kunchako boban - Janam TV
Friday, November 7 2025

kunchako boban

മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യർ; 14-ാമത് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പതിനാലാമത് ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ന്നാ താൻ കേസ് കൊട് ആണ് മികച്ച ചിത്രം. കുഞ്ചാക്കോ ബോബൻ മികച്ച നടനായും മഞ്ജു വാര്യർ ...

‘എന്റെ പ്രണയം പുള്ളിക്കാരിക്കും, അവളുടെ പ്രണയം എനിക്കും അറിയാമായിരുന്നു’; ശാലിനിയെ കുറിച്ച് വാചാലനായി ചാക്കോച്ചൻ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഏതാനും ചിത്രങ്ങളിൽ മത്രമേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളു എങ്കിലും ഇരുവരും ഒന്നിച്ച എല്ലാ സിനിമകളും വൻ വിജയങ്ങളായി മാറി. ...

ജനഹൃദയങ്ങളിൽ പതിഞ്ഞ് ‘ന്നാ താൻ കേസ് കൊട്’

2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തൽ മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുത്ത് 'ന്നാ താൻ കേസ് കൊട്'. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രമാണ് 'ന്നാ ...

‘പ്രിയപ്പെട്ട അച്ഛന്മാരെ നിങ്ങളുടെ കുട്ടികളുടെ കുട്ടിയാവുക’: ഇസഹാക്കിനൊപ്പം റൈഡർ ചാക്കോച്ചൻ; വീഡിയോ വൈറൽ

വെള്ളിത്തിരയിൽ വളരെയധികം പ്രേക്ഷക സ്വീകര്യതയുള്ള നടനാണ് കുഞ്ചാക്കോ ബോബൻ. താരം സമൂഹമാദ്ധ്യമങ്ങളിലും വളരെയധികം സജീവമാണ്. മകൻ ഇസഹാഖിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളെല്ലാം ചാക്കോച്ചൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഫാദേഴ്‌സ് ...

വീണ്ടും ചാക്കോച്ചൻ-ജയസൂര്യ മാജിക്; ‘എന്താടാ സജി’ ടീസർ പുറത്ത്

മലയാളികളുടെ ഇഷ്ടതാരങ്ങളാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും. ഇരുവരും ഒന്നിച്ചെത്തുന്ന 'എന്താടാ സജി'യുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബുവിന്റെ രചനയിലും സംവിധാനത്തിലും ...

നാളെ ഹോം ഗ്രൗണ്ടിൽ ഇരട്ടി ഉത്തരവാദിത്തമാണ്; നാളത്തെ വിജയം നിർണ്ണായകവുമാണ് കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ

തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സ് നാളെ മൂന്നാം മത്സരത്തിന് ഒരുങ്ങുകയാണ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഹീറോസിനെതിരെയാണ് കേരള സ്ട്രൈക്കേഴ്സ് ...

50 കോടി അടിച്ചേ; സഖാക്കളുടെ ഡീ ഗ്രേഡിംഗിനെ തകർത്ത മുന്നേറ്റം; 50 കോടി ക്ലബ്ബിൽ ഇടം നേടി ‘ന്നാ താൻ കേസ് കൊട്’

എറണാകുളം: 50 കോടി ക്ലബ്ബിൽ ഇടം നേടി കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊട'. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഈ സന്തോഷ വിവരം പങ്കുവെച്ചിരിക്കുന്നത്. ...

ദാ ഇവിടെയുണ്ട് കുഞ്ചാക്കോ ബോബന്റെ അപരൻ; ദേവദൂതർ പാടി കളിച്ച് ഹിറ്റായ ഭാസ്‌കർ അരവിന്ദ്

ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം '' ദേവദൂതർ പാടി'' എന്ന പാട്ടിൽ ഡാൻസ് ചെയ്ത് വൈറലായിരിക്കുകയാണ് ഭാസ്‌കർ ...

സഖാക്കളുടെ ഡീഗ്രേഡിംഗ് ആദ്യം പൊളിച്ചത് ദേശാഭിമാനി; സിനിമയുടെ കുഴി പരസ്യം പ്രധാന പേജിൽ; ഉത്തരംമുട്ടി ബഹിഷ്‌കരണാഹ്വാനം നടത്തിയ സഖാക്കൾ-nna than case kodu

തിരുവനന്തപുരം: സഖാക്കൾ ഓടി നടന്ന് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ട 'ന്നാ താൻ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പരസ്യം ആദ്യ പേജിൽ തന്നെ പ്രസിദ്ധീകരിച്ച് ദേശാഭിമാനി. ...

കുഴി ഒരു പ്രധാന പ്രശ്‌നമാണ്; അത് സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്നതാണ് അവതരിപ്പിച്ചിരിക്കുന്നത്; സൈബർ വിമർശനത്തോട് കുഞ്ചാക്കോ ബോബൻ-Nna, Thaan Case Kodu

എറണാകുളം: 'ന്നാ താൻ കേസ് കൊട്' എന്ന സിനിമ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയെ ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലെന്ന് കുഞ്ചാക്കോ ബോബൻ. സിനിമയുടെ പരസ്യത്തിനെതിരെ സഖാക്കളിൽ നിന്നും ഉയരുന്ന വിമർശനത്തോട് ആയിരുന്നു ...

ഇത് ‘പ്രണവ് മോഹൻലാല്‍ ലൈറ്റ് ‘ : പരിചയപ്പെടുത്തി കുഞ്ചാക്കോ ബോബൻ

പ്രണവ് മോഹൻലാലിന്റെ അപരനെ പരിചയപ്പെടുത്തി നടൻ കുഞ്ചാക്കോ ബോബൻ. ബിപിൻ തൊടുപുഴയാണ് പ്രണവിന്റെ ആ അപരൻ. അറിയിപ്പ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ...

ജന്‍മദിന മധുരമായി പുതുചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍

അനിയത്തിപ്രാവ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ കയറിപ്പറ്റിയ നായകനാണ് കുഞ്ചാക്കോ ബോബന്‍. 1997 മുതലങ്ങോട്ട് യുവ ഹൃദയങ്ങളെ കീഴടക്കിയ ചോക്ലേറ്റ് ഹീറോ. ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കു ...

നയൻതാരയും, കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തുന്ന ത്രില്ലർ “നിഴൽ “

ലവ് ആക്ഷൻ ഡ്രാമ എന്ന മലയാള സിനിമക്ക് ശേഷം നയൻ‌താര നായികയായി എത്തുന്ന ത്രില്ലർ ചിത്രമാണ് "നിഴൽ ". കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ നയൻ താരക്കൊപ്പം ...

കരിയറിലെ ആദ്യ കാല സിനിമകളെല്ലാം തിലകനോടൊപ്പം

മലയാളികളുടെ ഇഷ്ടതാരമാണ് കുഞ്ചാക്കോബോബന്‍. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോബോബന്‍ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്നത്. മലയാളത്തിലെ മികവുറ്റ അഭിനയ പ്രതിഭയാണ് തിലകന്‍. ആദ്യ സിനിമ മുതല്‍ തുടര്‍ന്ന് ...