KULGAM ENCOUNTER - Janam TV
Monday, July 14 2025

KULGAM ENCOUNTER

കുൽഗാം ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന, 5 സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 5 സൈനികർക്ക് പരിക്കേറ്റു. സൈന്യത്തിനും പൊലീസിനും ...

കുൽ‌​ഗാം ഏറ്റുമുട്ടൽ; സൈന്യം വധിച്ച ഭീകരരിൽ ഹിസ്ബുൾ മുജാഹിദീൻ സീനിയർ കമാൻഡർ ഫറൂഖ് അഹമ്മദും; കൂടുതൽ‌ ഭീകരർ കൊല്ലപ്പെട്ടതായി വിവരം

ശ്രീന​ഗർ: ജ‌മ്മു കശ്മീരിലെ കുൽ​ഗാമിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച ഭീകരരിൽ ഹിസ്ബുൾ മുജാഹിദീൻ സീനിയർ കമാൻഡർ ഫറൂഖ് അഹമ്മദ് ഭട്ടും ഉൾപ്പെട്ടതായി സൈനിക വൃത്തങ്ങൾ. ...

കുൽഗ്രാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റമുട്ടൽ; നീക്കം രഹസ്യ വിവരത്തെ തുടർന്ന്

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗ്രാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബ്രായ്ഹാർഡ് കത്‌പോര മേഖലയിലാണ് വെടിവെയ്പ്പുണ്ടായത്. ഇന്ന് പുലർച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് കശ്മീർ പോലീസ് ...

കുൽഗാമിൽ ഏറ്റുമുട്ടൽ: പോലീസുകാരന് വീരമൃത്യു; ജെയ്‌ഷെ ഭീകരനെ വകവരുത്തി സൈന്യം; പ്രദേശവാസികൾക്കും സൈനികർക്കും പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് വീരമൃത്യു. കശ്മീർ പോലീസിലെ രോഹിത് ഛിബ് ആണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികളായ രണ്ട് ...

കുൽഗാമിൽ മൂന്ന് ഭീകരരെ വകവരുത്തി സൈന്യം; കശ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേരെ വധിച്ചതായി സൈന്യം. അജ്ഞാത ഭീകരായ മൂന്ന് പേരെ വകവരുത്തിയെന്നാണ് കശ്മീർ പോലീസ് അറിയിച്ചിരിക്കുന്നത്. കശ്മീരിലെ ...

കുൽഗാമിൽ ഭീകരർ ബന്ദികളാക്കിയ പെൺകുട്ടികളെ രക്ഷിച്ച് സൈന്യം; ഏറ്റുമുട്ടലിൽ ഭീകരരെ വകവരുത്തി

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരർ തടവിലാക്കിയ പെൺകുട്ടികളെ മോചിപ്പിച്ചു. രണ്ട് പെൺകുട്ടികളെയാണ് ഭീകരർ ബന്ദികളാക്കിയിരുന്നത്. ഏറ്റുമുട്ടലിൽ ഭീകരരെ വകവരുത്തി പെൺകുട്ടികളെ രക്ഷപ്പെടുത്തുകയായിയിരുന്നു സൈന്യം. കുൽഗാം ...

കുൽഗാം ഏറ്റുമുട്ടൽ : ഭീകരരെ തിരിച്ചറിഞ്ഞു; വധിച്ചത് ടിആർഎഫിൽ സജീവമായിരുന്ന അമീർ ബഷീർ ദാർ, ആദിൽ യൂസഫ് ഷാൻ എന്നിവരെ

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച ഭീകരരെ തിരിച്ചറിഞ്ഞു. അമീർ ബഷീർ ദാർ, ആദിൽ യൂസഫ് ഷാൻ എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വകവരുത്തിയത്. ഇവരുടെ ...

കുൽഗാം ഏറ്റുമുട്ടൽ; സൈന്യം വധിച്ച അഞ്ച് ഭീകരരിൽ റെസിസ്റ്റൻസ് ഫ്രണ്ട് കമ്മാൻഡർ അഫാഖ് സെയ്ദും

ശ്രീനഗർ: ദക്ഷിണ കശ്മീരിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ റെസിസ്റ്റൻസ് ഫ്രണ്ട് കമ്മാൻഡർ അഫാഖ് സെയ്ദും കൊല്ലപ്പെട്ടതായി പോലീസ്. ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെയാണ് സൈന്യം വധിച്ചത്. കുൽഗാമിലെ പോംബായ്, ...

കുൽഗാമിൽ ഏറ്റുമുട്ടൽ; നാല് ഭീകരരെ വകവരുത്തി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റമുട്ടൽ. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലുള്ള പോംബായ്, ഗോപാൽപോറ ഗ്രാമങ്ങളിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. സംഭവത്തിൽ ഇതിനോടകം നാല് ഭീകരരെ സൈന്യം വധിച്ചതായി കശ്മീർ ...

കുൽഗാം ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ച് സുരക്ഷ സേന

ശ്രീനഗർ: ജമ്മുകശ്മീർ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലിൽ കുൽഗാമിലെ ലഷ്‌കർ ഇ ത്വയ്ബ ജില്ലാ കമാൻഡർ ഗുൽസാർ അഹ്മദ് രേഷിയെ വധിച്ചു. കൂടാതെ ഒക്ടോബർ 17 ...