ദുരിത പൂർണമായിരുന്നു ഞങ്ങളുടെ ജീവിതം; എന്നാൽ ഇന്ന് സർക്കാർ നടപ്പിലാക്കുന്നത് നിരവധി പദ്ധതികൾ; ഒരുപാട്  നന്ദി  ; രാജ് നാഥ് സിംഗിനെ നേരിട്ട് കണ്ട് നന്ദി പറഞ്ഞ് കശ്മീർ നിവാസി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുരിത പൂർണമായിരുന്നു ഞങ്ങളുടെ ജീവിതം; എന്നാൽ ഇന്ന് സർക്കാർ നടപ്പിലാക്കുന്നത് നിരവധി പദ്ധതികൾ; ഒരുപാട്  നന്ദി  ; രാജ് നാഥ് സിംഗിനെ നേരിട്ട് കണ്ട് നന്ദി പറഞ്ഞ് കശ്മീർ നിവാസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 11:05 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിലെ വികസന പദ്ധതികളിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് നന്ദി പറഞ്ഞ് മുതിർന്ന പ്രദേശവാസി. ഷ്യോക്ക് നദിയ്‌ക്ക് കുറുകെയായി നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയപ്പോഴായിരുന്നു ലഡാക്ക് സ്വദേശി അദ്ദേഹത്തിന് നന്ദി അറിയിച്ചത്. വൈകാരിക നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പണ്ട് നിരവധി വെല്ലുവിളികളും ദുരിതങ്ങളുമാണ് ജമ്മു കശ്മീർ ജനത നേരിടേണ്ടി വന്നത് എന്ന് പ്രദദേശവാസി രാജ്നാഥ് സിംഗിനോട് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നതിനായ് കശ്മീർ ജനതയ്‌ക്ക് വലിയ കടമ്പകൾ കടക്കേണ്ടിയിരുന്നു. ദുരിത പൂർണമായിരുന്നു ജീവിതം. എന്നാൽ തങ്ങളുടെ നന്മയ്‌ക്കായി നിരവധി പദ്ധതികൾ ഇന്ന് ആവിഷ്‌കരിക്കുന്നു. ഇതിൽ താൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണ്. ഒരു പക്ഷേ താങ്കളുമായുള്ള തന്റെ അവസാന കൂടിക്കാഴ്ചയായിരിക്കും ഇത്. അതുകൊണ്ടുതന്നെ ഇത് വിലയേറിയ നിമിഷം ആണെന്നും പ്രദേശവാസി കൂട്ടിച്ചേർത്തു. നിങ്ങൾ ഇനിയും ദീർഘകാലം ജീവിക്കും എന്നായിരുന്നു ഇതിന് രാജ്നാഥ് സിംഗ് നൽകിയ മറുപടി.

ദൗലത് ബെഗ് ഓൾഡി സെക്ടറിലായാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 120 മീറ്റർ നീളമുള്ള പാലം സമുദ്ര നിരപ്പിൽ നിന്നും 14,000 അടി ഉയരത്തിലാണ്. ഇതിന് പുറമേ 74 അടിസ്ഥാന സൗകര്യ വികസന പദ്ധതികളും രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. രാജ്യാതിർത്തികളിൽ പുതുതായി നിർമ്മിച്ച റോഡുകൾ, പാലങ്ങൾ, ഹെലിപാഡുകൾ എന്നിവയുടെ ഉദ്ഘാടനമാണ് അദ്ദേഹം നിർവ്വഹിച്ചത്.

#WATCH | A local thanked Defence Minister Rajnath Singh for the development projects as Singh inaugurated the Shyok Setu and other infrastructure projects in Ladakh today. pic.twitter.com/6iVxMF9CXx

— ANI (@ANI) October 28, 2022

Tags: ladakrajnath singhboarder
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies