Kolkata rape-murder case - Janam TV

Kolkata rape-murder case

സമരം ഭാഗികമായി അവസാനിപ്പിച്ച് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ; നാളെ മുതൽ അവശ്യ സേവനങ്ങൾ പുന:രാരംഭിക്കും, ഒപി ബഹിഷ്‌കരണം തുടരും

കൊൽക്കത്ത: 41 ദിവസമായി പശ്ചിമ ബംഗാളിലെ ഡോക്ടർമാർ നടത്തി വരികയായിരുന്ന സമരം ഭാഗികമായി അവസാനിപ്പിക്കുന്നു. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ...

സുരക്ഷ സംബന്ധിച്ച തീരുമാനങ്ങളിൽ രേഖാമൂലമുള്ള ഉറപ്പ് വേണം; പ്രതിഷേധസമരം നടത്തുന്ന ഡോക്ടർമാരുമായി ബംഗാൾ സർക്കാർ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധ സമരം നടത്തുന്ന ഡോക്ടർമാരുമായി ബംഗാൾ സർക്കാർ നടത്തിയ രണ്ടാം വട്ട ചർച്ച പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം ...

ചർച്ചയിൽ മമത ബാനർജി പങ്കെടുക്കണമെന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ മുന്നോട്ട് വച്ച് സമരം ചെയ്യുന്ന ഡോക്ടർമാർ; നിർദേശങ്ങൾ തള്ളി ബംഗാൾ സർക്കാർ

കൊൽക്കത്ത; കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സമരം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി നടത്താനിരുന്ന ചർച്ചകൾക്ക് മുന്നോടിയായി ഡോക്ടർമാർ മുന്നോട്ട് വച്ച നിബന്ധനകൾ തള്ളി ബംഗാൾ സർക്കാർ. ...

നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവരെ മമത അപമാനിക്കുന്നു; ബംഗാളിൽ കുറ്റവാളികളല്ലാതെ ആരും സുരക്ഷിതരല്ലെന്നും ഷെഹ്സാദ് പൂനാവല്ല

ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവർക്കെതിരെ പ്രസ്താവന നടത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ...

മമതയുടേത് ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രം; പരാജയപ്പെട്ട രാഷ്‌ട്രീയ രീതി കൊണ്ട് രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: അസം സംസ്ഥാനത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ...

സഞ്ജയ് റോയ് ആശുപത്രിയിലെത്തിയത് സോനാഗച്ചിയിലെ രണ്ട് വേശ്യാലയങ്ങളിൽ പോയതിന് ശേഷം; കുറ്റകൃത്യം നടക്കുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദിവസത്തിലെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുറ്റകൃത്യം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപായി ...

‘പെൺമക്കളാരും ഇപ്പോൾ വീട്ടിലേക്ക് വരുന്നില്ല, കുറ്റക്കാരനാണെങ്കിൽ മകനെ ദൈവം ശിക്ഷിക്കും’; കേസിൽ കുടുക്കിയതാകാനും സാധ്യതയുണ്ടെന്ന് സഞ്ജയ് റോയിയുടെ അമ്മ

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ മകനെ ആരെങ്കിലും കുടുക്കിയതാകാമെന്ന അഭിപ്രായവുമായി പ്രതി സഞ്ജയ് റോയിയുടെ അമ്മ. ...

സഞ്ജയ് റോയ് അശ്ലീല ചിത്രങ്ങൾക്ക് അടിമ; കുറ്റബോധം ലവലേശമില്ല; ചോദ്യം ചെയ്യലിനിടെ യാതൊരു മടിയുമില്ലാതെയാണ് അരുംകൊല വിശദീകരിക്കുന്നതെന്ന് സിബിഐ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിയെ ചോദ്യം ചെയ്യുന്നത് തുടർന്ന് ...

കൊൽക്കത്തയിലെ കൊലപാതകം: മുൻ പ്രിൻസിപ്പലിനും 4 ഡോക്ടർമാർക്കും നുണ പരിശോധന; അനുമതി വാങ്ങി സിബിഐ

കൊൽക്കത്ത: കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പലിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ. മുൻപ്രിൻസിപ്പൽ സന്ദീപ് ഘോഷിനൊപ്പം വനിതാ ഡോക്ടറെ ...

കൊൽക്കത്ത കേസ്; അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിക്കും

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സിബിഐ ...

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ വസതി സന്ദർശിച്ച് സി വി ആനന്ദബോസ്; ബംഗാളിൽ ഡോക്ടർമാരുടെ പ്രതിഷേധസമരം തുടരുന്നു

ബംഗാൾ: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ വസതി സന്ദർശിച്ച് ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. കട്ടക്കിൽ നിന്ന് ...

വനിതാ ഡോക്ടറുടെ കൊലപാതകവും ആശുപത്രി അടിച്ചുതകർക്കലും; ആർ.ജി കാർ ആശുപത്രിയുടെ സുരക്ഷ ഏറ്റെടുത്ത് CISF

കൊൽക്കത്ത: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആർ.ജി കാർ ആശുപത്രിയുടെ സുരക്ഷ ഏറ്റെടുത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥർ.അക്രമം തടയുന്നതിനും മെഡിക്കൽ പ്രൊഫഷണലുകൾക്ക് സുരക്ഷിതമായ ...

കൊൽക്കത്തയിലെ പിജി ഡോക്ടറുടെ കൊലപാതകം; ഇരയുടെ പേരുവിവരങ്ങളും ചിത്രങ്ങളും നീക്കം ചെയ്യാൻ ഉത്തരവിട്ട് സുപ്രീംകോടതി

കൊൽക്കത്ത:  ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പേരും ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ട് സുപ്രീം കോടതി. ...

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ അരുംകൊല; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ഡോക്ടറുടെ കൊലപാതകത്തിൽ സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് രണ്ട് ...

ഹത്രാസിലും മണിപ്പൂരിലും പോകാം; കൊൽക്കത്തയിലേക്ക് തിരിഞ്ഞു നോക്കിയില്ല; രാഹുലിനെയും പ്രിയങ്കയെയും വിമർശിച്ച് അഗ്നിമിത്ര പോൾ

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ...

“മമത സർക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവാണിത്, തൃണമൂൽ ​ഗുണ്ടകൾ എല്ലാ തെളിവുകളും നശിപ്പിച്ചു” ; സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അന്നപൂർണാ ദേവി

കൊൽക്കത്ത: ആർ ജി കാർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ തൃണമൂൽ കോൺ​ഗ്രസിന് നേരിട്ട് പങ്കുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ...

കൊൽക്കത്ത സംഭവം; ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന നില സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് മെഡിക്കൽ കോളേജിലുണ്ടായ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും ക്രമസമാധാന നില സംബന്ധിച്ച് റിപ്പോർട്ട് ...

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം ഏവരിലും ആശങ്കയുണ്ടാക്കുന്നു; വലിയ സുരക്ഷാ പ്രശ്നമാണിതെന്ന് കിരൺ റിജിജു

ഭുവനേശ്വർ: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഏവരേയും ആശങ്കപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. സമൂഹത്തിലെ വളരെ വലിയ ...

മകൾ ആത്മഹത്യ ചെയ്‌തെന്ന സന്ദേശമാണ് ലഭിച്ചത്, ആശുപത്രിയിലെത്തിയിട്ടും മൃതദേഹം കാണിച്ചില്ല; ആശുപത്രിയിലെ ജീവനക്കാർക്ക് പങ്കുണ്ടെന്ന് യുവതിയുടെ പിതാവ്

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് സിബിഐ. സിബിഐ ജോയിന്റ് ഡയറക്ടർ വി.ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ...

ഇത് കണ്ട് പ്രതികരിക്കാത്ത ഞാനും നിങ്ങളും മരിച്ചു പോയിരിക്കുന്നു; കൊൽക്കത്ത സംഭവത്തിൽ മൗനം പാലിക്കുന്നവരെ വിമർശിച്ച് ഒരു കുറിപ്പ്

കൊച്ചി: കൊൽക്കത്തയിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ നിശബ്ദത പാലിക്കുന്നവരെ വിമർശിച്ച് ഒരു കുറിപ്പ്. ഹരിത എസ് സുന്ദർ എന്ന യുവതിയാണ് സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സാമൂഹിക പ്രവർത്തകരും, ...

“ദയവായി ‘തേരാ റേപ്പ്, മേരാ റേപ്പ്’ രാഷ്‌ട്രീയം നിർത്തൂ”; മമത സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സ്‌മൃതി ഇറാനി

കൊൽക്കത്ത: കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ ബിജെപി വിവാദം സൃഷ്ടിക്കുകയാണെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സ്‌മൃതി ഇറാനി. മമത സംഭവത്തിൽ രാഷ്ട്രീയം കലർത്തി ഉത്തരവാദിത്തത്തിൽ നിന്ന് ...