Kulgam - Janam TV
Saturday, July 12 2025

Kulgam

കുൽ​ഗാമിൽ ഏറ്റുമുട്ടൽ, ടിആർഎഫ് ഭീകരനെ സൈന്യം തൂക്കിയെന്ന് സൂചന

ജമ്മുകശ്മീരിലെ കുൽ​ഗാമിൽ സുരക്ഷ സേനയും ഭീകരരും ഏറ്റുമുട്ടന്നു. ഭീകരവാദ ​ഗ്രൂപ്പായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) കമാൻ്ററെ സൈന്യം തൂക്കിയെന്നാണ് സൂചന. 26 പേർ കൊല്ലപ്പെട്ട പഹൽ​ഗാം ...

കുൽഗാമിൽ വെടിവെപ്പ്; റിട്ട. സൈനികന് വീരമൃത്യു; ഭാര്യയും മകളും ഗുരുതരാവസ്ഥയിൽ

കുൽ​ഗാം: വിരമിച്ച സൈനികനെ വെടിവച്ച് കൊലപ്പെടുത്തി ഭീകരർ. ജമ്മുകശ്മീരിലെ കുൽ​ഗാമിലാണ് ലക്ഷ്യം വച്ചുള്ള കൊലപാതകമുണ്ടായത്. ആക്രമണത്തിൽ സൈനികന്റെ ഭാര്യക്കും മകൾക്കും പരിക്കേറ്റു. ഇവരുടെ നില ​ഗുരുതരമാണ്. കുൽ​ഗാം ...

കശ്മീരിൽ ഭീകരവേട്ട; കുൽ​ഗാമിൽ അഞ്ച് ഭീകരരെ വകവരുത്തി ഇന്ത്യൻ സൈന്യം

ശ്രീന​ഗർ: അഞ്ച് ഭീകരരെ വകവരുത്തി സുരക്ഷാ സേന. ജമ്മു കശ്മീരിലെ കുൽ​ഗാമിൽ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന ...

സൈനിക വാഹനം തെന്നിമാറി; സൈനികന് വീരമൃത്യു, ഒൻപത് പേർക്ക് പരിക്ക്

ശ്രീന​ഗർ: സൈനിക വാഹനം തെന്നിമാറി സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ കുൽ​ഗാം ജില്ലയിലാണ് സംഭവം. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുൽ​ഗാമിലെ ഡിഎച്ച് പോറ പ്രദേശത്താണ് അപകടമുണ്ടായതെന്നും ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ. പൂഞ്ച് സെക്ടറിൽ വ്യോമസേനയുടെ നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായത്. ...

കുൽഗാമിൽ ഏറ്റുമുട്ടൽ; അഞ്ച് ലഷ്‌കർ ഭീകരരെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഇതിനോടകം അഞ്ച് ലഷ്‌കർ-ഇ-ത്വയ്ബാ ഭീകരരെ സൈന്യം വധിച്ചു. കുൽഗാമിലെ ഡിഎച്ച് പോറ ഏരിയയിലുള്ള സാമ്‌നോ ...

കശ്മാരിൽ രണ്ട് ഭീകരരെ വകവരുത്തി സുരക്ഷാ സേന

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരരെ വകവരുത്തി സുരക്ഷാ സേന. കുൽഗാമിൽ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടെ ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ...

കുല്‍ഗാമില്‍ നിന്ന് കാണാതായ സൈനികനെ ജീവനോടെ കണ്ടെത്തി, ചോദ്യം ചെയ്യല്‍ ഉടന്‍

ശ്രീനഗര്‍; കുല്‍ഗാമില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ സൈനികനെ പോലീസ് ജീവനോടെ കണ്ടെത്തി. ഇയാളുടെ തിരോധാനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ജാവേദ് അഹമ്മദ് വാനിയെയാണ് കുല്‍ഗാം പോലീസ് ...

ജമ്മു കശ്മീരിൽ പുതിയ 3 സിനിമാശാലകൾ കൂടി; വിഘടനവാദികളുടെ മുഖത്തേറ്റ അടി; സമാധാനം ഉള്ളിടത്ത് കല തഴച്ചുവളരുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ശ്രീന​ഗർ: ജമ്മു കശ്മീരിൽ പുതിയ മൂന്ന് സിനിമാശാലകൾ നിർമ്മിക്കുമെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ബന്ദിപ്പോര, ഗന്ദർബാൽ, കുൽഗാം ജില്ലകളിലായാണ് പുതിയ തിയറ്ററുകൾ പണി ...

കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുടെ നിരീക്ഷണം ശക്തമാക്കി

ജമ്മുകശ്മീർ : കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേനയുടെ നേതൃത്വത്തിൽ സുരക്ഷ ശക്തമാക്കി. കുൽഗാമിലെ പ്രധാന നഗരമായ ദംഹൽ ഹഞ്ചി പോറയിൽ ഭീകര സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് സുരക്ഷാസേനയുടെ ...

കുൽഗാമിൽ ഭീകരനെ വകവരുത്തി സൈന്യം; ബാരാമുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ അസ്താൻ മാർഗിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഭീകരനെ ഇതിനോടകം വകവരുത്തിയതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. പ്രദേശത്ത് ...

കശ്മീരിൽ ഭീകരവേട്ട; കുൽഗാമിലും കുപ്‌വാരയിലും പുൽവാമയിലും ഏറ്റുമുട്ടൽ; 6 ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് ലഷ്‌കർ-ജെയ്‌ഷെ ഭീകരർ

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിലും പുൽവാമയിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വകവരുത്തി. ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക ...

കശ്മീരിൽ ഭീകരർ കൊലപ്പെടുത്തിയ രജനി ബാലയ്‌ക്ക് ആദരം; അസംബ്ലിക്കിടെ മൗന പ്രാർത്ഥനയുമായി വിദ്യാർത്ഥികൾ; സ്‌കൂളിന് അദ്ധ്യാപികയുടെ പേര് നൽകാൻ തീരുമാനം

ശ്രീനഗർ: കശ്മീരിൽ പണ്ഡിറ്റുകൾക്ക് നേരെ നടക്കുന്ന ഭീകരാക്രമണത്തിന്റെ ഇരയായ സ്‌കൂൾ അദ്ധ്യാപിക രജനി ബാലയെ അനുസ്മരിച്ച് ബനിഹാൽ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. രജനി ബാലയെ ആദരിച്ചുകൊണ്ട് ബനിഹാൽ ...

പാക് ഭീകരനെ വകവരുത്തി സൈന്യം; കൊല്ലപ്പെട്ടത് ജെയ്‌ഷെ ഭീകരനെന്ന് പോലീസ്; കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ കുൽഗാമിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഒരു പാക് ഭീകരനെ സൈന്യം വധിച്ചു. ജെയ്ഷ്-ഇ-മുഹമ്മദ് സംഘടനയിലെ സജീവ പ്രവർത്തകനാണ് ...

കശ്മീരിൽ ബിജെപി സർപഞ്ചിനെ ഭീകരർ വെടിവെച്ച് കൊന്നു; കൊല്ലപ്പെട്ടത് ഷബീർ അഹമ്മദ്

ശ്രീനഗർ; ജമ്മുകശ്മീരിൽ ബിജെപി സർപഞ്ചിനെ ഭീകരർ വെടിവെച്ച് കൊന്നു. ഷബീർ അഹമ്മദ് മിറിനെയാണ് ഭീകരസംഘം വെടിവെച്ച് കൊന്നത്. കുൽഗാമിലെ ഔഡോറ മേഖലയിലെ സർപഞ്ച് ആണ് ഇയാൾ.രാത്രി 8;50 ...

ജമ്മു കശ്മീരിൽ സുരക്ഷാ സേന വധിച്ചത് ഹിസ്ബുൾ കമാൻഡറെ; ഇല്ലാതായത് എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയ കൊടും ഭീകരൻ

ശ്രീനഗർ : ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വകവരുത്തിയത് ഹിസ്ബുൾ കമാൻഡറെ. നാല് വർഷക്കാലമായി ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര കമാൻഡറായിരുന്ന മുദാസിർ വാഗായി ആണ് കൊല്ലപ്പെട്ടതെന്ന് ...

ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു; കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു

കുൽഗാം: കശ്മീരിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ചവൽഗാം മേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിലാണ് ഒരാൾ കൂടി കൊല്ലപ്പെട്ടത്. ഇതോടെ ഇവിടുത്തെ സൈനിക ...