എന്റെ പിള്ളേരെ തൊട്ട് കളിക്കുന്നോ..!! വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി കോലി
മെൽബൺ: വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ മാദ്ധ്യമ പ്രവർത്തകരുമായി വഴക്കിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. കോലിയും ഭാര്യ അനുഷ്‌കാ ശർമയും കുട്ടികളും മെൽബണിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഓസ്‌ട്രേലിയയിലെ ...