Killed - Janam TV
Sunday, July 13 2025

Killed

നിലമ്പൂർ ഏറ്റുമുട്ടലിൽ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു; എത്തിയത് കർണാടകയിൽ; മാവോയിസ്റ്റ് കമാൻഡറെ വകവരുത്തി

ബെംഗളൂരു: കർണാടകയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് കമാൻഡറായ വിക്രം ഗൗഡയാണ് കൊല്ലപ്പെട്ടത്. നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്നും രക്ഷപ്പെട്ടാണ് ഇയാൾ കർണാടകയിലെത്തിയത്. ചിക്കമംഗളൂരു- ഉഡുപ്പി അതിർത്തിയിലുള്ള ...

ദീർഘകാല യുദ്ധത്തിനായി സജ്ജമെന്ന് ഹിസ്ബുള്ള വക്താവിന്റെ വെല്ലുവിളി; ബെയ്‌റൂട്ടിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. മിസൈൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫിഫ് കൊലപ്പെട്ടു. മദ്ധ്യ ബെയ്‌റൂട്ട് പ്രദേശങ്ങളിൽ നടത്തിയ ആക്രമണത്തിലാണ് ...

ആരോ വിഷം വെച്ചതാണ്; ആളെ അറിയാമെങ്കിലും പുറത്ത് പറയാൻ തെളിവില്ല; ഇങ്ങനെ ആർക്കും സംഭവിക്കരുതെന്ന് ​ഗ്ലാമി ​ഗം​ഗ

മലയാളത്തിലെ യുവ യൂട്യൂബ് ഇൻഫ്ലൂവൻസർമാരിൽ ഒരാളാണ് ഗ്ലാമി ഗംഗ. ബ്യൂട്ടി ടിപ്സാണ് ​ഗം​ഗ തന്റെ ചാനലിൽ പ്രധാനമായും പങ്കുവെക്കുന്നത്. ഇപ്പോഴിതാ വളരെ സങ്കടത്തോയെുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ​ഗം​ഗ. ...

മദ്യത്തിനും ടച്ചിം​ഗ്സിനും ഷെയറിട്ടത് കുറഞ്ഞുപോയി! ചോദ്യം ചെയ്ത അമ്മാവനെ കൊന്ന് അനന്തരവൻ

മദ്യപിക്കാൻ ഷെയറിട്ടപ്പോൾ പണം കുറഞ്ഞ് പോയത് ചോദ്യം ചെയ്ത അമ്മാവനെ കൊലപ്പെടുത്തി അനന്തരവൻ. മദ്ധ്യപ്ര​​ദേശിലെ ജബൽപൂരിലാണ് സംഭവം. ഒരു പാർട്ടിക്ക് മദ്യം വാങ്ങുന്നതിനിടെയാണ് തർക്കവും കൊലപാതകവും നടന്നത്. ...

ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറെ വകവരുത്തി സൈന്യം; കൊല്ലപ്പെട്ടത് ഇൻസ്‌പെക്ടർ മസ്‌റൂറിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച കൈകൾ

ശ്രീനഗർ: ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറെ വധിച്ച് സൈന്യം. ജമ്മുകശ്മീരിലെ ഖന്യാർ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടതെന്ന് കശ്മീർ സോൺ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ വിധി കുമാർ ബേർഡി ...

2 കോടി നൽകണം, ഇല്ലെങ്കിൽ മരണം ഉറപ്പ് ; സൽമാൻ ഖാന് പുതിയ വധഭീഷണി ; അന്വേഷണം ഊർജ്ജിതം

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് പുതിയ വധഭീഷണി. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മുംബൈ ട്രാഫിക് പൊലീസിലാണ് പുതിയ ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ മുംബൈയിലെ ...

ആഢംബരത്തിന് 8 കോടി നൽകിയില്ല; വ്യവസായിയായ ഭർത്താവിനെ കൊലപ്പെടുത്തി; 800 കിമി അകലെ കൊണ്ടുപോയി മൃതദേഹം കത്തിച്ചു

ബെംഗളൂരു: മൂന്നാഴ്ച മുമ്പ് കുടകിലെ കാപ്പിത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. 54 കാരനായ വ്യവസായിയെ രണ്ടാം ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ...

ഭർതൃമതിക്ക് ജിം ട്രെയിനറുമായി വിവാഹേതര ബന്ധം; കാമുകന്റെ കല്യാണം ഉറപ്പിച്ചതോടെ കലിപ്പ്; ഒടുവിൽ “ദൃശ്യം” മോഡൽ കൊല

നാലുമാസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ജില്ലാ മജിസ്ട്രേറ്റിൻ്റെ വീടിന് സമീപത്ത് മറവ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. ഉന്നത ഉദ്യോ​ഗസ്ഥരും ജഡ്ജിമാരും ഉൾപ്പടെയുള്ളവർ താമസിക്കുന്നയിടത്താണ് മൃതദേഹം ...

തുർക്കിയിൽ ചോരക്കളം തീർത്ത് ഭീകരാക്രമണം; 3 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സംശയം

അങ്കാറ: തുർക്കിയിൽ വൻ ഭീകരാക്രമണം. രാജ്യ തലസ്ഥാനമായ അങ്കാറയിലെ ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്ട്രിയിലാണ് ഭീകരാക്രമണം നടന്നത്. സ്‌ഫോടനത്തിലും വെടിവെപ്പിലും നിരവധി പേർക്ക് പരിക്കേറ്റതായും മൂന്ന് പേർ കൊല്ലപ്പെട്ടതായും ...

നിർമാണത്തിനിടെ ചുമര് ഇടിഞ്ഞു, ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം; കൂടുതൽപേർ കുടുങ്ങിയെന്ന് സംശയം

കെട്ടിട നിർമാണത്തിനിടെ ചുമര് ഇടിഞ്ഞ് വീണ് ഏഴ് താെഴിലാളികൾക്ക് ദാരുണാന്ത്യം. ​ഗുജറാത്തിലെ മെഹ്സാനയിൽ ഇന്ന് ഉച്ചയ്ക്ക് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. കൂടുതൽ പേർ കുടുങ്ങിക്കിടപ്പുണ്ടോയെന്ന് സംശയമുണ്ട്. ഭൂ​ഗർഭ ...

ഓപ്പറേഷൻ ​ഗു​ഗൽധാർ; കുപ്‌വാരയിൽ രണ്ട് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ശ്രീന​ഗർ: അതിർത്തിയിൽ രണ്ട് ഭീകരെ വകവരുത്തി സുരക്ഷാ സേന. കുപ്‌വാരയിലാണ് ഭീകരരെ വധിച്ചത്. ഓപ്പറേഷൻ ​ഗു​ഗൽധാറിൻ്റെ (Operation GUGALDHAR) ഭാ​ഗമായി നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലിലാണ് രണ്ട് പേരെ വധിച്ചത്. ...

ഭാര്യയെ തീകൊളുത്തി കൊന്ന പ്രതിക്ക് ഇരട്ട ജീവപര്യന്തം; തീ‍‍ർത്തത് അകന്ന് കഴിഞ്ഞ വൈരാ​ഗ്യം

തിരുവനന്തപുരം: ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവിന് ഇരട്ട ജീവപര്യന്തം കഠിന തടവും 9 ലക്ഷം രൂപ പിഴയും. ഇത് അടച്ചില്ലെങ്കിൽ 2 വർഷം ...

വിമാനാപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹം 56 കൊല്ലത്തിന് ശേഷം കണ്ടെത്തി; മഞ്ഞുമലയിൽ കണ്ടെത്തിയ ശരീരങ്ങളിലൊന്ന് മലയാളിയുടേത്; ദൈർഘ്യമേറിയ തെരച്ചിൽ

ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിൽ വ്യോമസേനയുടെ AN-12 വിമാനം തകർന്ന് മരിച്ച സൈനികരുടെ മൃതദേഹം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. നാലുപേരുടെ മൃതദേഹമാണ് ഇന്ത്യകണ്ട ദൈർഘ്യമേറിയ തെരച്ചിലിനൊടുവിൽ ...

ഭാര്യക്ക് വിവാഹേതര ബന്ധം, കൊലയ്‌ക്ക് പിന്നിൽ കാമുകൻ അഷ്റഫെന്ന് മുൻ ഭ‍ർത്താവ്; മൃതദേഹം 59 കഷ്ണമാക്കിയെന്ന് സ്ഥിരീകരണം

ബെം​ഗളൂരുവിൽ ക്രൂര കൊലപാതകത്തിനിരയായ മഹാലക്ഷ്മിക്ക് വിവാ​​ഹേതര ബന്ധമുണ്ടായിരുന്നതായി മുൻ ഭർത്താവ് ഹേമന്ദ് ​ദാസ്. ഇയാളാകാം കാെലയ്ക്ക് പിന്നിലെന്ന് കരുതുന്നുവെന്നും ഹേമന്ദ്ദാസ് പറഞ്ഞു. അതേസമയം പ്രതിയെ തിരിച്ചറിഞ്ഞട്ടുണ്ടെന്ന് പൊലീസ് ...

ചിരിക്ക് പിന്നലെ പകയുടെ കഥ..! കുഞ്ഞു സഹോദരിയ പീഡിപ്പിച്ച പ്രതിയുടെ ജീവനെടുത്ത് 19-കാരൻ; 10-വർഷത്തെ കാത്തിരിപ്പ്

സോഷ്യൽ മീഡിയയിൽ വൈറലായ 19-കാരന്റെ ചിരിക്ക് പിന്നിൽ ഒരു കഥയുണ്ട്. വർഷങ്ങളായി വേദന നൽകുന്ന വലിയൊരു വ്രണത്തിന് മരുന്നു പുരട്ടിയതിൻ്റെ ആശ്വാസ ചിരിയായിരുന്നു അത്. പൊലീസുകാർക്കൊപ്പം കോടതിയിൽ ...

കാറിൽ ലോറി പാഞ്ഞു കയറി; പിഞ്ചുകുഞ്ഞുൾപ്പടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. തമിഴ്നാട് ചിദംബരത്തിന് സമീപത്താണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ് ...

പ്രതിദിനം മരിക്കുന്നത് 4-പേർ വീതം; ഏറിയ പങ്കും പുരുഷന്മാർ; ഒരുവർഷം ജീവൻ പൊലിഞ്ഞത് 1,571 പേർക്ക്; ഞെട്ടിപ്പിക്കുന്ന കണക്കുകൾ

റോഡ് അപകടങ്ങളിൽ മരണമടയുന്നവരുടെ എണ്ണം പുറത്ത് വിട്ട് ഡൽഹി സർക്കാർ. 2022 ലെ കണക്കാണ് പുറത്തുവിട്ടത്. ​​ദിനംപ്രതി 4 പേരാണ് അപകടങ്ങളിൽ മരിക്കുന്നതെന്നും പോയ വർഷത്തെ അപേക്ഷിച്ച് ...

മദ്യപിച്ചത് ചോദ്യം ചെയ്തു; ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു

കോഴിക്കോട്: അച്ഛൻ മകനെ കുത്തിക്കൊന്നു. കോഴിക്കോട് കൂടരഞ്ഞി ചെരിയംപുറത്ത് ബിജു ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. മ​ദ്യപിച്ചത് ചോദ്യം ചെയ്തതിൻ്റെ പ്രകോപനത്തിലാണ് കൊല. കഴിഞ്ഞ ...

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു; മൃതദേഹം കണ്ടെത്തിയത് 9 ​ദിവസത്തിന് ശേഷം

സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് താമസയിടത്തേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തരാഖണ്ഡ‍ിലാണ് ദാരുണമായ സംഭവം. ജൂലായ് 30ന് വൈകിട്ട് ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതിയാണ് ...

മധ്യവയസ്കരായ സ്ത്രീകളെ മാത്രം കൊലപ്പെടുത്തുന്ന “സാരി കില്ലർ”; 14 മാസത്തിനിടെ വകവരുത്തിയത് 9-പേരെ; ഒടുവിൽ വലയിൽ

ലക്‌നൗ: ഉത്തർ പ്രദേശിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ സാരി കില്ലറെ പൊലീസ് ഒടുവിൽ വലയിലാക്കി. ബറേലിയിലാണ് കൊലപാതക പരമ്പരകൾ അറങ്ങേറിയത്. 14 മാസങ്ങൾക്കിടെ 9 മധ്യവയസ്കരായ സ്ത്രീകളാണ് ...

റിയൽ ലൈഫ് ​ഗജിനി! ശത്രുക്കളുടെ പേരുകൾ പച്ചകുത്തിയ യുവാവ് കാെല്ലപ്പെട്ടു; വകവരുത്തിയത് പട്ടികയിലുള്ളവർ

അക്രമിക്കാൻ സാദ്ധ്യതയുള്ള 22 ശത്രുക്കളുടെ പേരുകൾ ശരീരത്തിൽ പച്ചക്കുത്തിയ മനുഷ്യാവകാശ പ്രവർത്തകൻ സ്പായിൽ മരിച്ച നിലയിൽ. സംഭവത്തിൽ സ്പാ ഉടമയടക്കം മൂന്നുപേരെ പാെലീസ് പിടികൂടി. ​ഗുരു വാ​ഗ്മരെ(48) ...

ബസ്തറിൽ ഏറ്റുമുട്ടൽ; വനിതാ മവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാ സേന. തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഗറില്ലാ സംഘം നേതാവ് എസിഎം സുക്കിയെയാണ് ...

കുപ്‌വാരയിൽ ഭീകരരെ വധിച്ചു; ​ദോഡയിൽ ഏറ്റുമുട്ടൽ തുടരുന്നു; പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല യോ​ഗം

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. കുപ്വാരയിലെ കേരൻ സെക്ടറിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ...

പാക് പട്ടാള ക്യാമ്പിന് നേരെ അഫ്​ഗാൻ ഭീകരാക്രമണം; 8 സുരക്ഷാ ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താൻ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ എട്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർ കൊല്ലപ്പെട്ടു. പാകിസ്താനിലെ നോർത്ത് വസീരിസ്ഥാന് സമീപമുള്ള ബന്നു കൻ്റോൺമെൻ്റിലാണ് ഭീകരാക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഹാഫിസ് ഗുൽ ...

Page 3 of 7 1 2 3 4 7