സർവ്വകലാശാല കലോത്സവത്തിനിടെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം; പ്രശ്‌നത്തിൽ ഇടപെട്ട പോലീസുകാരന് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ടയിൽ നടക്കുന്ന എംജി സർവ്വകലാശാല കലോത്സവത്തിനിടെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം. റോയൽ ഓഡിറ്റോറിയത്തിൽ സമൂഹഗാന മത്സരം നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഇടപെട്ട പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. കെഎപി ...