സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാവാതെ സംസ്ഥാനം: 25ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറേണ്ടെന്ന് നിർദ്ദേശം; ദൈനംദിന ചെലവിലും നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഈ സാഹചര്യത്തിൽ ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്ന് ധനവകുപ്പ് നിർദ്ദേശം നൽകി. ദൈനംദിന ചെലവുകളിലും ...