കോൺഗ്രസ് എത്രമാത്രം നിരാശരാണെന്ന് വ്യക്തമായി, അന്ന് ചെയ്തതിൽ ലജ്ജിക്കുന്നില്ല ; പഴയ മോദി ട്വീറ്റ് കുത്തിപൊക്കിയ പാർട്ടി പ്രവർത്തകർക്കെതിരെ തുറന്നടിച്ച് ഖുശ്‌ബു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോൺഗ്രസ് എത്രമാത്രം നിരാശരാണെന്ന് വ്യക്തമായി, അന്ന് ചെയ്തതിൽ ലജ്ജിക്കുന്നില്ല ; പഴയ മോദി ട്വീറ്റ് കുത്തിപൊക്കിയ പാർട്ടി പ്രവർത്തകർക്കെതിരെ തുറന്നടിച്ച് ഖുശ്‌ബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2023, 02:39 pm IST
khushbu sundar

khushbu sundar

Facebook
Twitter
WhatsAppTelegram

 

ന്യൂഡൽഹി: രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ബിജെപി നേതാവായ ഖുശ്ബുവിന്റെ പഴയ ട്വീറ്റ് കോൺഗ്രസ് കുത്തിപ്പൊക്കിയതിൽ പ്രതികരിച്ച് നടി. താൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ പോസ്റ്റ് ചെയ്ത മോദി ട്വീറ്റിന്റെ പേരിൽ ലജ്ജിക്കുന്നില്ലെന്നാണ് നടി ഖുശ്ബു തുറന്നടിച്ചത്. തന്റെ പഴയ ട്വീറ്റ് ഉയർത്തിക്കാട്ടുന്നതിലൂടെ കോൺഗ്രസ് പ്രവർത്തകർ എത്രമാത്രം നിരാശരാണെന്ന് വ്യക്തമാവുന്നുണ്ടെന്നും താരം പ്രതികരിച്ചു.

അന്ന് കോൺഗ്രസ് വക്താവ് എന്ന നിലയിലുള്ള ഉത്തരവാദിത്തമാണ് ചെയ്തതെന്നും, താൻ കോൺഗ്രസ് നേതാവിനെ പിന്തുടരുകയും ആ പാർട്ടിയുടെ ഭാഷ സംസാരിക്കുകയുമാണ് ചെയ്തതെന്നും ഖുഷ്‌ബു മാദ്ധ്യമങ്ങളോട് പറഞ്ഞു. മോദി എന്നതിന്റെ അർത്ഥം അഴിമതി എന്നാക്കി മാറ്റണമെന്നുള്ള’ ഖുശ്ബുവിന്റെ 2018 ലെ ട്വീറ്റാണ് കോൺഗ്രസ് വ്യാപകമായി പ്രചരിപ്പിച്ചത്. ബി ജെ പിയുടെ സൂറത്ത് വെസ്റ്റ് എം എൽ എ പൂർണേഷ് മോദി ഖുശ്ബു സുന്ദറിനെതിരെ കേസ് നൽകുമോ എന്ന് ചോദിച്ചുകൊണ്ട് നിരവധി കോൺഗ്രസ് നേതാക്കൾ ഖുഷ്‌ബുവിന്റെ ട്വീറ്റ് പങ്കുവച്ചിരുന്നു.

എന്നാൽ, മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതോടെ രാഹുൽ വയനാട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. ഇതിന്റെ മനോവിഷമമാണ് കോൺഗ്രസ് പ്രവർത്തകരുടെ ഈ പ്രവർത്തിയ്‌ക്ക് പിന്നിലെന്നാണ് ആക്ഷേപം. ഒപ്പം തന്നെ നിഷേധാത്മകത എവിടെയും എത്തിക്കില്ലെന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയിൽ ഖുശ്‌ബു പ്രതികരിച്ചത്. 2020ലാണ് കോൺഗ്രസ് വിട്ട് ഖുഷ്‌ബു ബി ജെ പിയിൽ ചേർന്നത്. നിലവിൽ ദേശീയ വനിതാ കമ്മിഷൻ അംഗമാണ്.

Tags: Narendra Moditweetactresskhushbu sundarKhushbu
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies