kid - Janam TV
Thursday, November 6 2025

kid

പബ്ജി പ്രണയം പൂത്തുലഞ്ഞു ! ഭ‍ർത്താവിനെയും ഒന്നര വയസുകാരനെയും ഉപക്ഷേിച്ച് യുവതി; കാമുകനൊപ്പം ജീവിക്കാൻ കൊലപാതക ഭീഷണി

പബ്ജി ​ഗെയ്മിന് അടിമയായ യുവതി കാമുകനാെപ്പം ജീവിക്കാൻ ഭർത്താവിനെയും ഒന്നര വയസുകാരൻ മകനെയും ഉപേക്ഷിച്ചു. യുപിയിലെ മഹോബയിലാണ് സംഭവം. പബ്ജി കാമുകനെ കാണാൻ പാകിസ്ഥാനിൽ നിന്ന് എത്തിയ ...

“പ്രസവിക്കുന്നവരുടെ പേരെഴുതുക”; 2-ാം ക്ലാസുകാരിയുടെ ഉത്തരം കണ്ട് ഞെട്ടി അദ്ധ്യാപിക

"ഡോണ്ട് അണ്ടറെസ്റ്റിമേറ്റ് ചിൽഡ്രൻ!!" എന്ന് പറയാൻ തോന്നുന്ന ഒരു ഉത്തരക്കടലാസാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സൈബർ ലോകത്ത് ചർച്ചയായ ഉത്തരക്കടലാസ് രണ്ടാം ക്ലാസുകാരിയുടേതാണ്. ആദ്യം ചിരിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ...

സ്വകാര്യഭാഗത്ത് നുള്ളി മുറിവേൽപ്പിച്ചു; ഹാലിളകിയ ടീച്ചറുടെ ക്രൂരത നാല് വയസുകാരിയോട്; കേസ്

തിരുവനന്തപുരം: നാലു വയസുകാരിയോട് ക്രൂരത. കുട്ടിയുടെ സ്വകാര്യഭാഗത്ത് അദ്ധ്യാപിക മുറിവേൽപ്പിച്ചു. ശുചിമുറിയിൽ പോയതിന് വഴക്കുപറഞ്ഞ ശേഷം മുറിവേൽപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് വിവരം ...

മൊബൈലിൽ ഗെയിം കളിക്കുന്നതിനിടെ അബദ്ധത്തിൽ സാമ്പാർ പാത്രത്തിലേക്ക് വീണു ; ആറ് വയസ്സുകാരൻ മരിച്ചു

തിരുപ്പതി : സാമ്പാർ പാത്രത്തിലേക്ക് അബദ്ധത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു. തിരുപ്പതി കുർണൂൽ വീരേഷ്ദാദിന്റെ മകൻ ജഗദീഷ് ആണ് മരിച്ചത് . ഗഡ്‌വാല ജില്ലയിലെ വഡ്ഡേപള്ളി ...

കരയല്ലേടാ മോനേ! കുഞ്ഞാരാധകന് ബാബറിന്റെ സമ്മാനം; കണ്ണ് നിറയ്‌ക്കും വീഡിയോ

വൈകാരികമായ പല മുഹൂർത്തങ്ങൾക്കും ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ വേദിയാകാറുണ്ട്. ടി20 ലോകകപ്പിൽ മാസ്‌കോട്ടായി (ക്രിക്കറ്റ് താരങ്ങൾക്കൊപ്പം അകമ്പടിയായി എത്തുന്ന കുട്ടികളെയാണ് മാസ്‌കോട്ട് എന്ന് പറയുന്നത്) എത്തിയ കുട്ടി ആരാധകനാണ് ...

കരകവിഞ്ഞൊഴുകിയ ഓടയിലേയ്‌ക്ക് കാലുതെറ്റി വീണ് അഞ്ച് വയസുകാരൻ : സ്ലാബുകൾക്കടിയിലൂടെ ഒഴുകിയത് 10 മീറ്റർ ; രക്ഷകനായി ഓട്ടോ ഡ്രൈവർ

തൃശൂർ : മഴയത്ത് കരകവിഞ്ഞ‍ൊഴുകിയ ഓടയിലേക്കു കാലുതെറ്റിവീണ 5 വയസ്സുകാരന് രക്ഷകനായി ഓട്ടോ ഡ്രൈവർ . ഇന്നലെ ഉച്ചയ്ക്കു 2 മണിയോടെ തൃശൂർ മനക്കൊടിയിലാണു സംഭവം. പൊന്മാണി ...

ജീവനും കൈപ്പിടിച്ച് : ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽ ഇരുന്ന് 10 വയസുകാരൻ യാത്ര ചെയ്തത് 100 കിലോമീറ്റർ

ലക്നൗ : ഗുഡ്‌സ് ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽ ഇരുന്ന് 10 വയസുകാരൻ യാത്ര ചെയ്തത് 100 കിലോമീറ്റർ . ലക്നൗവിലെ രാജാജിപുരം ആലംനഗർ സ്വദേശിയായ അജയ് എന്ന ബാലനാണ് ...

തുണികളും , കണ്ണാടികളും , പഞ്ഞികിടക്കയുമൊക്കെ അകത്താക്കുന്ന മൂന്ന് വയസുകാരി ; അപൂർവ്വ രോഗമെന്ന് വിദഗ്ധര്‍

ഓരോ മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് ചിന്തിക്കുന്നത്. ഇതിനായി കുട്ടികൾക്ക് പഴങ്ങൾ, പാലുകൾ കൂടാതെ റൊട്ടി, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ മുതലായവ നൽകുന്നുമുണ്ട് . പക്ഷേ ...

ഡേ കെയറിൽ നിന്ന് രണ്ട് വയസുകാരൻ ഒറ്റയ്‌ക്ക് നടന്ന് വീട്ടിലെത്തി ; കുട്ടി പോയതറിയാതെ വിവാഹത്തിൽ പങ്കെടുക്കാൻ പോയി അദ്ധ്യാപകർ

തിരുവനന്തപുരം ; ഡേ കെയറിലാക്കിയ രണ്ട് വയസുകാരൻ ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തി . നേമത്ത് ഡേ കെയറില്‍നിന്നാണ് അങ്കിത് സുധീഷ് എന്ന കുട്ടി വീട്ടിലേക്ക് നടന്നെത്തിയത് .കുട്ടി ...

ലിഫ്റ്റിൽ അകപ്പെട്ട് കൈ അറ്റുപോയ ഒരു വയസുകാരന് ദാരുണാന്ത്യം

സൂറത്ത് : ലിഫ്റ്റിൽ അകപ്പെട്ട് കൈ മുറിഞ്ഞ ഒരു വയസുകാരന് ദാരുണാന്ത്യം .ബിഹാർ സ്വദേശിയായ മുകേഷ് റാവുവിന്റെ മകനാണ് മരിച്ചത് . കുടുംബത്തോടൊപ്പം സൂറത്തിലെ വെസു ഏരിയയിലാണ് ...

ദത്തെടുത്ത് 72 മണിക്കൂറിനുള്ളിൽ സെറിബ്രൽ പാൾസി കണ്ടെത്തി : 80% വൈകല്യമുണ്ടായിട്ടും ചിത്രകലയിൽ നേടിയത് 22 ദേശീയ-അന്തർദേശീയ അവാർഡുകൾ

ഉറച്ച മനസിന് മുന്നിൽ വൈകല്യം തോറ്റ് മടങ്ങിയ ജീവിതമാണ് ജയ് ഗംഗാഡിയയുടേത് . 80% വൈകല്യമുണ്ടായിട്ടും ചിത്രകലയിൽ 22 ദേശീയ-അന്തർദേശീയ അവാർഡുകൾ നേടിയ കലാകാരൻ . തന്റെ ...

കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മകനെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യവുമായി ശിഖർ ധവാൻ

മകനെ തന്റെ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ധവാൻ ദമ്പതികൾ കഴിഞ്ഞ കുറച്ചു കാലമായി പിരിഞ്ഞ് ...

കളിക്കുന്നതിനിടെ ബലൂൺ തൊണ്ടയിൽ കുരുങ്ങി: ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ബാലരാമപുരത്ത് ബലൂൺ വിഴുങ്ങി കുട്ടി മരിച്ചു. താഴേകാഞ്ഞിരവിളാകം അൻസാർ മൻസിലിൽ സബിത രാജേഷ് ദമ്പതികളുടെ മകൻ ആദിത്യൻ (9) ആണ് മരണപ്പെട്ടത്. കുട്ടി കളിക്കുന്നതിനിടെയായിരുന്നു ബലൂൺ ...

തെരുവ് നായ്‌ക്കളുടെ അക്രമണം; നാല് വയസ്സുകാരന് ദാരുണാന്ത്യം

ഹൈദ്രാബാദ്: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരന് ധാരുണാന്ത്യം. വയറിൽ കടിയേറ്റ കുട്ടയെ ആശുപത്രിയിൽ കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവിയിൽ ...

ഒമ്പത് കുരുന്നുകളെ സൈക്കിളിലിരുത്തി യുവാവിന്റെ പോക്ക്; വിമർശിച്ചും അനുകൂലിച്ചും കാഴ്ചക്കാർ

സൈക്കിളിൽ ഒരാൾ സഞ്ചരിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അയാൾ സഞ്ചരിക്കുന്നത് ഒറ്റയ്ക്കല്ല എന്നതുതന്നെയാണ് ഈ സൈക്കിൾ യാത്ര വൈറലാകാൻ കാരണം. ഒമ്പത് കുട്ടികളെ താങ്ങി ...

അയൽവാസിയുടെ വെട്ടേറ്റ കുഞ്ഞ് മരിച്ചു

വയനാട്: അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന നാല് വയസുകാരൻ മരിച്ചു. വയനാട് മേപ്പാടി നെടുമ്പാറ പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

കൊച്ചിയിൽ തുറന്ന് കിടന്ന ഓടയിൽ വീണ് കുഞ്ഞ്; കാലുകൊണ്ട് കുഞ്ഞിന്റെ തല പിടിച്ച് പൊക്കിയെടുത്തിയത് അമ്മ; മൂന്ന് വയസുകാരൻ രക്ഷപെട്ടത് അത്ഭുതകരമായി

കൊച്ചി: കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്ക്. കൊച്ചി പനമ്പിള്ളിനഗറിലെ ഓടയിലാണ് കുഞ്ഞ് വീണത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കടവന്ത്ര സ്വദേശിയായ കുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. സംഭവസമയത്ത് കുഞ്ഞിനോടൊപ്പമുണ്ടായിരുന്ന അമ്മയുടെ ...

ഭിക്ഷാടക സംഘത്തിലെ കുഞ്ഞായതിനാൽ ആരും ചോദിക്കില്ലെന്ന് കരുതി ; അമ്മയുടെ മടിയിൽ നിന്നും ഏഴുമാസക്കാരനെ തട്ടിയെടുത്ത റേഷൻ വ്യാപാരി പിടിയിൽ

ലക്നൗ : ഭാര്യയ്ക്ക് സമ്മാനം നൽകാൻ ഭിക്ഷാടക സംഘത്തിലെ കുട്ടിയെ തട്ടിയെടുത്ത റേഷൻ വ്യാപാരി അറസ്റ്റിൽ . യുപിയിലെ സഹറൻപൂരിലാണ് അമ്മയുടെ മടിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത് ...

വടകരയിൽ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി എട്ട് വയസ്സുകാരൻ: മൂന്ന് മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെടുത്തു

കോഴിക്കോട്: വടകരയിൽ എട്ടുവയസ്സുകാരൻ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി. കളിക്കുന്നതിനിടെയാണ് കുട്ടി കരിങ്കല്ലുകൾക്കിടയിൽ വീണത്. മൂന്ന് മണിക്കൂറിലധികം നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തു. മുട്ടുങ്ങൽ കക്കാട് സ്വദേശിയായ ഷിയാസാണ് ...

കുട്ടിയുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് അമ്മ: സംരക്ഷണം ആവശ്യപ്പെട്ട് അച്ഛൻ, മൊഴികൾ വിശ്വസിക്കാനാകില്ലെന്ന് പോലീസ്

കൊച്ചി: തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കുട്ടിയുടെ അമ്മയും അമ്മുമ്മയും സംസാരിക്കുന്നത് പരസ്പരവിരുദ്ധമായെന്ന് പോലീസ്. മാനസിക വിഭ്രാന്തിയുള്ളവരെ പോലെയാണ് ഇരുവരും പെരുമാറുന്നതെന്ന് പോലീസ് അറിയിച്ചു. ...

ആഡംബര ബംഗ്ലാവുകൾ , സൂപ്പർകാറുകൾ, സ്വകാര്യ ജെറ്റ് ; ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്റെ സമ്പാദ്യം

ഒമ്പതാം വയസ്സിൽ പഠിക്കാനും , കളിക്കാനും മാത്രമറിയാവുന്ന കുട്ടികളെയാണ് നമുക്ക് അറിയാവുന്നത് . എന്നാൽ ആഫ്രിക്കൻ സ്വദേശിയായ മോംഫ ജൂനിയർ എന്ന കുട്ടി ഈ ഒമ്പത് വയസ്സിനുള്ളിൽ ...

അനുപമയുടെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികളിൽ നിന്നും തിരികെ വാങ്ങി ; നാളെ കേരളത്തിൽ എത്തിക്കും

തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവ് അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികളിൽ നിന്നും തിരികെ വാങ്ങി. ശിശുക്ഷേമസമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ നാളെ കേരളത്തിൽ എത്തിക്കും. ...