അനിയനുമായി വിവാഹേതര ബന്ധമെന്ന് സംശയം; ​ഗർഭിണിയായ ഭാര്യയെ വെടിവച്ചുകൊലപ്പെടുത്തി യുവാവ്; സഹോദരനെ വകവരുത്താനും സീഷാന്റെ ശ്രമം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അനിയനുമായി വിവാഹേതര ബന്ധമെന്ന് സംശയം; ​ഗർഭിണിയായ ഭാര്യയെ വെടിവച്ചുകൊലപ്പെടുത്തി യുവാവ്; സഹോദരനെ വകവരുത്താനും സീഷാന്റെ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 03:28 pm IST
FacebookTwitterWhatsAppTelegram

വിവാഹേതര ബന്ധം സംശയിച്ച് ​ഗർഭിണിയായ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ യുവാവ്. തന്റെ അനിയനുമായി ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്നും പറഞ്ഞായിരുന്നു അരുംകൊല. സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇയാൾ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സഹറാൻപൂരിലാണ് നടുക്കുന്ന സംഭവങ്ങൾ. രാവിലെ 8.30-9നും മദ്ധ്യേയായിരുന്നു എ.ടി.എം കൗണ്ടറിലെ കൊലപാതകം.

യുവതി ചോരയിൽ കുളിച്ചു കിടക്കുന്ന ചിത്രങ്ങൾ പിന്നീട് സോഷ്യൽ മീഡയയിൽ പ്രചരിച്ചു. കുഞ്ഞ് സഹോദരന്റേതാണെന്ന് പറഞ്ഞാണ് ഇയാൾ ആക്രമണത്തിന് മുതിർന്നതെന്നാണ് സൂചന. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിൽ പാഞ്ഞെത്തി സഹോദരന് നേരെ വെടിയുതിർത്തെങ്കിലും ഇയാൾ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. പോലീസെത്തി യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചു. പ്രതിക്കായി വ്യാപക പരിശോധന ആരംഭിച്ചു.

അഞ്ചുവർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ടെന്നാണ് സൂചന. അടുത്തിടെ സംശയത്തിന്റെ പേരിൽ ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും ആലിയ പിതാവിന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നതായും പോലീസ് പറഞ്ഞു. ഇന്ന് രാവിലെ സീഷാൻ എത്തിയാണ് ആലിയയെ എടിഎമ്മിൽ കൊണ്ടുവന്നത്. പണം എടുക്കുന്നതിനിടെ പിന്നിൽ നിന്ന് വെടിവയ്‌ക്കുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിശദീകരണം. യുവതി ​ഗർഭിണി ആണോ അല്ലയോ എന്നകാര്യം മെഡിക്കൽ റിപ്പോർട്ട് വന്ന ശേഷമേ സ്ഥിരീകരിക്കാനാകൂയെന്നും അവർ വ്യക്തമാക്കി.

Tags: pregnantkillsillicit affairwifeman
ShareTweetSendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies