‘ഞാൻ ഇന്ത്യൻ എംബസിയിലാണ്, എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കുന്നുണ്ട്’; സഹായം അഭ്യർത്ഥിച്ച് വീഡിയോ; പിന്നാലെ കുവൈറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ആശ്വാസം
കുവൈറ്റ്: ദുരിതത്തിലാണെന്നും അടിയന്തരമായി രക്ഷിക്കണമെന്നും അഭ്യർഥിച്ച് വീഡിയോ പുറത്തുവിട്ട തമിഴ്നാട് സ്വദേശിനിക്ക് ഇന്ത്യൻ എംബസിയുടെ കൈത്താങ്ങ്. കള്ളക്കുറിച്ചി സ്വദേശിനിയായ വനിതയെയാണ് ഇന്ത്യൻ എംബസി ഇടപെട്ട് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയതിന് ...
























