kills - Janam TV

kills

17-കാരനുമായി ഭാര്യക്ക് രഹസ്യ ബന്ധം! കിടപ്പറയിൽ ഒരുമിച്ചു കണ്ടു; ​ഗ്യാസ് സിലിണ്ടറിന് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് 17-കാരനെ ​ഗ്യാസ് സിലിണ്ടറിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. ​ഡൽഹി ​ഗുലാബി ബാ​ഗിൽ ചൊവ്വാഴ്ചയാണ് സംഭവം. പൊലീസ് എത്തുമ്പോൾ കിടക്കയിൽ മൃതദേഹത്തിനരികിൽ വെള്ളവും ...

മദ്യപിച്ച് ലക്കുകെട്ടവർ ഓടിച്ച ബെൻസ് പാഞ്ഞുകയറി, ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

മദ്യപിച്ച് ലക്കുകെട്ടവർ ഓടിച്ച ബെൻസ് പാഞ്ഞുകയറി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുനെ-ബെം​ഗളൂരു ദേശീയപാതയിൽ ഇന്ന് രാവിലെയാണ് സംഭവം. അമിത വേ​ഗത്തിലെത്തിയ കാർ വാഡ്​ഗോ പാലത്തിന്റെ ബാരിക്കേഡ് ...

ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം; നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റക്കാരായ രണ്ടുഭീകരരെ വധിച്ചതായി സൈന്യം. മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ കനത്ത വെടിവെയ്പുണ്ടായതായും നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്നും പങ്കുവച്ച പ്രസ്താവനയിൽ ...

റെയിൽവെ ജോലിക്കായി ഭർത്താവിനെ വകവരുത്തി യുവതി; ഹൃദയാഘാതമെന്ന് വരുത്തി തീർക്കാൻ വമ്പൻ ആസൂത്രണം

മീററ്റിൽ മർച്ചൻ്റ് നേവിക്കാരനായ ഭർത്താവിനെ കാമുകനാെപ്പം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുൻപ് സമാന രീതിയിൽ മറ്റൊരു കൊലയും. ഇത്തവണ യുപിയിലെ ബിജ്നോറിലാണ് സംഭവം. ദീപക് ...

ലഹരിക്കടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യ പിതാവിനെയും മാതാവിനെയും ആക്രമിച്ചത് പ്രതി യാസിർ

കോഴിക്കോട് താമരശ്ശേരിയിൽ ലഹരിക്ക് അടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ​ഭാര്യ മാതാവിനും പിതാവിനും വെട്ടേറ്റു. ഇവർ ​ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് യുവതി സ്വന്തം ...

ജിപിഎസ് പിന്തുടർന്നെത്തി, അച്ഛന്റെ കാമുകിയെ മകനും അമ്മയും ചേർന്ന് കൊന്നു; വകവരുത്തിയത് 24-കാരിയെ

പിതാവിന്റെ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മകനും അമ്മയും ഉൾപ്പടെ മൂന്നുപേർ പിടിയിൽ. കൊൽക്കത്തയിലെ ഇഎം ബൈപാസിന് സമീപമായിരുന്നു കൊലപാതകം. പിതാവിനൊപ്പം റോഡ് സൈഡിലെ ചായ കടയിൽ ...

ആൾക്കൂട്ടം മൂക സാക്ഷി! സഹപ്രവർത്തകയെ വെട്ടിക്കൊന്ന് യുവാവ്; കാരണമിത്

ആൾക്കൂട്ടം നോക്കി നിൽക്കെ സഹപ്രവർത്തകയെ ജോലിസ്ഥലത്ത് വച്ച് വെട്ടിക്കൊന്ന് യുവാവ്. പൂനെയിലെ യെരവാഡ ഏരിയയിലെ സ്വകാര്യ കമ്പനിയിലെ ബിപിഒ( ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്സിം​ഗ്) ജീവനക്കാരനാണ് യുവതിയെ കൊലപ്പെടുത്തിയത്. ...

പതിവായി സംസാരിക്കുന്ന കാമുകൻ സംസാരിച്ചില്ല! ബാങ്ക് ജീവനക്കാരി ജീവനൊടുക്കി

23-കാരിയായ ടെക്കി ഫ്ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ. ബാങ്ക് ഒഫ് അമേരിക്കയിലെ സാമ്പിൾ എക്സിക്യൂഷൻ അനലിസ്റ്റ് ഇറാം നബി ദർ ആണ് മരിച്ചത്. ഇവരുടെ മൃതദേഹം ഹൈദരാബാദിലെ ഫ്ളാറ്റിലാണ് ...

അവിഹിതം കണ്ടുപിടിച്ചു! ഭാര്യയെ കാമുകിമാരെ കൂട്ടുപിടിച്ച് കൊന്നുതള്ളി; വഴിത്തിരിവായത് ഇക്കാര്യം

കാമുകിമാരുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് പിടിയിലായി. ഒ‍ഡീഷയിലെ ഭൂവനേശ്വറിലാണ് സംഭവം. യുവതി ഭർത്താവിന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞതോടെയാണ് കാെലയിലേക്ക് നയിച്ചത്. പ്രദ്യുമ്നകുമാർ ദാസ് എന്നയാളാണ് അറസ്റ്റിലായത്. ...

ആദ്യം ഭർത്താവിന്റെ ദീർഘായുസിന് വേണ്ടി വ്രതമെടുത്തു, പിന്നെ ഭക്ഷണത്തിൽ വിഷംവച്ചു കൊന്നു

ഭർത്താവിന്റെ ദീർഘായുസിനും ആയുരാരോ​ഗ്യത്തിനും വ്രതമെടുത്ത യുവതി, യുവാവിനെ ചോറിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന് ആരോപണം. യുപിയിലെ കൗശമ്പിയിലാണ് സംഭവം. വ്രതം മുറിച്ച ശേഷം ഭർത്താവിന് നൽകിയ ഭക്ഷണത്തിലാണ് ...

എലിയിൽ നിന്ന് പകരുന്ന അപൂർവ രോ​ഗം; വൈറസ് ബാധയേറ്റ് നാല് മരണം; വാക്സിനോ ചികിത്സയോ ഇല്ല

എലിയിൽ നിന്ന് പകരുന്ന അപൂർവ രോ​ഗം ബാധിച്ച് നാലുപേർ മരണമടഞ്ഞ സംഭവത്തിൽ അമേരിക്കയിലെ അരിസോണയിൽ ആരോ​ഗ്യ ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഹാന്റ വൈറസ് ബാധയിൽ അരിസോണ ആരോ​ഗ്യവകുപ്പ് ...

ഒരുവർഷം കാത്തിരുന്ന് പകവീട്ടൽ; സ്വന്തം ഇഷ്ടത്തിന് വിവാഹം ചെയ്ത മകളെ കൊന്നുകത്തിച്ചു

കുടുംബത്തിന്റെ താത്പ്പര്യത്തിന് വിരുദ്ധമായി സ്വന്തം ഇഷ്ട പ്രകാരം വിവാഹം കഴിച്ച മകളെ കൊന്ന് കത്തിച്ച് കുടുംബം. രാജസ്ഥനിലെ ജാൽവറിലാണ് ദാരുണ സംഭവം. ഭർത്താവിന്റെ കൺമുന്നിൽ നിന്നാണ് യുവതിയെ ...

നീ എന്നോട് എന്തിന് ഇത് ചെയ്തു! നടുറോഡിൽ യുവതിയെ സ്പാനറിന് അടിച്ചുകൊന്ന് കാമുകൻ; കാരണമിത്

വസായ്: പ്രണയത്തിൽ നിന്ന് പിന്മാറിയ ​കാമുകിയെ നടുറോഡിൽ സ്പാനറിന് അടിച്ചുകാെന്ന് യുവാവ്.ചിഞ്ച്പടയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ആൾക്കൂട്ടം നോക്കിനിൽക്കെയായിരുന്നു ആക്രമണം. 29-കാരനായ രോഹിത് യാദവ് യുവതിയുടെ ...

കോടീശ്വര പുത്രൻ ആഡംബര കാർ ഓടിച്ചു കയറ്റി കൊന്നത് രണ്ടുപേരെ; പ്രായ പൂർത്തിയാകാത്ത ഡ്രൈവറെ തല്ലിച്ചതച്ച് നാട്ടുകാർ

കോടികൾ വിലയുള്ള പോർഷെ കാർ ഓടിച്ച് കയറ്റി രണ്ടുപേരെ കൊലപ്പെടുത്തി ബിൾഡറുടെ പ്രായപൂർത്തിയാകാത്ത മകൻ. പൂനെയിലെ കല്യാണി ന​ഗറിലാണ് അതി ദാരുണമായ സംഭവം. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു ...

ആദ്യം തല ചുവരിലിടിപ്പിച്ചു, പിന്നെ കഴുത്തറുത്തു; പെൻഷനുവേണ്ടി മാതാപിതാക്കളെ കൊന്ന് മകൻ

പെൻഷനും വസ്തുക്കളും സ്വന്തമാക്കാൻ വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ. രാജസ്ഥാനിലെ കോട്ടയിലെ ബാരൻ സിറ്റിയിലാണ് അതിദാരുണ സംഭവം. നക്കോഡ കോളനിയിലെ പ്രതിയുടെ വീട്ടിലായിരുന്നു സംഭവം. ​ഗജേന്ദ്ര ​ഗൗതവും(50) ...

തന്നെ വഞ്ചിച്ചു, മറ്റൊരു പ്രണയം തുടങ്ങി; അമ്മയുടെ കാമുകൻ മകളെ കുത്തിക്കൊലപ്പെടുത്തി

തന്നെ ഒഴിവാക്കി മറ്റൊരു പ്രണയ ബന്ധം തുടങ്ങിയതിന് അമ്മയുടെ കാമുകൻ മകളെ കുത്തിക്കൊലപ്പെടുത്തി. 18-കാരിയായ ജ്യോതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവിനും ആക്രമണത്തിൽ പരിക്കേറ്റു. ​ഗാസിയാബാദിലെ ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന

ദന്തേവാഡ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് അതിർത്തി സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചതെന്ന് സുരക്ഷാ സേന അറിയിച്ചു. ഡിസ്ട്രിക്ട് റിസർവ്വ് ...

കാമുകിയായ 22-കാരിയെ കൊലപ്പെടുത്തി, 42-കാരൻ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

22-കാരിയായ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച 42-കാരനെ പൊലീസ് പിടികൂടി. നിലവിൽ ചികിത്സയിലിരിക്കുന്ന ഇയാളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. നോയിഡയിലെ ...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം,മക്കൾക്ക് ഭക്ഷണമൊരുക്കി പഠിക്കാനയച്ചു; 28-കാരിയെ 41-കാരൻ കെന്നതിന് പിന്നിലെ കാരണമിത്

ബം​ഗാൾ സ്വദേശിയായ 41-കാരൻ 28-കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കൊലപാതകം. കാർത്തിക് ദാസ് ആണ് ഭാര്യ സമ്പതിയെ കൊലപ്പെടുത്തിയത്.ഇവരെ കൊലപ്പെടുത്തിയ ...

ഒളിച്ചോടി വിവാഹം കഴിച്ചത് ഒരുമാസം മുൻപ്; യുവതിയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി 22-കാരൻ. സുനിത എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ജാൽവർ ജില്ലയിലാണ് ദാരുണ സംഭവം.പ്രണയിതാക്കളായിരുന്ന ഇരവരും ഒളിച്ചോടി വിവാഹിതരായിട്ട് ഒരുമാസം തികയുമ്പോഴാണ് സംഭവം. യുവതിയെ ...

ഭർത്താവിന്റെ മുൻഭാര്യ വീട്ടിലെ നിത്യ സന്ദർശകയായി; പിഞ്ചുമക്കളെ കൊന്ന് യുവതി ട്രെയിനിന് മുന്നിൽ ചാടി

30-കാരിയായ യുവതി രണ്ടുപെൺ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. തമിഴ് നാട്ടിലെ റാണിപേട്ടിലാണ് ദാരുണ സംഭവം. വാലാജ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കുട്ടികളുമായി അന്ത്യോദയ എക്സ്പ്രസിന് ...

അനിയനുമായി വിവാഹേതര ബന്ധമെന്ന് സംശയം; ​ഗർഭിണിയായ ഭാര്യയെ വെടിവച്ചുകൊലപ്പെടുത്തി യുവാവ്; സഹോദരനെ വകവരുത്താനും സീഷാന്റെ ശ്രമം

വിവാഹേതര ബന്ധം സംശയിച്ച് ​ഗർഭിണിയായ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ യുവാവ്. തന്റെ അനിയനുമായി ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്നും പറഞ്ഞായിരുന്നു അരുംകൊല. സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ...

ഇൻഫ്ളുവൻസർ ഭാര്യയെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചിട്ട് യുവാവ്; കാരണമിത്; നടുക്കുന്ന വീഡിയോ

ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസറായ അനാമിക ബിഷ്ണോയിയെ വെടിവച്ച് കാെലപ്പെടുത്തി ഭർത്താവ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. രാജസ്ഥാനിലെ ഫലോഡ‍ിയിലെ നടുക്കുന്ന സംഭവം ഇന്നലെയായിരുന്നു. പോയിന്റ് ബ്ലാങ്കിൽ ...

ഗെയിം കളിച്ച് കടത്തിലായി; ഇൻഷുറൻസ് തുകയ്‌ക്ക് വേണ്ടി അമ്മയെ അരുംകൊല ചെയ്ത് നദിയിൽ തള്ളി മകൻ

ഓൺലൈൻ ​ഗെയിമിന് അടിമയായി അവസാനം, പെറ്റമ്മയെ കൊലപ്പെടുത്തിയ മകൻ പോലീസ് പിടിയിൽ. ഫത്തേഹ്പൂരിൽ നിന്നാണ് നടക്കുന്ന വാർത്ത വരുന്നത്. ഓൺലൈൻ ​ഗെയിം കളിച്ച് വരുത്തിവച്ച കടം വീട്ടാനാണ് ...

Page 1 of 2 1 2