നടിച്ച് ഖുശ്‌ബു

  ന്യൂഡൽഹി: രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ബിജെപി നേതാവായ ഖുശ്ബുവിന്റെ പഴയ ട്വീറ്റ് കോൺഗ്രസ് കുത്തിപ്പൊക്കിയതിൽ പ്രതികരിച്ച് നടി. താൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ പോസ്റ്റ് ...

ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ നാല് ചിത്രങ്ങൾ, അന്നുമുതൽ ഇന്നുവരെ ഒരുമാറ്റവും വന്നിട്ടില്ല; വിവാഹ വാർഷിക ദിനത്തിൽ ഖുശ്ബു സുന്ദർ

സിനിമ,സാമൂഹിക, രാഷ്ട്രിയ പ്രവർത്തക എന്നീ നിലകളിൽ വ്യക്തമായ നിലപാട് കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഖുശ്ബു സുന്ദർ. തമിഴ്‌നാട്ടിലും കേരളത്തിലുമുൾപ്പടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. അടുത്തിടെയാണ് താരം ദേശീയ വനിത ...

തുറന്ന് പറഞ്ഞത് സത്യസന്ധമായ അനുഭവം, ഞാന്‍ അല്ല എന്നോടിത് ചെയ്തയാളാണ് ലജ്ജിക്കേണ്ടത്: എട്ടു വയസിൽ ബാപ്പയിൽ നിന്ന് ലൈം​ഗിക പീഡനം നേരിട്ടതിനെ കുറിച്ചുള്ള ആദ്യ പ്രതികരണവുമായി ഖുശ്ബു

ഹൈദരാബാദ്: ബാപ്പ തന്നെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് പറയുന്നതിൽ ഞാൻ ലജ്ജിക്കേണ്ട ആവശ്യമില്ലെന്ന് നടിയും വനിതാകമ്മീഷൻ അം​ഗവുമായ ഖുശ്ബു. തന്റെ വെളിപ്പെടുത്തൽ സ്ത്രീകൾക്ക് പ്രചോദനം നൽകും. തങ്ങള്‍ നേരിടേണ്ടി ...

എന്റെ രാജ്യമാണ് എനിക്ക് വലുത് ; മാദ്ധ്യമ പ്രവർത്തക സഞ്ജുക്ത ബസുവിന് ഖുഷ്ബുവിന്റെ ചുട്ടമറുപടി

മാദ്ധ്യമ പ്രവർത്തക സഞ്ജുക്തയുടെ ട്വീറ്റിന് ചുട്ട മറുപടി നൽകി ഖുഷ്ബു സുന്ദർ. സമൂഹമാദ്ധ്യമത്തിൽ അൺഫോളോ ചെയ്തുവെന്ന പോസ്റ്റിനുള്ള മറുപടിയായാണ് ട്വീറ്റ് ചെയ്തത്. എന്നെ ഫോളോ ചെയ്യാൻ ഞാൻ ...

വീൽ ചെയറിനായി കാത്തുനിന്ന സംഭവം; നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയർഇന്ത്യ

നടി ഖുശ്ബുവിനോട് ക്ഷമ ചോദിച്ച് എയർ ഇന്ത്യ. കഴിഞ്ഞ ദിവസം മോശം സേവനം നൽകിയതിനെ തുടർന്ന് എയർഇന്ത്യയെ രൂക്ഷമായി താരം വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമ പറഞ്ഞത്. ...