ladak - Janam TV

ladak

കമാന്റര്‍ തല 7-ാം ഘട്ട ചര്‍ച്ച ഇന്ന്: തണുപ്പ് സഹിക്കാനാകുന്നില്ല; അടിക്കടി സൈനികരെ മാറ്റി ചൈന

ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തിമേഖലകളില്‍ സേനാ പിന്മാറ്റത്തിനായുള്ള 7-ാം ഘട്ട കമാന്റര്‍ തല ചര്‍ച്ച ഇന്ന്. ചര്‍ച്ചകളിലെ തീരുമാനങ്ങളിലെ സേനാ പിന്മാറ്റത്തിലെ ചൈനയുടെ മെല്ലെപ്പോക്കു തന്നെയാണ് ഇത്തവണയും സുപ്രധാന ...

സംഘര്‍ഷ മേഖലകളില്‍ ഇപ്പോഴും ചൈനീസ് സൈന്യം തുടരുന്നു; ചൈനയുടെ വാദങ്ങള്‍ തള്ളി ഇന്ത്യ

ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പൂര്‍ണ്ണമായി പിന്‍വാങ്ങിയെന്ന ചൈനയുടെ വാദം തള്ളി ഇന്ത്യ. ഗോഗ്രയിലും പാംഗോംഗ് സോയിലും ചൈനീസ് ...

വികസനത്തിലൂടെ ചൈനയ്‌ക്ക് മറുപടി; ലഡാക്കിലെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ഇന്ത്യ

ശ്രീനഗര്‍ : സൈനിക വിന്യാസത്തിലൂടെ പ്രകോപനം സൃഷ്ടിക്കുന്ന ചൈനയ്ക്ക് അതിര്‍ത്തിയിലെ വികസനത്തിലൂടെ മറുപടി നല്‍കി ഇന്ത്യ. ലഡാക്കിലെ തന്ത്രപ്രധാന മേഖലയായ പാംഗോംഗ് സോയിലെ റോഡുകളുടെ നിര്‍മ്മാണം ഇന്ത്യന്‍ ...

ഫിംഗര്‍ 5 ല്‍ നിന്നും പിന്മാറാതെ ചൈനീസ് സൈന്യം; വരും ദിവസങ്ങള്‍ നിര്‍ണ്ണായം; ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയില്‍

ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. പാംഗോംഗ് സോ പ്രദേശത്തെ ഫിംഗര്‍ 5 ല്‍ ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം ഇപ്പോഴും ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഫിംഗര്‍ ...

ലഡാക്കിലെ ചൈനീസ് പ്രകോപനം; ഇന്ത്യന്‍ വ്യോമസേന കമാന്‍ഡര്‍മാര്‍ കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി : അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വ്യോമാസേന കമാന്‍ഡര്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തും. ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് കമാന്‍ഡര്‍മാര്‍ തമ്മില്‍ ...

ആകാശത്ത് കുടവിരിച്ച് സൈനികര്‍;  ലഡാക്കിലെ സൈനികാഭ്യാസ ദൃശ്യങ്ങള്‍ വൈറല്‍

ലഡാക്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ ലഡാക് സന്ദര്‍ശനത്തില്‍ സൈന്യം നടത്തിയ അഭ്യാസ പ്രകടനങ്ങള്‍ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ലഡാക്കിലെ മലനിരകളുടെ മുകളിലൂടെ പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ആയുധധാരികളായ ...

ലഡാക്കില്‍ നാലാം തവണ ചര്‍ച്ച ഇന്ന്: പങ്കെടുക്കുന്നത് ഇരു വിഭാഗത്തേയും കമാന്റര്‍മാര്‍

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള കമാന്റര്‍ തല ചര്‍ച്ച ഇന്ന്. നാലാം ഘട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. സേനകളെ പിന്നിലോട്ട് വലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടുള്ള ചര്‍ച്ചകളാണ് തുടരുന്നത്. ...

ഒരു ഡിവിഷന്‍ സൈനികരെ കൂടി കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ച് ഇന്ത്യ ; നീക്കം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൈനികരെ കിഴക്കന്‍ ലഡാക്കിലേക്ക് അയച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ഒരു ഡിവിഷന്‍ ...

ചൈനക്ക് താക്കീതുമായി ഇന്ത്യ ;സമാധാനം ആഗ്രഹിക്കുന്നത് ദുര്‍ബലതയായി കാണരുതെന്ന് പ്രധാനമന്ത്രി

ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമാധാനം ആഗ്രഹിക്കുന്നത് ദുര്‍ബലതയായി ...

രാജ്യത്തിന്റെ ഭാവി സൈനികരുടെ കയ്യില്‍ ഭദ്രം; സൈനികരുടെ ധൈര്യം മലനിരകളെക്കാള്‍ ഉയരത്തിലെന്ന് പ്രധാനമന്ത്രി

ശ്രീനഗര്‍ : രാജ്യത്തിന്റെ ഭാവി സൈനികരുടെ കയ്യില്‍ ഭദ്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതമാതാവിന്റെ ശത്രുക്കള്‍ നിങ്ങളുടെ പ്രഹരത്തില്‍ ചാമ്പലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ നിമ്മോയില്‍ സൈനികരെ ...

അതിർത്തിയിലെ ചൈനീസ് പ്രകോപനം ; പ്രധാനമന്ത്രി ലഡാക്കിൽ

ശ്രീനഗര്‍ : അതിർത്തിയിലെ  ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തി. നിലവില്‍ പ്രധാനമന്ത്രി ജമ്മു കശ്മീരിലെ ലേയില്‍ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നാണ്  റിപ്പോര്‍ട്ടുകള്‍. സംയുക്ത സൈനിക ...

അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം ; രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച ലഡാക്ക് സന്ദര്‍ശിക്കും

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കേ ലഡാക്കില്‍ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വെള്ളിയാഴ്ച രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദര്‍ശിക്കുമെന്ന് ...

എട്ട് മിനിറ്റിനുള്ളില്‍ വിന്യസിക്കാന്‍ തയ്യാറായി പോര്‍ വിമാനങ്ങള്‍ ;ചൈനീസ് ആക്രമണം നേരിടാന്‍ സജ്ജമെന്ന് വ്യോമസേന

ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയെ നേരിടാന്‍ സജ്ജമായി ഇന്ത്യന്‍ വ്യോമസേന. ചൈനീസ് ആക്രമണത്തിനെതിരെ കേവലം എട്ട് മിനിറ്റിനുള്ളില്‍ വിന്യസിക്കാന്‍ പോര്‍വിമാനങ്ങള്‍ തയ്യാറായതായി വ്യോമ സേന വൃത്തങ്ങള്‍ ...

ലഡാക്ക് അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ; മൊബൈല്‍ ടവറുകള്‍ നിര്‍മ്മിക്കും

ശ്രീനഗര്‍ : ചൈനീസ് സൈന്യവുമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ ലഡാക്ക് അതിര്‍ത്തിയുടെ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രദേശത്ത് മൊബൈല്‍ ...

ചൈനീസ് ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ; ഗാല്‍വന്‍ നദിക്കു കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണം സൈനികര്‍ പൂര്‍ത്തിയാക്കി

ശ്രീനഗര്‍ : കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ നദിക്കു കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ത്യന്‍ സൈന്യം. 60 മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതായി സൈനിക വൃത്തങ്ങള്‍ ...

ലഡാക്ക് അതിര്‍ത്തിയില്‍ പ്രകോപനവുമായി വീണ്ടും ചൈന , ജാഗ്രതയോടെ ഇന്ത്യ

ന്യൂഡല്‍ഹി : അതിര്‍ത്തിയിലെ പ്രകോപനപരമായ നീക്കം തുടര്‍ന്ന് ചൈന. ലഡാക്ക് മേഖലയില്‍ ചൈന വീണ്ടും സൈനികരുടെ എണ്ണം കൂട്ടുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളുടേയും ലെഫ്റ്റ്. ജനറല്‍ ...

Page 2 of 2 1 2