kl rahul - Janam TV
Saturday, July 12 2025

kl rahul

ആദ്യം തെറി പിന്നെ സത്കാരം..! വിവാദം തണുപ്പിക്കാൻ ഡിന്നർ; രാഹുലിന് വീട്ടിൽ വിരുന്നെരുക്കി ലക്നൗ ഉടമ

ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് സഞ്ജീവ് ഗോയങ്ക ടീം ക്യാപ്റ്റൻ കെ.എൽ രാഹുലിന് വീട്ടിൽ വിരുന്നൊരുക്കി. ഡൽഹിയിലെ വസതിയിലായിരുന്നു ബിസിനസുകാരന്റെ സത്കാരം. ഹൈദരാബാദിനെതിരെയുള്ള തോൽവിക്ക് പിന്നാലെ ...

അതിരുകടന്ന ശകാരം! കെ.എൽ രാഹുൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും

ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ സ്ഥാനം ഇന്ത്യൻ താരം കെ.എൽ രാഹുൽ ഒഴിഞ്ഞേക്കും. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ വമ്പൻ തോൽവിക്ക് പിന്നാലെ ​ഗ്രൗണ്ടിൽ വച്ച് രാഹുലിനെ ടീം ...

റിങ്കുവിനെ ഒഴിവാക്കി എന്തിന് ഹാർദിക്..! ചർച്ചകൾ ചൂടുപിടിച്ചു; രാഹുൽ ഒന്നാം നമ്പരെന്ന് എൽ.എസ്.ജി; സെലക്ഷനിൽ പരി​ഗണിച്ചത് ഇവ

ടി20 ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം അല്പം മുൻപാണ് നടന്നത്. പ്രതീക്ഷിക്കപ്പെട്ട ചില പേരുകൾ ഉൾപ്പെട്ടപ്പോൾ അപ്രതീക്ഷിതമായി ചിലർ ഒഴിവാക്കപ്പെടുകയും ചെയ്തു. ആരാധകരുടെ കണ്ണിലെ കരടായ ഹാർദിക് ...

കരിയറിലെ അവിസ്മരണീയ നേട്ടം മറികടന്ന് കെഎൽ രാഹുൽ; ഇനി മുൻപിലുളളത് കോലിയും ക്രിസ് ഗെയ്‌ലുമുൾപ്പെടെ നാല് പേർ മാത്രം

ഐപിഎല്ലിൽ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കി ലക്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ കെ.എൽ രാഹുൽ. ഓപ്പണറെന്ന നിലയിൽ 4000 റൺസെന്ന നാഴികക്കല്ലാണ് രാഹുൽ പിന്നിട്ടത്. ശിഖർ ധവാൻ (6362), ...

തകർത്തടിച്ച് രാഹുലും ഹൂഡയും; രാജസ്ഥാന് 197 റൺസ് വിജയലക്ഷ്യം

നായകൻ കെ എൽ രാഹുലും ദീപക് ഹൂഡയും തകർത്തടിച്ച മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ലക്‌നൗവിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് ...

ഹി ഈസ് മൈ ക്യാപ്റ്റൻ..! ധോണിക്ക് ആദരവുമായി കെ.എൽ രാഹുൽ; വൈറലായി വീഡിയോ

എവിടെ കളിക്കാൻ ഇറങ്ങിയാലും എം.എസ് ധോണിയെന്ന ഇന്ത്യയുടെ മുൻ നായകന് ലഭിക്കുന്ന ആരാധക പിന്തുണയും ബഹുമാനവും പകരം വയ്ക്കാനില്ലാത്തതാണ്. എതിരാളികളുടെ തട്ടകമാണെങ്കിൽ പോലും അക്കാര്യത്തിൽ മാറ്റമുണ്ടാകാറില്ല. അദ്ദേഹത്തിന്റെ ...

തീക്കാറ്റ് പോലൊരുവൻ, മായങ്ക് യാദവിന് പ്രശംസയുമായി കെ എൽ രാഹുൽ

റോ പേസ് താരങ്ങളോട് എന്നും ആരാധകർക്കൊരു പ്രത്യേക സ്‌നേഹമാണ്. ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം ഉറ്റുനോക്കുന്നതും മായങ്ക് യാദവ് എന്ന യുവതാരത്തിന്റെ റോ പേസാണ്. ഐപിഎല്ലിൽ ലക്‌നൗ ...

രാ​ഹുൽ-ആതിയ ദമ്പതികൾ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിൽ; വെളിപ്പെടുത്തി സുനിൽ ഷെട്ടി

ഇന്ത്യൻ താരം കെ.എൽ രാഹുൽ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ ആതിയ ഷെട്ടി ദമ്പതികൾ ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുന്നതായി സൂചന. നടൻ സുനിൽ ഷെട്ടിയാണ് ഇതുസംബന്ധിച്ച് ...

കുടുംബത്തോടൊപ്പം മഹാകാലേശ്വർ ക്ഷേത്രം സന്ദർശിച്ച് കെ.എൽ രാഹുൽ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുൽ കുടുംബത്തോടൊപ്പം മഹാകാലേശ്വർ ക്ഷേത്ര ദർശനം നടത്തി. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് അദ്ദേഹം എത്തിയത്. പ്രത്യേക പൂജകളും ...

വമ്പൻ സർപ്രൈസ്..! മലയാളി താരം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്; എത്തുന്നത് രാഹുലിന് പകരം

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ നിരയിലേക്ക് ഒരു സർപ്രൈസ് താരം കൂടി. മലയാളി താരം ദേവ​ദത്ത് പടിക്കൽ മൂന്നാം ടെസ്റ്റിനുള്ള സ്ക്വാഡിൽ ഇടംപിടിക്കുമെന്ന് ഇന്ത്യൻ എക്സ്പ്രസ് ആണ് ...

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ജഡേജയും രാഹുലുമില്ല, പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 2-ാം മത്സരത്തിൽ കെഎൽ രാഹുലും രവീന്ദ്ര ജഡേജയും കളിക്കില്ല. പരിക്കേറ്റ ഇരുവർക്കും വിശ്രമം നൽകിയതായി ബിസിസിഐ അറിയിച്ചു. ഇരുവർക്കും പകരമായി സർഫറാസ് ഖാൻ, ...

മൂകാംബിക ദേവിയ കണ്ടുതൊഴുത് കെ.എൽ രാ​ഹുൽ; ഇന്ത്യൻ താരത്തിന്റെ സന്ദർശനം ഇം​ഗ്ലണ്ട് പരമ്പരയ്‌ക്ക് മുന്നോടിയായി

ഇന്ത്യൻ ക്രിക്കറ്റ് ടീം താരം കെ.എൽ രാഹുൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. ബുധനാഴ്ച രാവിലെയാണ് താരം ഉടുപ്പിയിലെത്തിയത്. ഇം​ഗ്ലണ്ടുമായി നടക്കാനിരിക്കുന്ന അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് ...

ആടിയുലഞ്ഞ ഇന്ത്യൻ കപ്പലിന് നങ്കൂരമിട്ട് രാഹുലിന്റെ സെഞ്ച്വറി; ഒപ്പമൊരു റെക്കോർഡും; മറുപടി ബാറ്റിം​ഗിൽ പതറി ദ​ക്ഷിണാഫ്രിക്ക

ബോക്സിം​ഗ് ഡേ ടെസ്റ്റിൽ രാഹുലിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യക്ക് ഒന്നാം ഇന്നിം​ഗ്സിൽ ഭേദപ്പെട്ട സ്കോർ. 245 റൺസിന് പുറത്തായ ഇന്ത്യ ബൗളിം​ഗിൽ ആക്രമണത്തിന് തുടക്കമിട്ടിട്ടുണ്ട്. അഞ്ചു റൺസെടുത്ത ...

റാം സിയാ റാം..! എടോ താൻ എപ്പോ വന്നാലും ഈ പാട്ടാണല്ലോ.? കേശവ് മഹാരാജുമായി സൗഹൃദം പങ്കുവച്ച് കെ.എൽ രാഹുൽ

ഏകദിന പരമ്പരയിൽ അവസാന മത്സരത്തിൽ 78 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. 2-1 ന് പരമ്പരയും സ്വന്തമാക്കാൻ കെ.എൽ രാഹുൽ നയിച്ച ടീമിന് കഴിഞ്ഞു. 296 റൺസിന്റെ വിജയലക്ഷ്യം ...

അദ്ദേഹമാെരു അസാമാന്യ കളിക്കാരനാണ്, പക്ഷേ അധികം അവസരങ്ങൾ ലഭിക്കാറില്ല; കെ.എൽ രാഹുൽ

പരമ്പര വിജയത്തിന് പിന്നാലെ സെഞ്ച്വറിയുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് നായകൻ കെ.എൽ രാഹുൽ. സമ്മാനദാന ചടങ്ങിനിടെയായിരുന്നു ക്യാപ്റ്റന്റെ പുകഴ്ത്തൽ. സഞ്ജു അസാമാന്യ താരമാണെന്നും ...

സഞ്ജുവിന്റെ പൊസിഷൻ ഇത്..! കീപ്പിം​ഗ് തത്കാലം ഞാൻ തന്നെ ചെയ്യും: ക്യാപ്റ്റൻ രാഹുൽ

ജൊഹാനസ്ബർഗ്: മലയാളി താരം സഞ്ജുസാംസൺ പ്ലേയിം​ഗ് ഇലവനിൽ ഉണ്ടാകുമോ ഇല്ലയോ എന്ന സംശയം നിലനിർത്തി ക്യാപ്റ്റൻ കെ.എൽ രാഹുൽ. ഇഷാൻ കിഷനും ജിതേഷ് ശർമ്മയും ടീമിൽ ഇല്ലെങ്കിലും ...

പോരാട്ടം നയിച്ച കോലി-രാഹുല്‍ സഖ്യത്തിന് വിള്ളല്‍; അര്‍ദ്ധശതകം കടന്ന കോലിക്ക് അപ്രതീക്ഷിത പുറത്താകല്‍, അറിയാം സ്‌കോര്‍ അപ്‌ഡേറ്റ്

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും പോരാട്ടം നയിച്ച് കോലി-രാഹുല്‍ സഖ്യത്തിന് വിള്ളല്‍. അര്‍ദ്ധശതകം പൂര്‍ത്തിയാക്കിയ കോലി പുറത്തായി. കരുതലോടെ നീങ്ങിയ മുന്‍ നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ...

വിജയത്തിന് ശ്രമിക്കാനായിരുന്നു അവന്റെ തീരുമാനം; സിംഗിള്‍ എടുക്കാതെ സെഞ്ച്വറിക്കായി കളിക്കാന്‍ നിര്‍ബന്ധിച്ചത് താന്‍; കെ.എല്‍ രാഹുല്‍

വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിക്ക് കാരണക്കാരനായത് കെ.എല്‍ രാഹുലായിരുന്നു. ഇന്നിംഗ്‌സില്‍ അവാസ നിമഷങ്ങളില്‍ സ്‌ട്രൈക്കില്‍ വരാതെ പൂര്‍ണമായും കോഹ്‌ലിക്ക് ബാറ്റിംഗ് ചെയ്യാന്‍ അവസരം നല്‍കിയത് രാഹുലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ...

ബാറ്റിംഗിന് ഇറങ്ങിയോടിയത് കുളിമുറിയില്‍ നിന്ന്…! അഞ്ചു മിനിട്ട് വിശ്രമിക്കാന്‍ പോലും സമയം കിട്ടിയില്ല; കെ.എല്‍ രാഹുല്‍

മൂന്നു മണിക്കൂറിലേറെ പൊള്ളുന്ന വെയിലില്‍ വിക്കറ്റ് കീപ്പിംഗ് ചെയ്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒന്ന് കുളിക്കാന്‍ വാഷ് റൂമില്‍ കയറിയതുമാത്രമെ രാഹുലിന് ഓര്‍മ്മയുള്ളു. കുളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് പാഡ് കെട്ടി ...

ബാറ്റിംഗ് പരിശീലിച്ച് ബൗളർമാർ, വിചിത്ര കീപ്പിംഗ് പരിശീലനവുമായി കെ.എൽ രാഹുൽ; തലസ്ഥാനത്ത് പരിശീലന സെഷൻ പൂർത്തിയാക്കിയത് രോഹിത് ശർമ്മയില്ലാതെ

തിരുവനന്തപുരം: നെതർലൻഡ്‌സിനെതിരായുളള സന്നാഹ മത്സരത്തിനായി തിരുവനന്തപുരത്ത് പരിശീലനത്തിലേർപ്പെട്ട് ഇന്ത്യൻ താരങ്ങൾ. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയായിരുന്നു ...

സഞ്ജു പുറത്തുതന്നെ; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു, കെഎൽ രാഹുൽ നായകൻ

ഈ മാസം 22 ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളിൽ കെ.എൽ രാഹുലാണ് നായകൻ. രോഹിത് ...

സെഞ്ച്വറിയുമായി കത്തിക്കയറി കോഹ്ലിയും രാഹുലും..! എരിഞ്ഞടങ്ങി പാകിസ്താന്‍; തല്ലുവാങ്ങിക്കൂട്ടി അഫ്രീദി; റണ്‍മല ഉയര്‍ത്തി ഇന്ത്യ

കൊളംബോ: സെഞ്ച്വറിയോടെ കോഹ്ലിയും രാഹുലും കളം നിറഞ്ഞതോടെ ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക് ബൗളര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. എറിയാനെത്തിയവരെല്ലാം കണക്കിന് വാങ്ങിക്കൂട്ടി. 357 റണ്‍സാണ് പാകിസ്താന് മുന്നലില്‍ ഇന്ത്യയുയര്‍ത്തിയ ...

അര്‍ദ്ധ സെഞ്ച്വറിയുമായി കോഹ്ലിയും രാഹുലും..! പാകിസ്താനെ തച്ചുടച്ച് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ഏഷ്യാകപ്പില്‍ പാകിസ്താനെതിരെ തകര്‍ത്തടിച്ച് വിരാട് കോഹ്ലിയും കെ.എല്‍ രാഹുലും. പരിക്കിന് ശേഷം തിരിച്ചെത്തിയ രാഹുല്‍ അര്‍ദ്ധ സെഞ്ച്വറിയോടെയാണ് മടങ്ങി വരവ് ആഘോഷമാക്കിയത്. 41 ഓവറില്‍ 255 റണ്‍സാണ് ...

ഏഷ്യാകപ്പ്: കെ.എല്‍ രാഹുല്‍ തിരിച്ചെത്തി, പക്ഷേ ടീമിലിടം കിട്ടില്ല…! കാരണമിത്

പരിക്കില്‍ നിന്ന് മുക്തനാവുന്ന കെ.എല്‍ രാഹുല്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയ താരത്തിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കില്ലെന്നാണ് വിവരം. ഐ.പി.എല്ലിനിടെ ...

Page 2 of 3 1 2 3