എന്റെ രാജ്യമാണ് എനിക്ക് വലുത് ; മാദ്ധ്യമ പ്രവർത്തക സഞ്ജുക്ത ബസുവിന് ഖുഷ്ബുവിന്റെ ചുട്ടമറുപടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്റെ രാജ്യമാണ് എനിക്ക് വലുത് ; മാദ്ധ്യമ പ്രവർത്തക സഞ്ജുക്ത ബസുവിന് ഖുഷ്ബുവിന്റെ ചുട്ടമറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 05:37 pm IST
FacebookTwitterWhatsAppTelegram

മാദ്ധ്യമ പ്രവർത്തക സഞ്ജുക്തയുടെ ട്വീറ്റിന് ചുട്ട മറുപടി നൽകി ഖുഷ്ബു സുന്ദർ. സമൂഹമാദ്ധ്യമത്തിൽ അൺഫോളോ ചെയ്തുവെന്ന പോസ്റ്റിനുള്ള മറുപടിയായാണ് ട്വീറ്റ് ചെയ്തത്.

എന്നെ ഫോളോ ചെയ്യാൻ ഞാൻ നിങ്ങളോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. എന്നെ അൺഫോളോ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്. എന്റെ രീതികൾ നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ഖേദിക്കുന്നു.
മനസ്സാക്ഷിയോടും പ്രബുദ്ധതയോടും കൂടി കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി പ്രയത്നിക്കും. എന്റെ രാജ്യമാണ് എനിക്ക് വലുതെന്നും ഖുഷ്ബു ട്വീറ്റിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വനിത കമ്മീഷൻ അംഗമായി ഖുഷ്ബു സുന്ദർ ചുമതലയേറ്റത്. ഇതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകയായ സഞ്ജുക്ത ബസു ഖുഷ്ബുവിനെ മെൻഷൻ ചെയ്ത് ട്വീറ്റ് ചെയ്യുകയായിരുന്നു.

വളരെയധികം ദുഃഖത്തോടെ അൺഫോളോ ചെയ്യുന്നതായി അറിയിക്കുന്നു. ജീവിതത്തിൽ വളരെയധികം മുന്നോട്ട് പോയ നിങ്ങൾ ഇപ്പോൾ രാ്ഷ്‌ട്രിയത്തിലെത്തി നിൽക്കുന്നു. ഒരു ഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ അതിനെ അഭിനന്ദിക്കുന്നുവെങ്കിലും വളരെ താഴ്ന്ന രാഷ്‌ട്രിയനിലയാണെന്നുമായിരുന്നു മാദ്ധ്യമപ്രവർത്തകയുടെ ട്വീറ്റ്.

രാഹുൽ ഗാന്ധിയുടെ ട്രോൾ ആർമി എന്നും ഹിന്ദു വിരോധി എന്നും മുൻപ് ടൈമ്‌സ് നൗ ചാനൽ സഞ്ജുക്ത ബസുവിനെ വിശേഷിപ്പിച്ചത് മുൻപ് വിവാദമായിരുന്നു.

Tags: Khushbu
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies