രജനിയുടെ നായികയെന്ന് പറഞ്ഞു, സിനിമ ഇറങ്ങിയപ്പോൾ കാർട്ടൂൺ കഥാപാത്രമാക്കി: ഡബ്ബ് ചെയ്തപ്പോഴെ നിരാശയായി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രജനിയുടെ നായികയെന്ന് പറഞ്ഞു, സിനിമ ഇറങ്ങിയപ്പോൾ കാർട്ടൂൺ കഥാപാത്രമാക്കി: ഡബ്ബ് ചെയ്തപ്പോഴെ നിരാശയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2025, 04:28 pm IST
FacebookTwitterWhatsAppTelegram

രജനികാന്ത് ചിത്രം അണ്ണാത്തൈ ചെയ്യേണ്ടിയിരുന്നില്ലെന്ന് എനിക്ക് പിന്നീട് തോന്നിയതായി നടിയും രാഷ്‌ട്രീയ പ്രവർത്തകയുമായ ഖുശ്ബു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. രജികാന്തിന്റെ നായിക എന്ന് പറഞ്ഞാണ് സിനിമയിലേക്ക് വിളിച്ചത്. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ കാർട്ടൂൺ കഥാപാത്രമാക്കി.

സിനിമയുടെ ഡബ്ബിം​ഗ് നടന്നക്കുമ്പോൾ സിനിമയുടെ ചില സീനുകൾ കണ്ടതോടെ ഞാൻ വലിയ നിരാശയിലായി. എന്നോട് പറഞ്ഞതിന് വിപരീതമായിരുന്നു ആ കഥാപാത്രം. ഞാനും മീനയുമായിരുന്നു നായികമാർ. മറ്റ് നടിമാർ ഉണ്ടാവില്ലെന്നും പറഞ്ഞു. ആ വിശ്വാസത്തിലാണ് സിനിമ ചെയ്യാൻ തീരുമാനിച്ചത്.

ഷൂട്ടിം​ഗ് പുരോ​ഗമിക്കുമ്പോൾ രജനി സാറിന് ഒരു നായികയെ ലഭിച്ചു. ആ കഥാപാത്രത്തെ പെട്ടെന്ന് ഉൾപ്പെടുത്തുകയായിരുന്നു. ഇതോടെ എന്റെ കഥാപാത്രം കാർട്ടൂൺ നിലവാരത്തിലേക്ക് വീണു. എനിക്കും മീനയ്‌ക്കും രജനി സാറിനൊപ്പമുണ്ടായിരുന്നു ഡ്യൂയറ്റൊക്കെ നഷ്ടമായി.നിർമാതാവിന്റെയോ സംവിധായകന്റെയോ താത്പ്പര്യമായിരിക്കാം പുതിയ നടി എത്തിയതിന് പിന്നിലെ കാരണം—-ഖുശ്ബു പറഞ്ഞു. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ ദുരന്തമായിരുന്നു. കീർത്തി സുരേഷും നയൻതാരയുമാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

Tags: actorRajinikanthKhushbuDoingregretsAnnaatthe
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies