ലോകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി ടൈം മാഗസിൻ; ഇന്ത്യയിൽ നിന്ന് മയൂർഭഞ്ജും ലഡാക്കും ഇടം പിടിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി ടൈം മാഗസിൻ; ഇന്ത്യയിൽ നിന്ന് മയൂർഭഞ്ജും ലഡാക്കും ഇടം പിടിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 11:10 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ. ഒഡീഷയിലെ മയൂർഭഞ്ചും കേന്ദ്രഭരണ പ്രദേശമായ ലഡാക്കുമാണ് ടൈം മാഗസിന്റെ 2023-ലെ ലോകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. 50 സ്ഥലങ്ങളുടെ പട്ടികയാണ് ടൈം മാഗസിൻ പുറത്തുവിട്ടത്. വംശനാശഭീഷണി നേരിടുന്ന കടുവകൾ, ചരിത്രപ്രാധാന്യമുള്ള ദേവസ്ഥാനങ്ങൾ, സാഹസികമേഖലകൾ, പാചകരീതികൾ എന്നീ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്.

മനോഹരമായ ആൽപൈൻ ഭൂപ്രകൃതിയും ടിബറ്റൻ ബുദ്ധമത സംസ്‌കാരവും ലഡാക്കിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. ലേയയുടെ തെക്ക് കിഴക്കുള്ള ഹാൻലെയിൽ ഇന്ത്യയുടെ ആദ്യ ഡാർക്ക് സ്‌കൈ റിസർവ് നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ വിവിധ ഭക്ഷണശാലകളിലെ രുചികൾ എന്നിവ നമുക്ക് ലേയിൽ ലഭിക്കും. അപൂർവമായ കറുത്ത കടുവകളെ കാണാൻ സാധിക്കുന്ന ഭൂമിയിലെ ഒരേയൊരു സ്ഥലമാണ് മയൂർഭഞ്‌ജെന്നും മാഗസിൻ പരാമർശിച്ചു. യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിലെ ഇടംപിടിച്ച ആകർഷകമായ നൃത്തോത്സവമായ ‘മയൂർഭഞ്ച് ചൗ’ ഈ ഏപ്രിലിൽ കോവിഡ് മഹാമാരിക്ക് ശേഷം വിപുലമായ ആഘോഷമായി നടക്കും.

സുസ്ഥിരതയും ആധികാരികതയും ഈ സ്ഥലങ്ങളിലേക്കുള്ള യാത്രയിൽ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ടൈം മാഗസിൻ സീനിയർ എഡിറ്റർ എമ്മ ബാർക്കർ ബോണോമോ പറഞ്ഞു. ”പല സ്ഥലങ്ങളും പാരിസ്ഥി ആഘാതത്തിന്റെ പശ്ചത്തലത്തിൽ പരിമിതമായി സന്ദർശിക്കാൻ വിനോദസഞ്ചാരികളെ അനുവദിക്കുന്നവയൈണെന്നും തദ്ദേശീയ ജനങ്ങൾ നടത്തുന്ന ടൂറുകൾ ഹോംസ്റ്റേകൾ എ്‌നിവ വിനോദസഞ്ചാരികൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും എമ്മ കൂട്ടിച്ചേർത്തു. ചില സ്ഥലങ്ങൾ അവയുടെ പ്രകൃതിസൗന്ദര്യം സംരക്ഷിക്കാൻ കൂടുതൽ സുസ്ഥിരടൂറിസ രീതികൾ നടപ്പാക്കുന്നുണ്ടെന്നും എമ്മാ പറഞ്ഞു.

Tags: ladakMayurbhanj
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies