ഇതെന്റെ ഗ്രൗണ്ട് !! കെ എൽ രാഹുലിന്റെ 'കാന്താര സ്റ്റൈൽ' ആഘോഷം അനുകരിച്ച് കോലിയുടെ മറുപടി; വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതെന്റെ ഗ്രൗണ്ട് !! കെ എൽ രാഹുലിന്റെ ‘കാന്താര സ്റ്റൈൽ’ ആഘോഷം അനുകരിച്ച് കോലിയുടെ മറുപടി; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2025, 12:41 pm IST
Facebook
Twitter
WhatsAppTelegram

ഈ മാസം ആദ്യം ചിന്നസ്വാമിയിൽ കെ.എൽ. രാഹുൽ നടത്തിയ പ്രകടനത്തിന് മധുരപ്രതികാരം വീട്ടി കോലിപ്പട. കഴിഞ്ഞ ദിവസം ഡൽഹിക്കെതിരെ അവരുടെ ഹോം ഗ്രൗണ്ടിൽ വിജയം നേടിയാണ് ആർസിബി പഴയ കണക്കുകൾ വീട്ടിയത്. ഡൽഹി ക്യാപിറ്റൽസിനെതിരെ (ഡിസി) ആറ് വിക്കറ്റിന്റെ വിജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കോഹ്‌ലി 47 പന്തിൽ 51 റൺസ് നേടി, ക്രുണാൽ പാണ്ഡ്യയുമായി ചേർന്ന് 119 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. 47 പന്തിൽ നിന്ന് 73 റൺസുമായി പുറത്താകാതെ നിന്ന ഓൾ‌റൗണ്ടർ ക്രുണാൽ പാണ്ഡ്യയായിരുന്നു കളിയിലെ തരാം

ബെംഗളൂരുവിൽ ഡൽഹി ആർസിബിയെ തോൽപ്പിച്ചപ്പോൾ , 93 റൺസ് നേടി പുറത്താകാതെ നിന്ന രാഹുൽ, ബാറ്റ് നിലത്തുകുത്തി ‘ഇത് എന്റെ ഗ്രൗണ്ടാണ്’ എന്ന ആംഗ്യത്തോടെ വിജയം ആഘോഷിച്ചിരുന്നു. രാഹുലിന്റെ ‘കാന്താര സ്റ്റൈൽ’ ആഘോഷം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇത്തവണ ഡൽഹിക്കെതിരായ മത്സരം വിജയിച്ച ശേഷം ഈ ആഘോഷം പുനഃസൃഷ്ടിച്ചിരിക്കുകയാണ് സാക്ഷാൽ കിംഗ് കോലി.

മത്സരശേഷം സൗഹൃദ സംഭാഷണത്തിനായി രാഹുലിനടുത്തേക്ക് കോലി എത്തുന്നതും ഡൽഹി താരം അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ‘വിരാട് കോഹ്‌ലി പവലിയൻ’ നേരെ വിരൽ ചൂണ്ടുന്നതും വീഡിയോയിൽ കാണാം. ഈ അവസരത്തിലാണ് കോലി രാഹുലിന്റെ ആഘോഷം പുനസൃഷ്ടിച്ചത്. തുടർന്ന് രണ്ട് ഇന്ത്യൻ സഹതാരങ്ങളും പരസ്പരം കെട്ടിപ്പിടിച്ച് ചിരിച്ചു. മത്സരത്തിനിടെ ഇരുവരും ചൂടേറിയ വാഗ്വാദങ്ങളിൽ ഏർപ്പെടുന്നത് കണ്ട കാഴ്ചക്കാർക്ക് ആ നിമിഷം ആശ്വാസത്തിന്റെ നെടുവീർപ്പായി.

kohli😂❤️🫶🏻 https://t.co/7Nx1wejHw8 pic.twitter.com/otniekWn7Y

— S A K T H I ! (@Classic82atMCG_) April 27, 2025

Tags: Kantara style celebrationVIRAT KOHLIRCBkl rahulIPL 2025vedioDelhi Capitals (DC)
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies