kl rahul - Janam TV

kl rahul

ബോർഡർ-ഗവാസ്‌കർ പരമ്പര; രണ്ടാം ടെസ്റ്റിൽ മുൻനിര വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമാക്കി ഇന്ത്യ; യശസ്വി ജയ്‌സ്വാൾ ഗോൾഡൻ ഡക്ക്; പകരം വീട്ടി സ്റ്റാർക്ക്

അഡ്‌ലെയ്ഡ്: ബോർഡർ - ഗവാസ്‌കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ യശസ്വി ജയ്‌സ്വാൾ ആദ്യ പന്തിൽ ...

പെർത്തിൽ എറിഞ്ഞു വീഴ്‌ത്തി അടിച്ചു തുടങ്ങി ; വേരുറപ്പിച്ച് ഓപ്പണിങ് ജോഡി; രാഹുലിനും ജയ്സ്വാളിനും അർദ്ധ സെഞ്ച്വറി

പെർത്ത്: ആദ്യ സെഷനിൽ ഓസ്‌ട്രേലിയയെ 104 റൺസിന് പുറത്താക്കിയ ഇന്ത്യ പെർത്ത് ടെസ്റ്റിൽ തിരിച്ചുവരവിന്റെ പാതയിൽ. ഇന്ത്യയുടെ ഓപ്പണിംഗ് ജോഡികളായ യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ചേർന്ന് ...

എനിക്ക് കുറച്ച് സ്വാതന്ത്ര്യം വേണം! ലക്ഷ്യം മറ്റൊന്ന്; ലക്നൗവിനെ കുത്തി കെ.എൽ രാഹുൽ

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് ഒഴിവാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി കെ.എൽ രാഹുൽ. 2022 ടി20 ലോകകപ്പിന് ശേഷം കെ.എൽ രാഹുൽ ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. ലക്നൗവിൽ ...

അതു നന്നായി ​ഗോയങ്ക സർ! ഇവൻ മരപ്പാഴാണ്, കെ.എൽ രാഹുലിന്റെ തൊലിയുരിച്ച് ആരാധകർ

റെഡ് ബോൾ ക്രിക്കറ്റിലെ മോശം ഫോം തുർന്ന് ഇന്ത്യൻ ബാറ്റർ കെ.എൽ രാഹുൽ. അനൗദ്യോ​ഗിക ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ എയ്ക്ക് എതിരെയിറങ്ങിയ താരം നാല് റൺസിന് പുറത്തായി. ...

സ്വാർത്ഥന്മാരെ വേണ്ട, ടീമിന് വേണ്ടി കളിക്കുന്നവരെ മതി; രാഹുലിന്റെ തൊലിയുരിച്ച് ലക്നൗ ഉടമ

ലക്നൗ സൂപ്പർ ജയൻ്റ്സ് മെ​ഗാ താരലേലത്തിന് മുൻപ് ടീമിൽ നിലനിർത്തുന്നവരുടെ പട്ടിക പുറത്തുവിട്ടിരുന്നു. 21 കോടി രൂപയ്ക്ക് നിക്കോളാസ് പൂരൻ ആണ് പട്ടികയിലെ ഒന്നാമൻ. രവി ബിഷ്ണോയ്,മായങ്ക് ...

രാഹുൽ റണ്ണടിച്ചാൽ ടീം തോൽക്കും! ലക്നൗവിന്റെ പരാജയ കാരണം തുഴച്ചിൽ! വിലയിരുത്തി സഹീറും ലാം​ഗറും

ടൈംസ് ഒഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ലക്നൗ സൂപ്പർജയൻ്റ്സിന്റെ തോൽവികൾ വിലയിരുത്തി പുതിയ മെൻ്റെർ സഹീർ ഖാനും പരിശീലകൻ ജസ്റ്റിൻ ലാം​ഗറും. ടീമിന്റെ പരാജയത്തിൽ രാഹുലിന്റെ റോളാണ് ...

ഇനിയാെരു മടങ്ങി വരവ് ഇല്ല ശശിയേ..! കെ.എൽ രാഹുലിന്റെ അവസാന ടെസ്റ്റ്; പരിഹാസവുമായി ആരാധകർ

കെ.എൽ രാഹുൽ ഇന്ത്യക്കായി അവസാന ടെസ്റ്റ് മത്സരം കളിച്ചെന്ന് ആരാധകരുടെ പരിഹാസം. പിച്ച് തൊട്ടുത്തൊഴുന്ന വീ‍ഡിയോ പങ്കിട്ടാണ് വലം കൈയൻ ബാറ്ററെ കളിയാക്കുന്നത്. ചിന്നസ്വാമി ടെസ്റ്റിൽ ഇന്ത്യ ...

നീ എന്ത് തേങ്ങയാടാ കാണിക്കുന്നേ..! രാഹുലിനോട് പൊട്ടിത്തെറിച്ച് രോഹിത്; വീഡിയോ

ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യ വൻ പ്രതിസന്ധിയിലാണ്. ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ടീം 46 റൺസിന് പുറത്തായി, ലീഡ് വഴങ്ങുകയും ചെയ്തു. ഒന്നാം ഇന്നിം​ഗ്സിൽ കിവീസ് ശക്തമായ ...

രോഹിത്തും സൂര്യയും മുംബൈയോട് ബൈ പറയും; പന്ത് ചെന്നൈയിൽ ധോണിയുടെ പിൻ​ഗാമിയാകും! കെ.എൽ രാഹുൽ ആ‍ർ.സി.ബിയിലേക്ക്

വരുന്ന ഐപിഎൽ മെ​ഗാലേലത്തിൽ ഋഷഭ് പന്തിനെ നിലിനിർത്താൻ ഡൽഹി ക്യാപിറ്റൽസിന് താത്പ്പര്യമില്ലെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ നേതൃത്വത്തിൽ ടീം മാനേജ്മെൻ്റിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരത്തെ ചെന്നൈ സൂപ്പ‍‍ർ കിം​ഗ്സ് ...

രാഹുലും പൂരാനും തിളങ്ങി; മുംബൈക്ക് 215 റൺസ് വിജയലക്ഷ്യം

ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്‌നൗവിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് രാഹുലും സംഘവും നേടിയത്. നിക്കോളാസ് ...

ആദ്യം തെറി പിന്നെ സത്കാരം..! വിവാദം തണുപ്പിക്കാൻ ഡിന്നർ; രാഹുലിന് വീട്ടിൽ വിരുന്നെരുക്കി ലക്നൗ ഉടമ

ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് സഞ്ജീവ് ഗോയങ്ക ടീം ക്യാപ്റ്റൻ കെ.എൽ രാഹുലിന് വീട്ടിൽ വിരുന്നൊരുക്കി. ഡൽഹിയിലെ വസതിയിലായിരുന്നു ബിസിനസുകാരന്റെ സത്കാരം. ഹൈദരാബാദിനെതിരെയുള്ള തോൽവിക്ക് പിന്നാലെ ...

അതിരുകടന്ന ശകാരം! കെ.എൽ രാഹുൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും

ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ സ്ഥാനം ഇന്ത്യൻ താരം കെ.എൽ രാഹുൽ ഒഴിഞ്ഞേക്കും. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ വമ്പൻ തോൽവിക്ക് പിന്നാലെ ​ഗ്രൗണ്ടിൽ വച്ച് രാഹുലിനെ ടീം ...

റിങ്കുവിനെ ഒഴിവാക്കി എന്തിന് ഹാർദിക്..! ചർച്ചകൾ ചൂടുപിടിച്ചു; രാഹുൽ ഒന്നാം നമ്പരെന്ന് എൽ.എസ്.ജി; സെലക്ഷനിൽ പരി​ഗണിച്ചത് ഇവ

ടി20 ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം അല്പം മുൻപാണ് നടന്നത്. പ്രതീക്ഷിക്കപ്പെട്ട ചില പേരുകൾ ഉൾപ്പെട്ടപ്പോൾ അപ്രതീക്ഷിതമായി ചിലർ ഒഴിവാക്കപ്പെടുകയും ചെയ്തു. ആരാധകരുടെ കണ്ണിലെ കരടായ ഹാർദിക് ...

കരിയറിലെ അവിസ്മരണീയ നേട്ടം മറികടന്ന് കെഎൽ രാഹുൽ; ഇനി മുൻപിലുളളത് കോലിയും ക്രിസ് ഗെയ്‌ലുമുൾപ്പെടെ നാല് പേർ മാത്രം

ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കി ലക്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ കെ.എൽ രാഹുൽ. ഓപ്പണറെന്ന നിലയിൽ 4000 റൺസെന്ന നാഴികക്കല്ലാണ് രാഹുൽ പിന്നിട്ടത്. ശിഖർ ധവാൻ (6362), ...

തകർത്തടിച്ച് രാഹുലും ഹൂഡയും; രാജസ്ഥാന് 197 റൺസ് വിജയലക്ഷ്യം

നായകൻ കെ എൽ രാഹുലും ദീപക് ഹൂഡയും തകർത്തടിച്ച മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ലക്‌നൗവിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് ...

ഹി ഈസ് മൈ ക്യാപ്റ്റൻ..! ധോണിക്ക് ആദരവുമായി കെ.എൽ രാഹുൽ; വൈറലായി വീഡിയോ

എവിടെ കളിക്കാൻ ഇറങ്ങിയാലും എം.എസ് ധോണിയെന്ന ഇന്ത്യയുടെ മുൻ നായകന് ലഭിക്കുന്ന ആരാധക പിന്തുണയും ബഹുമാനവും പകരം വയ്ക്കാനില്ലാത്തതാണ്. എതിരാളികളുടെ തട്ടകമാണെങ്കിൽ പോലും അക്കാര്യത്തിൽ മാറ്റമുണ്ടാകാറില്ല. അദ്ദേഹത്തിന്റെ ...

തീക്കാറ്റ് പോലൊരുവൻ, മായങ്ക് യാദവിന് പ്രശംസയുമായി കെ എൽ രാഹുൽ

റോ പേസ് താരങ്ങളോട് എന്നും ആരാധകർക്കൊരു പ്രത്യേക സ്‌നേഹമാണ്. ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം ഉറ്റുനോക്കുന്നതും മായങ്ക് യാദവ് എന്ന യുവതാരത്തിന്റെ റോ പേസാണ്. ഐപിഎല്ലിൽ ലക്‌നൗ ...

രാ​ഹുൽ-ആതിയ ദമ്പതികൾ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിൽ; വെളിപ്പെടുത്തി സുനിൽ ഷെട്ടി

ഇന്ത്യൻ താരം കെ.എൽ രാഹുൽ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടി ദമ്പതികൾ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നതായി സൂചന. നടൻ സുനിൽ ഷെട്ടിയാണ് ഇതുസംബന്ധിച്ച് ...

കുടുംബത്തോടൊപ്പം മഹാകാലേശ്വർ ക്ഷേത്രം സന്ദർശിച്ച് കെ.എൽ രാഹുൽ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുൽ കുടുംബത്തോടൊപ്പം മഹാകാലേശ്വർ ക്ഷേത്ര ദർശനം നടത്തി. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് അദ്ദേഹം എത്തിയത്. പ്രത്യേക പൂജകളും ...

വമ്പൻ സർപ്രൈസ്..! മലയാളി താരം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്; എത്തുന്നത് രാഹുലിന് പകരം

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ നിരയിലേക്ക് ഒരു സർപ്രൈസ് താരം കൂടി. മലയാളി താരം ദേവ​ദത്ത് പടിക്കൽ മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡിൽ ഇടംപിടിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് ആണ് ...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ജഡേജയും രാഹുലുമില്ല, പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 2-ാം മത്സരത്തിൽ കെഎൽ രാഹുലും രവീന്ദ്ര ജഡേജയും കളിക്കില്ല. പരിക്കേറ്റ ഇരുവർക്കും വിശ്രമം നൽകിയതായി ബിസിസിഐ അറിയിച്ചു. ഇരുവർക്കും പകരമായി സർഫറാസ് ഖാൻ, ...

മൂകാംബിക ദേവിയ കണ്ടുതൊഴുത് കെ.എൽ രാ​ഹുൽ; ഇന്ത്യൻ താരത്തിന്റെ സന്ദർശനം ഇം​ഗ്ലണ്ട് പരമ്പരയ്‌ക്ക് മുന്നോടിയായി

ഇന്ത്യൻ ക്രിക്കറ്റ് ടീം താരം കെ.എൽ രാഹുൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. ബുധനാഴ്ച രാവിലെയാണ് താരം ഉടുപ്പിയിലെത്തിയത്. ഇം​ഗ്ലണ്ടുമായി നടക്കാനിരിക്കുന്ന അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് ...

ആടിയുലഞ്ഞ ഇന്ത്യൻ കപ്പലിന് നങ്കൂരമിട്ട് രാഹുലിന്റെ സെഞ്ച്വറി; ഒപ്പമൊരു റെക്കോർഡും; മറുപടി ബാറ്റിം​ഗിൽ പതറി ദ​ക്ഷിണാഫ്രിക്ക

ബോക്സിം​ഗ് ഡേ ടെസ്റ്റിൽ രാഹുലിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യക്ക് ഒന്നാം ഇന്നിം​ഗ്സിൽ ഭേദപ്പെട്ട സ്കോർ. 245 റൺസിന് പുറത്തായ ഇന്ത്യ ബൗളിം​ഗിൽ ആക്രമണത്തിന് തുടക്കമിട്ടിട്ടുണ്ട്. അഞ്ചു റൺസെടുത്ത ...

റാം സിയാ റാം..! എടോ താൻ എപ്പോ വന്നാലും ഈ പാട്ടാണല്ലോ.? കേശവ് മഹാരാജുമായി സൗഹൃദം പങ്കുവച്ച് കെ.എൽ രാഹുൽ

ഏകദിന പരമ്പരയിൽ അവസാന മത്സരത്തിൽ 78 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 2-1 ന് പരമ്പരയും സ്വന്തമാക്കാൻ കെ.എൽ രാഹുൽ നയിച്ച ടീമിന് കഴിഞ്ഞു. 296 റൺസിന്റെ വിജയലക്ഷ്യം ...

Page 1 of 2 1 2