കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മകനെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യവുമായി ശിഖർ ധവാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മകനെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യവുമായി ശിഖർ ധവാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2023, 12:40 pm IST
FacebookTwitterWhatsAppTelegram

മകനെ തന്റെ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ എത്തിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ധവാൻ ദമ്പതികൾ കഴിഞ്ഞ കുറച്ചു കാലമായി പിരിഞ്ഞ് ജീവിക്കുകയായിരുന്നു. ഇരുവരുടെയും വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനായി ഇന്ത്യയിലും ഓസ്‌ട്രേലിയയിലും കേസുകൾ നടക്കുന്നുണ്ട്. അതിനിടെയാണ് ഒമ്പത് വയസുകാരനായ തന്റെ മകനെ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി ഡൽഹി കോടതിയെ സമീപിച്ചത്.

കേസിൽ കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഐഷയോട് ഡൽഹി കുടുംബ കോടതി ആവശ്യപ്പെട്ടു. കുട്ടിയുടെ മേൽ അമ്മയ്‌ക്ക് മാത്രം അവകാശമില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാൻ ഒൻപതു വയസുകാരനായ മകനെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് കോടതി നിർദേശിച്ചു. നിലവിൽ ഭാര്യ ഐഷയ്‌ക്കൊപ്പം ഓസ്‌ട്രേലിയയിലാണ് കുട്ടിയുള്ളത്.

ജൂൺ 17നാണ് ശിഖർ ധവാന്റെ കുടുംബ സംഗമം നിശ്ചയിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ വിദ്യാഭ്യാസം തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടി മകനെ ഇന്ത്യയിലേക്ക് അയക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഐഷ അറിയിച്ചതിനെത്തുടർന്ന് ചടങ്ങ് ജൂലൈ ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സമയത്ത് ക്ലാസില്ലെന്ന കാരണത്താലാണ് ചടങ്ങ് മാറ്റിവെച്ചത്. എന്നാൽ വീണ്ടും എതിർപ്പുമായി ഐഷ രംഗത്തത്തുകയായിരുന്നു. പുതിയ തീയതി നിശ്ചയിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങോട് ആലോചിക്കാത്തതിനാൽ ഇത് നടക്കില്ലെന്നായിരുന്നു ഐഷയുടെ വാദം.

 

Tags: kid
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies