KODI SUNI - Janam TV

KODI SUNI

പരോൾ തടവുകാരന്റെ അവകാശം; പ്രതിയുടെ ഗൃഹപ്രവേശനത്തിന് പോകുന്നത് സാമാന്യ മര്യാദ; എല്ലാം പോസിറ്റീവ് ആയി ചിന്തിക്കണമെന്നും ഉപദേശം

കണ്ണൂർ: ടി. പി ചന്ദ്രശേ​ഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോളിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ. പരോൾ തടവുകാരന്റെ അവകാശമാണെന്നും ആർക്കെങ്കിലും ...

ഉപകാരസ്മരണ! കൊറോണക്ക് പോലും പരോൾ കിട്ടിയില്ല; പരോൾ നൽകിയതിൽ എന്ത് മഹാപരാധമാണുള്ളത്; കൊടി സുനിക്ക് പി. ജയരാജന്റെ പിന്തുണ

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രധാന പ്രതി കൊടി സുനിക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന കമ്മിറ്റിയം​ഗം പി. ജയരാജൻ. കൊടി സുനിക്ക് അമ്മയെ കാണാൻ 30 ദിവസത്തെ ...

ടിപി വധം; കൊടി സുനിയുടെ പരോൾ രാഷ്‌ട്രീയ വിവാദത്തിൽ; പിണറായിയും ആഭ്യന്തര വകുപ്പും അറിഞ്ഞുള്ള ആനുകൂല്യമെന്ന് കെ.കെ. രമ

കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി പരോളിനിറങ്ങി. ഒരു മാസത്തെ പരോളാണ് ജയിൽ ഡിജിപി അനുവദിച്ചത്. സുനിയുടെ അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ...

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി ടി.പി വധക്കേസിലെ പ്രതികളിൽ‌ പത്ത് പേർക്ക് പരോൾ; നടപടി പെരുമാറ്റ ചട്ടം പിൻവലിച്ചതിന് തൊട്ടുപിന്നാലെ

കണ്ണൂർ: കോടതി ഉത്തരവ് കാറ്റിൽ പറത്തി ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വീണ്ടും പരോൾ. മുഖ്യപ്രതികളിലൊരാളായ കൊടി സുനി ഒഴികെ പത്ത് പ്രതികൾക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. നേരത്തെ ...

ജയിൽ മാറാൻ ഗൂഢാലോചന? വിയ്യൂരിൽ കൊടി സുനിയും സംഘവും അക്രമം നടത്തിയത് മുതിർന്ന ഉദ്യോഗസ്ഥർ ഇല്ലാത്ത ദിവസം

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ നടന്ന സംഘർഷത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയെന്ന് സൂചന. മുതിർന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഇല്ലായിരുന്ന ദിവസമാണ് കൊടി സുനിയും സംഘവും ആക്രമണം നടത്തിയത്. ...

സഹതടവുകാരുമായുള്ള സംഘർഷം; കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി

തൃശൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ മലപ്പുറം തവനൂർ ജയിലിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് പ്രതിയെ തവനൂരിലേക്ക് മാറ്റിയത്. ജയിലിൽ ...

കൊടി സുനിയെ മുളകുപൊടി എറിഞ്ഞ ശേഷം മർദ്ദിച്ചു; തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കൊടി സുനിക്ക് മർദ്ദനമേറ്റെന്ന് പരാതിയുമായി കുടുംബം. കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം മർദ്ദിച്ചെന്നാണ് പരാതി. പിന്നിൽ ജയിൽ ജീവനക്കാരാണെന്നാണ് കുടുംബത്തിന്റെ ...

ജയിൽ ജീവനക്കാരെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു; വധശ്രമം, കലാപ ആഹ്വാനം; കൊടി സുനി ഉൾപ്പെടെ 10 തടവുകാർക്കെതിരെ കേസെടുത്ത് പോലീസ്

തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ അക്രമത്തിൽ കൊടി സുനി ഉൾപ്പെടെ 10 തടവുകാർക്കെതിരെ കേസെടുത്ത് വിയ്യൂർ പോലീസ്. വധശ്രമം, കലാപ ആഹ്വാനം തുടങ്ങി പത്തുവകുപ്പുകൾ ചുമത്തിയാണ് ...

വിയ്യൂർ ജയിലിൽ സംഘർഷം; ജയിൽ ജീവനക്കാരെ ആക്രമിച്ചത് കൊടി സുനിയും സംഘവും

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയിൽ ജീവനക്കാരെ ആക്രമിച്ചത്. ആയുധങ്ങൾ ...

കൊടി സുനി വിയ്യൂരിൽ തന്നെ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി

തൃശ്ശൂർ : ജയിൽമാറ്റം ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയ ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടി സുനിയ്ക്ക് തിരിച്ചടി. കൊടി സുനിയുടെ ആപേക്ഷ കോടതി തള്ളി. കൊച്ചിയിലെ ...

‘ശരീരമാസകലം പരിക്കുകളും മൂത്രതടസ്സവും’: കൊടി സുനിയുടെ ശത്രുവിന് ജയിലിൽവെച്ച് മർദ്ദനം

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് കൊടി സുനിയുടെ ശത്രുവിന് ക്രൂര മർദ്ദനം. ഗുണ്ടാ നേതാവായ കുറ്റൂർ ഈച്ചരത്ത് പ്രതീഷാണ് പരാതിയുമായി എത്തിയിരിക്കുന്നത്. വരയിടം സിജോ വധക്കേസിലെ ...

വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺവിളി വിവാദം; സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്യാൻ ജയിൽ മേധാവിയുടെ ശുപാർശ

തിരുവനന്തപുരം : വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ വകുപ്പ് മേധാവി ഷെഖ് ദർവേസ് സാഹിബാണ് ശുപാർശ നൽകിയത്. തടവുപുളളികൾക്ക് ...

അതി സുരക്ഷാ ജയിലിൽ സൗകര്യം പോര; കൂടെ ഫ്രണ്ട്‌സും ഇല്ല; കൊടി സുനിയുടെ വധഭീഷണി ആരോപണം ജയിൽമാറ്റത്തിനുള്ള തന്ത്രമെന്ന് സൂചന

തൃശ്ശൂർ : ജയിലിൽ വധ ഭീഷണിയുണ്ടെന്ന ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ വാദം അടവ്. ജയിൽ മാറ്റം ലഭിക്കുന്നതിന് വേണ്ടിയുള്ള തന്ത്രമായിരുന്നു കൊടി സുനിയുടേതെന്നാണ് ...

കൊടി സുനിയെ ജയിലിൽ വെച്ച് കൊല്ലാൻ അഞ്ച് കോടിയുടെ ക്വട്ടേഷൻ: അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ നേതാവ് കൊടി സുനിയെ ജയിലിൽ കൊല്ലാൻ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ചും ജയിൽ വകുപ്പും അന്വേഷണം ...

കരിപ്പൂർ സ്വർണക്കടത്ത് കേസ് ; കൊടി സുനിയുടെ ഫോൺ വിളികളിൽ അന്വേഷണം ആരംഭിച്ചു; അട്ടിമറി ശ്രമം സംശയിച്ച് കസ്റ്റംസ്

തൃശ്ശൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ ഫോൺവിളികളുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. കസ്റ്റംസാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്. ജയിൽ ...

‘അഷ്‌റഫിന്റെ കയ്യിലെ സാധനം നമ്മുടെ പിള്ളേരാ കൊണ്ടുപോയെ, ഇനി അതിന്റെ പിറകെ നടക്കേണ്ടതില്ല’:കൊടി സുനിയുടെ ഭീഷണി സന്ദേശം പുറത്ത്

കൊച്ചി: കരിപ്പൂർ സർണ്ണക്കള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പങ്ക് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ജയിലിൽ നിന്നുള്ള കൊടി സുനിയുടെ ഭീഷണി ...

സ്വർണക്കടത്ത്: അർജ്ജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും, കൊടി സുനിയ്‌ക്കും ഷാഫിയ്‌ക്കും കസ്റ്റംസിന്റെ നോട്ടീസ്

കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കസ്റ്റഡിയിലുള്ള പ്രതികൾ അർജ്ജുൻ ആയങ്കി, മുഹമ്മദ് ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ അർജ്ജുൻ ആയങ്കിയുടെ കണ്ണൂരിലെ ...

കരിപ്പൂർ സ്വർണക്കടത്ത്; ഷാഫിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് പോലീസ് യൂണിഫോമിലെ സ്റ്റാറും ലാപ്‌ടോപ്പും

കണ്ണൂർ : രാമനാട്ടുകര വാഹനാപകടത്തെ തുടർന്നു പുറത്തുവന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ടി.പി വധക്കേസിലെ പ്രതിയുടെ വീട്ടിൽ കസ്റ്റംസ് നടത്തിയ പരിശോധന പൂർത്തിയായി. ജയിൽവാസം അനുഭവിക്കുന്ന മുഹമ്മദ് ഷാഫിയുടെ ...