KSRTC - Janam TV
Thursday, November 6 2025

KSRTC

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻകര സ്വദേശിയായ രാജേഷാണ് മരിച്ചത്. വഴയില പെട്രോൾ പമ്പിന് സമീപത്തുവച്ചാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാടേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിനിടയിൽപെട്ടാണ് ...

പിണറായി പറഞ്ഞലോ ന്യൂയോർക്ക് നിലവാരം ആണെന്ന്!!! പൊട്ടിപ്പൊളിഞ്ഞ ഓടയും ഫുട്പാത്തിൽ‌ മാലിന്യക്കൂമ്പാരവും; കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടി വിദേശ വ്ലോ​ഗർ

ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടി വിദേശ വ്ലോ​ഗറുടെ വീഡിയോ. അലക്സ് വെൽഡർ ട്രാവർ എന്ന് പേരിലുള്ള ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ചങ്ങനാശ്ശേരിയിൽ എത്തി ...

ക‍്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര; നിയമസഭയിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനം

തിരുവനന്തപുരം: ക‍്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന‍്യ യാത്ര അനുവദിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ പ്രഖ്യാപിച്ചു. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള കെഎസ്ആർടിസി ...

ഓടുന്ന കെഎസ്ആ‍ർടിസിൽ അതിരുവിട്ട ഓണാഘോഷം; മുവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാർത്ഥികളുടെ അപകട യാത്ര നാട്ടുകാർ പകർത്തി സോഷ്യൽ മീഡിയയിലിട്ടു; അന്വേഷണം

മൂവാറ്റുപുഴ: കെഎസ്ആർടിസി ബസിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ അതിരുവിട്ട ഓണാഘോഷം. മൂവാറ്റുപുഴ ഇലാഹിയ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് അപകട യാത്ര നടത്തിയത്. കെഎസ്ആർടിസി ബസിന്റെ ഡോറിൽ തൂങ്ങിയും ഡാൻസ് ...

കെഎസ്ആർടിസി ബസിന് നേരെ ആക്രമണം; ബൈക്കിലെത്തിയ യുവാക്കൾ ബസിന്റെ മുൻവശത്തെ ചില്ല് ഹെൽമെറ്റിന് എറിഞ്ഞ് തകർത്തു

കായംകുളം: കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. ബൈക്കിലെത്തിയ യുവാക്കൾ കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് ഹെൽമെറ്റിന് എറിഞ്ഞ് തകർത്തു. കായംകുളത്താണ് സംഭവം. വണ്ടാനത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് യാത്രക്കാരുമായി ...

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

കൊല്ലം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. ഇന്നലെ രാത്രിയാണ് മാവേലിക്കര ഫാസ്റ്റ് പാസഞ്ചറിലാണ് ദുരനുഭവമുണ്ടായത്. ...

കര്‍ക്കടക വാവ് ബലിതര്‍പ്പണം: കൂടുതൽ സര്‍വീസുകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം : കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ യൂണിറ്റുകളില്‍ നിന്ന് ബസ് സര്‍വീസുകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി. വ്യാഴാഴ്ച വിവിധ ...

വില്ലൻ ചക്കയാണ് സർർ!! തേൻവരിക്ക കഴിച്ച് ഫിറ്റായി; ബ്രത്തലൈസര്‍ പരിശോധനയില്‍ കുടുങ്ങി കെഎസ്ആർടി ജീവനക്കാര്‍

ചക്കപ്പഴം കഴിച്ച മൂന്ന് കെഎസ്ആർടിസി ജീവനക്കാർ ബ്രെത്തലൈസര്‍ പരിശോധനയിൽ കുടുങ്ങി. വെള്ളിയാഴ്ച പന്തളം ഡിപ്പോയിലാണ് സംഭവം. കൊട്ടാരക്കര സ്വദേശിയായ ജീവനക്കാരനാണ് രാവിലെ ഡ്യൂട്ടിക്ക് തേന്‍വരിക്ക ചക്കയുമായി എത്തിയത്. ...

സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു; പരാതി ലഭിച്ചപ്പോൾ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സദാചാര സസ്‌പെൻഷൻ. സർവീസിനിടയിൽ ഡ്രൈവറുമായി ഏറെ നേരം സംസാരിക്കുന്നു എന്നാരോപിച്ച് വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. ഡ്രൈവറുടെ ഭാര്യ ഗതാഗത മന്ത്രിക്ക് നൽകിയ പരാതിയെ ...

സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ കെ.എസ്.ആർ.ടി.സി. ബസിൽ വെച്ച് ലൈംഗികാതിക്രമം: കണ്ടക്ടർ അറസ്റ്റിൽ

പുനലൂർ : സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ കെ.എസ്.ആർ.ടി.സി. ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ കണ്ടക്ടർ അറസ്റ്റിൽ. പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ അജയഘോഷാണ് ( 53 )അറസ്റ്റിലായത്. ...

വിവാഹം, സ്വകാര്യ യാത്രകൾ; ചാർട്ടേഡ് ട്രിപ്പുകൾ, നിരക്കുകൾ കുറച്ച് കെ.എസ്.ആർ.ടി.സി

ചാർട്ടേഡ് ട്രിപ്പ് സൗകര്യങ്ങൾക്ക് നിരക്കുകൾ പരിമിതപ്പെടുത്തി കെ.എസ്.ആർ.ടി.സി. വിവാഹങ്ങൾക്കും സ്വകാര്യപരി പാടികൾക്കുമായുള്ള ചാർട്ടേർഡ് ട്രിപ്പുകളുടെ നിരക്കിലാണ് കുറവ് വരുത്തിയത്. എ, ബി, സി, ഡി എന്നിങ്ങനെ നാലുവിഭാഗമാക്കിയാണ് ...

സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപമാനിച്ചു: ഡ്രൈവറെ പിരിച്ചു വിട്ടു

കാസര്‍കോഡ്: സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപമാനിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി. ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി കാസര്‍കോഡ് യൂണിറ്റിലെ ഡ്രൈവറായ വി. ഹരിദാസിനെ സര്‍വീസില്‍ ...

അപകടപ്പെടുത്താൻ ശ്രമിച്ചു, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ വീഡിയോ! പക്ഷേ തിരിച്ചടിച്ചു, റിയാലിറ്റി ഷോ താരങ്ങൾക്ക് വിമർശനം

കെഎസ്ആർടിസി ഡ്രൈവറിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത റിയാലിറ്റി ഷോ താരങ്ങളുടെ വീഡിയോക്ക് വിമർശനം. റെസ്മിൻ ഭായിയും അപ്സരയുമാണ് വീഡിയോ പങ്കുവച്ചത്. ഡ്രൈവറിൽ നിന്നുണ്ടായ ...

ബസ് തട്ടി പുള്ളി മാൻ ചത്തു; മൃഗവേട്ടയ്‌ക്ക് കേസെടുത്ത് വനം വകുപ്പ്; സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ 13 ലക്ഷം രൂപ കെട്ടിവെച്ച് കെ എസ് ആര്‍ ടി സി

സുല്‍ത്താന്‍ബത്തേരി: റോഡിന് കുറകെ ചാടിയ മാൻ ബസ് തട്ടി ചത്തതിന്റെ പേരിൽ 13 ലക്ഷം രൂപ കെട്ടിവെച്ച് കെ എസ് ആര്‍ ടി സി. വനംവകുപ്പിന്റെ കസ്റ്റഡിയിലായ ...

ഓടിക്കൊണ്ടിരുന്ന KSRTC സ്വിഫ്റ്റ് ബസിന് തീപിടിച്ചു

കണ്ണൂർ: കെഎസ്ആർടിസി ബസിന് തീപിടിച്ചു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ മാമത്ത് വച്ചാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ...

KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസിനടിയിൽ കുടുങ്ങിയ കുട്ടി മരിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്

എറണാകുളം: ‌‌കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കുട്ടി മരിച്ചു. എറണാകുളം നേര്യമം​ഗലത്താണ് സംഭവം. 25ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മണിയമ്പാറ ഭാ​ഗത്താണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട് ...

പാലോട് KSRTC ഡിപ്പോയിലെ ഡ്രൈവർ മദ്യപിച്ചെന്ന് ആരോപണം; ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നും മെഷീൻ തകരാറാണെന്നും ജയപ്രകാശ്,കുടുംബത്തോടൊപ്പം പ്രതിഷേധം

തിരുവനന്തപുരം: മദ്യപിച്ചെന്ന് ആരോപിച്ച് മുതിർന്ന ഉദ്യോഗസ്ഥർ തന്നെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയെന്ന പരാതിയുമായി കെഎസ്ആർടിസി ഡ്രൈവർ. തിരുവനന്തപുരം പാലോട് ഡിപ്പോയിലെ ഡ്രൈവറെയാണ് ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയത്. ഡിപ്പോയിൽ ...

മദ്യക്കടത്തെന്ന് രഹസ്യവിവരം, പാഴ്സൽ പൊട്ടിച്ചപ്പോൾ പാമ്പ്; KSRTC ബസിൽ പാമ്പിനെ കൊണ്ടുവന്ന ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ പാമ്പിനെ കൊണ്ടുവന്ന സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. കണ്ടക്ടർ സി പി ബാബു, ഡ്രൈവർ ജീവൻ ജോൺസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബെം​ഗളൂരുവിൽ ...

കർണാടകയിൽ നാളെ ബന്ദ് ; വാഹന​ഗതാ​ഗതം പൂർണമായും തടസപ്പെടും

ബെം​ഗളൂരു: കർണാടകയിൽ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് നാളെ. വാഹന​ഗതാ​ഗതം പൂർണമായും തടസപ്പെടും. കടകളും മാളുകളും അടച്ചിടും. സംസ്ഥാനത്തിന് പുറത്ത് കർണാടക സ്റ്റേറ്റ് റോഡ് ...

KSRTC-ക്ക് പോപ്പുലർ ഫ്രണ്ട് നൽകേണ്ടത് 2.42 കോടി രൂപ: റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിക്കുണ്ടായ നാശനഷ്ടത്തിന് പകരമായി 2 കോടി 42 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് റിപ്പോർട്ട്. പോപ്പുലർ ...

കോഴിക്കോട് KSRTC ബസ് മറിഞ്ഞു; 15 പേർക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആർടിസി ബസ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കോഴിക്കോട് മുക്കം മണാശേരിയിലാണ് സംഭവം. കോഴിക്കോട് നിന്ന് കൂമ്പാറയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ...

ഒടുവിൽ നേരം പുലർന്നു!! കാന്തപുരത്തിന്റെ നോളജ് സിറ്റിയിലേക്കുള്ള ‘ജെൻ്റസ് ഓൺലി’ നിബന്ധന കെ.എസ്.ആർ.ടി.സി പിൻവലിച്ചു; സ്ത്രീകൾക്കും പങ്കെടുക്കാം 

മലപ്പുറം: റംസാൻ മാസത്തിൽ കാന്തപുരത്തിന്റെ നോളജ് സിറ്റിയിലേക്കുള്ള തീർത്ഥയാത്രയുടെ നിബന്ധന പിൻവലിച്ച് കെ.എസ്.ആർ.ടി.സി. ജെന്റസ് ഓൺലി യാത്ര ജനം ടിവി വാർത്തയാക്കിയോടെ സമൂഹ മാദ്ധ്യമങ്ങളിലും വലിയ ചർച്ചയായി. ...

റംസാൻ മാസത്തിൽ ‘ജെൻ്റസ് ഓൺലി’ യാത്രയുമായി കെ.എസ്.ആർ.ടി.സി; ‘അതെന്താ ഭായ്, സ്ത്രീകൾ ഒപ്പം കയറിയാൽ ?? ടയർ പഞ്ചർ ആവുമോ’യെന്ന് സോഷ്യൽ മീഡിയ

റംസാൻ മാസം പ്രമാണിച്ച് കെ.എസ്.ആർ.ടി.സിയുടെ 'ജെൻ്റസ് ഓൺലി' യാത്ര. കെ.എസ്.ആർ.ടി.സി തിരൂരിന്റെ വകയാണ് മാർച്ച് 20 ന് 'സിയാറത്ത് യാത്ര' നടത്തുന്നത്. പുരുഷൻമാർക്ക് മാത്രമാണ് ബസിൽ കേറി ...

ഡബിൾ ബെല്ല് കേട്ടു, ബസ് എടുത്തു; പക്ഷേ കണ്ടക്ടറെ കയറ്റാൻ മറന്നു; KSRTC ബസ് കണ്ടക്ടറില്ലാതെ ഓടിയത് 5 കിലോമീറ്ററോളം

പത്തനംതിട്ട: കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് അഞ്ച് കിലോമീറ്ററോളം. പത്തനംതിട്ട കരിമാൻതോട്ടിലാണ് സംഭവം. യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചപ്പോഴാണ് ബസ് സ്റ്റാൻഡിൽ നിന്നെടുത്തത്. എന്നാൽ സ്റ്റാൻഡിൽ നിന്ന ...

Page 1 of 27 1227