എന്റെ പിള്ളേരെ തൊട്ട് കളിക്കുന്നോ..!! വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി കോലി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എന്റെ പിള്ളേരെ തൊട്ട് കളിക്കുന്നോ..!! വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 07:01 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ മാദ്ധ്യമ പ്രവർത്തകരുമായി വഴക്കിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. കോലിയും ഭാര്യ അനുഷ്‌കാ ശർമയും കുട്ടികളും മെൽബണിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഓസ്‌ട്രേലിയയിലെ ചാനൽ 7-ലെ ഒരു മാദ്ധ്യമപ്രവർത്തക കുട്ടികളുടെ വീഡിയോ എടുത്തതാണ് കോലിയെ പ്രകോപിപ്പിച്ചത്. ഇതിനുമുൻപും പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ മാദ്ധ്യമങ്ങൾ കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും എടുക്കുന്നത് ദമ്പതികൾ വിലക്കിയിട്ടുണ്ട്.

കുടുംബത്തിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്ന് വ്യക്തമാക്കിയ കോലി റിപ്പോർട്ടറുടെ അടുത്ത് ചെന്ന് അവർ പകർത്തിയ ഫോട്ടോകളും വീഡിയോകളും കാണാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടികളുടെ വീഡിയോകളും ചിത്രങ്ങളും ഉണ്ടെങ്കിൽ അവ നീക്കം ചെയ്യാനും തന്റെ മാത്രം ചിത്രങ്ങൾ സൂക്ഷിക്കാനും കോലി മാദ്ധ്യമ പ്രവർത്തയോട് അഭ്യർത്ഥിച്ചു.

ചാനൽ 7 പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, താരം തന്റെ അതൃപ്തി പ്രകടിപ്പിക്കുന്നതും ക്ഷുഭിതനായി അവിടെനിന്നു മടങ്ങുന്നതും കാണാം. ഓസ്‌ട്രേലിയൻ നിയമങ്ങൾ അനുസരിച്ച് പൊതുസ്ഥലത്ത് സെലിബ്രിറ്റികളുടെ ഫോട്ടോ എടുക്കുന്നതിനോ വീഡിയോ ചിത്രീകരിക്കുന്നതിനോ നിയന്ത്രണങ്ങളില്ല.
ബോർഡർ-ഗവാസ്‌കർ ട്രോഫിക്കായി വിരാട് കോലി ഓസ്‌ട്രേലിയയിലേക്ക് പോകുന്ന അവസരത്തിലും, മുംബൈ വിമാനത്താവളത്തിൽ തന്റെ കുടുംബത്തിന്റെ ചിത്രങ്ങൾ എടുക്കരുതെന്ന് ഫോട്ടോഗ്രാഫർമാരോട് അഭ്യർത്ഥിച്ചിരുന്നു.

Virat Kohli had a confrontation with the Australian media in Melbourne after they were taking pictures of his family without permission. pic.twitter.com/SCPktXtrlU

— RCBIANS OFFICIAL (@RcbianOfficial) December 19, 2024

Tags: VIRAT KOHLIanushka sharmakidsMelbourne airportAustralian journalistverbal altercation
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies