ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ നാല് ചിത്രങ്ങൾ, അന്നുമുതൽ ഇന്നുവരെ ഒരുമാറ്റവും വന്നിട്ടില്ല; വിവാഹ വാർഷിക ദിനത്തിൽ ഖുശ്ബു സുന്ദർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ നാല് ചിത്രങ്ങൾ, അന്നുമുതൽ ഇന്നുവരെ ഒരുമാറ്റവും വന്നിട്ടില്ല; വിവാഹ വാർഷിക ദിനത്തിൽ ഖുശ്ബു സുന്ദർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2023, 06:39 pm IST
Facebook
Twitter
WhatsAppTelegram

സിനിമ,സാമൂഹിക, രാഷ്‌ട്രിയ പ്രവർത്തക എന്നീ നിലകളിൽ വ്യക്തമായ നിലപാട് കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഖുശ്ബു സുന്ദർ. തമിഴ്‌നാട്ടിലും കേരളത്തിലുമുൾപ്പടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. അടുത്തിടെയാണ് താരം ദേശീയ വനിത കമ്മീഷൻ അംഗമായി ചുമതലയേറ്റത്. രാഷ്‌ട്രിയവിഷയങ്ങളിൽ സജീവമായി അഭിപ്രായങ്ങൾ പങ്കുവയ്‌ക്കുന്ന ഖുശ്ബുവിന്റെ സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം തന്നെ വളരെയധികം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വിവാഹ വാർഷികത്തോടനുബന്ധിച്ച് ഖുശ്ബു പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.

‘ഒപ്പമുള്ള യാത്ര തുടരുന്നു! ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ നാല് ചിത്രങ്ങൾ. അന്നുമുതൽ ഇന്നുവരെ ഒരുമാറ്റവും വന്നിട്ടില്ല. എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിന് നന്ദി. സ്‌നേഹിക്കുക, വഴക്കിടുക, ശാസിക്കുക, എല്ലാത്തിനുമുപരിയായി എന്നെ മനസ്സിലാക്കുക, എന്നെ സ്‌നേഹിക്കുക. ഞാൻ എന്താണോ അത് നിങ്ങൾ അംഗീകരിക്കുന്നു. നിങ്ങളെ വിവാഹം ചെയ്തത് അനുഗ്രഹമായാണ് ഞാൻ കാണുന്നത്. 23 വർഷങ്ങൾ, പ്രിയപ്പെട്ട ഭർത്താവിന് ആശംസകൾ.’ എന്നാണ് ഇൻസ്റ്റ്ഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ ഖുശ്ബു കുറിച്ചത്. നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.

അതേസമയം, അടുത്തിടെ ഖുശ്ബു തന്റെ കുട്ടിക്കാലത്ത് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ഖൂശ്ബു വെളിപ്പെടുത്തിയത്. വെളിപ്പെടുത്തൽ വിവാദമായതോടെ മറുപടിയുമായി താരം രംഗത്തെത്തിയിരുന്നു. തുറന്നു പറച്ചിലിൽ ലജ്ജിക്കുന്നില്ലെന്നും ഇത് സ്ത്രീകൾക്ക് കൂടുതൽ പ്രചോദനം നൽകുമെന്നും ഖുശ്ബു പറഞ്ഞു.

ദ ബേണിംഗ് ട്രെയിൻ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ഖുശ്ബു അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് ഖുശ്ബു തെന്നിന്ത്യൻ സിനിമലോകത്തിന് പ്രിയങ്കരിയായി മാറുകയായിരുന്നു. നിലവിൽ ദേശിയ നിർവാഹക സമിതി അംഗമാണ്.

 

Tags: weddinganniversaryKhushbu
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies