കശ്മീരിൽ ഭീകരർ കൊലപ്പെടുത്തിയ രജനി ബാലയ്ക്ക് ആദരം; അസംബ്ലിക്കിടെ മൗന പ്രാർത്ഥനയുമായി വിദ്യാർത്ഥികൾ; സ്‌കൂളിന് അദ്ധ്യാപികയുടെ പേര് നൽകാൻ തീരുമാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ ഭീകരർ കൊലപ്പെടുത്തിയ രജനി ബാലയ്‌ക്ക് ആദരം; അസംബ്ലിക്കിടെ മൗന പ്രാർത്ഥനയുമായി വിദ്യാർത്ഥികൾ; സ്‌കൂളിന് അദ്ധ്യാപികയുടെ പേര് നൽകാൻ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 12:50 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കശ്മീരിൽ പണ്ഡിറ്റുകൾക്ക് നേരെ നടക്കുന്ന ഭീകരാക്രമണത്തിന്റെ ഇരയായ സ്‌കൂൾ അദ്ധ്യാപിക രജനി ബാലയെ അനുസ്മരിച്ച് ബനിഹാൽ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. രജനി ബാലയെ ആദരിച്ചുകൊണ്ട് ബനിഹാൽ സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ അസംബ്ലിക്കിടെ രണ്ട് മിനിറ്റ് നേരെ മൗനം ആചരിച്ചു.

#WATCH | Students and staff members of Government Girls Higher Secondary School Banihal observed 2 minutes of silence to pay tributes to the late teacher Rajni Bala, who was killed by terrorists in Gopalpora area of Kulgam on May 31.

(Source: DIPR Ramban, Govt of J&K) pic.twitter.com/hFpAOxnJ6P

— ANI (@ANI) June 9, 2022

കൂടാതെ രജനി ജോലി ചെയ്തിരുന്ന ബനിഹാൽ സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് അവരുടെ പേര് നൽകി ആദരിക്കാനും കശ്മീർ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം ലെഫ്. ഗവർണർ മനോജ് സിൻഹയാണ് അറിയിച്ചത്. രജനി ബാലയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു ഗവർണറുടെ പ്രഖ്യാപനം.

ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ ഗോപാൽപോറയിൽ മെയ് 31-നായിരുന്നു രജനി ബാലയെ (36) ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. സ്‌കൂളിന് പുറത്ത് വെച്ചായിരുന്നു ആക്രമണം. രജനിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കായതിനാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്നേക്ക് രജനി കൊല്ലപ്പെട്ട് പത്ത് ദിവസം പിന്നിടുന്ന വേളയിലാണ് സ്‌കൂളിൽ അനുസ്മരണ ചടങ്ങുണ്ടായത്.

 

 

Tags: rajni balaKulgamschool teacher
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies