ലഡാക്കിൽ സോജി ലാ ടണൽ 2030-ൽ യാഥാർത്ഥ്യമാകും; 4 മണിക്കൂർ യാത്ര 15 മിനിറ്റായി ചുരുങ്ങും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഡാക്കിൽ സോജി ലാ ടണൽ 2030-ൽ യാഥാർത്ഥ്യമാകും; 4 മണിക്കൂർ യാത്ര 15 മിനിറ്റായി ചുരുങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 04:41 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്കിനും ജമ്മു കശ്മീരിനുമിടയിലുള്ള സോജി ലാ ടണൽ 2030 ഡിസംബറോടെ യാഥാർത്ഥ്യമാകുമെന്ന് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഓഫീസർ ക്യാപ്റ്റൻ ഐ.കെ സിംഗ്. തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2030 ഡിസംബറോടെ പൂർത്തിയാകുമെന്ന് ഐ.കെ സിംഗ് അറിയിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ലഡാക്കിനും ജമ്മു കശ്മീരിനുമിടയിലുള്ള നവീകരച്ച തുരങ്കത്തിന്റെ നീളം 13.15 കിലോമീറ്ററാണ്. 14.15 കിലോമീറ്ററാണ് തുരങ്കത്തിന്റെ ആകെ നീളം.  2026 ഡിസംബറിലാണ് തുരങ്കം പൂർത്തീകരിക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ നിർമ്മാണ കമ്പനി 2030 ഡിസംബർ എന്ന പുതുക്കിയ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് സോജി ലാ ടണലിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

‘സോജി ലാ കടക്കാൻ മൂന്ന് മുതൽ നാല് മണിക്കൂറോളം സമയമാണ് എടുക്കുന്നത്. തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ ഇത് വെറും 15 മിനിറ്റായി കുറയും. കൂടാതെ സൈനിക പദ്ധതികളെ കൂടുതൽ സുഗമമാകുകയും സുരക്ഷാക്രമീകരണങ്ങൾ ശക്തമാകുകയും ചെയ്യും. പുതിയ ഓസ്ട്രിയൻ ടണലിംഗ് രീതി ഉപയോഗിച്ച് നിർമ്മിച്ച സ്മാർട്ട് ടണൽ സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. സിസിടിവി, റേഡിയോ നിയന്ത്രണം, തടസമില്ലാതെ വൈദ്യുതി ഉപഭോഗം, വെന്റിലേഷൻ തുടങ്ങിയ സൗകര്യങ്ങളോടെയാണ് സോജി ലാ തുരങ്കത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. ശ്രീനഗറിനും ലേയ്‌ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന തുരങ്കം ശൈത്യകാലത്ത് സൈനിക നീക്കത്തിനുള്ള ഒരു പ്രധാന പാതയാകുമെന്നും എ.കെ സിംഗ് വ്യക്തമാക്കി.

Tags: ladak
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies