പരോൾ തടവുകാരന്റെ അവകാശം; പ്രതിയുടെ ഗൃഹപ്രവേശനത്തിന് പോകുന്നത് സാമാന്യ മര്യാദ; എല്ലാം പോസിറ്റീവ് ആയി ചിന്തിക്കണമെന്നും ഉപദേശം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരോൾ തടവുകാരന്റെ അവകാശം; പ്രതിയുടെ ഗൃഹപ്രവേശനത്തിന് പോകുന്നത് സാമാന്യ മര്യാദ; എല്ലാം പോസിറ്റീവ് ആയി ചിന്തിക്കണമെന്നും ഉപദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 12:21 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ടി. പി ചന്ദ്രശേ​ഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോളിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ. പരോൾ തടവുകാരന്റെ അവകാശമാണെന്നും ആർക്കെങ്കിലും പരോൾ നല്കുന്നതിൽ സി.പി.എം ഇടപെടാറില്ലെന്നുമായിരുന്നു ​അദ്ദേഹത്തിന്റെ ന്യായീകരണം. പരോൾ നൽകിയത് അപരാധം എന്നും അപരാധമല്ലെന്നും താൻ പറയുന്നില്ലെന്നും എം. വി ​ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.

പലയാളുകൾക്കും പരോൾ കിട്ടുന്നുണ്ടല്ലോ അതിന് നമ്മൾ എന്ത് ചെയ്യാനാ, ഒരാൾക്ക് പരോൾ വേണമെന്ന് സിപിഎം പറയാറില്ല. പരോൾ തടവുകാരന്റെ അവകാശമാണ്.
ആർക്കെങ്കിലും പരോൾ നല്കുന്നതിൽ സിപിഎം ഇടപെടാറില്ല. അത് സർക്കാരും ജയിൽ വകുപ്പും തീരുമാനിക്കേണ്ട കാര്യമാണ്. പരോൾ നൽകിയത് അപരാധം എന്നും അപരാധമല്ലെന്നും താൻ പറയുന്നില്ലെന്നും ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

കൊലപാതക കേസ് പ്രതിയുടെ ​ഗൃഹ പ്രവേശനത്തിന് പോയത് സാമാന്യ മര്യാദയുടെ ഭാഗമാണെന്നും ​ഗോവിന്ദൻ പറഞ്ഞു. പ്രതിയുടെ വീട്ടിൽ നേതാക്കൾ പോയതിൽ എന്ത് പങ്കെടുത്തതിൽ എന്താണ് മഹാപരാധമെന്നും ​അദ്ദേഹം ചോദിച്ചു. പാർട്ടി തള്ളിപ്പറഞ്ഞ എത്ര ആളുകളുടെ വീട്ടുകൂടലിന് പോകുന്നുണ്ടാവും. കല്യാണത്തിനും വീട്ടുകൂടലിലും പങ്കെടുക്കുന്നതിൽ എന്താണ് കാര്യം. സൗകര്യത്തിനനുസരിച്ച് പങ്കെടുക്കുന്നതിനും പങ്കെടുക്കാതിരിക്കുന്നതിനും ആരെയെങ്കിലും കുറ്റപ്പെടുത്താൻ കഴിയില്ല.
പ്രതിയുടെ വീട്ടിൽ പങ്കെടുത്തതിൽ എന്താണ് മഹാപരാധം.
എല്ലാം നെഗറ്റീവ് അല്ല പോസിറ്റീവ് ആയി ചിന്തിക്കണമെന്ന ഉപദേശവും ​ഗോവിന്ദന്റെ ഭാഗത്ത് നിന്നുമുണ്ടായി.

 

 

Tags: m v govindhanKODI SUNI
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies