lahore - Janam TV
Sunday, July 13 2025

lahore

ലഷ്കർ ഭീകരൻ അമീർ ഹംസയെ നോട്ടമിട്ട് അജ്ഞാതൻ ? വെടിയേറ്റ കൊടും ഭീകരനെ പ്രവേശിപ്പിച്ചത് പാകിസ്താന്റെ സൈനിക ആശുപത്രിയിൽ

ഇസ്ലാമാബാദ്: അജ്ഞാതന്റെ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ലഷ്കർ ഇ ത്വയ്ബ ഭീകരൻ അമീർ ഹംസയ്ക്ക് സുരക്ഷയൊരുക്കി പാക് സൈന്യം. ​പരിക്കേറ്റ ഭീകരനെ ലാഹോറിലെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ...

ഫൈനൽ ലാഹോറിലായിക്കൂടേയെന്ന് പാക് മാദ്ധ്യമ പ്രവർത്തകൻ; അതിന് ജയിക്കണമായിരുന്നെന്ന് രാജീവ് ശുക്ല

ഫൈനൽ ലാഹോറിൽ നടത്തമായിരുന്നില്ലേയെന്ന് ചോദിച്ച പാകിസ്താൻ മാദ്ധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. അങ്ങനെ സംഭവിക്കണമെങ്കിൽ ഓസ്‌ട്രേലിയ സെമിഫൈനൽ മത്സരം ജയിക്കണമായിരുന്നെന്നും അവർ ...

എന്ത് അടിയ മക്കളെ! പ്രോട്ടീസിന്റെ പ്രോട്ടീൻ ഊറ്റി കിവീസ്; സെമിയിൽ വമ്പൻ വിജയലക്ഷ്യം

ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റൺമല ഉയർത്തി ന്യൂസിലൻഡ്. നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് കിവീസ് നേടിയത്. കെയ്ൻ വില്യംസൺ രചിൻ ...

ലാഹോറിൽ മുഴങ്ങിയത് ഇന്ത്യയുടെ ദേശീയ​ഗാനം! സ്റ്റേഡിയത്തിൽ ആരവം, വേ​ദിയായത് ഇം​ഗ്ലണ്ട്-ഓസ്ട്രേലിയ മത്സരം

വേദി പാകിസ്താൻ ലാഹോറിലെ ​ഗദ്ദാഫി സ്റ്റേഡിയം, ചാമ്പ്യൻസ്ട്രോഫിയിൽ ഇം​ഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. ടോസിന് ശേഷം ടീമുകൾ ദേശീയ ​ഗാനത്തിനായി ​ഗ്രൗണ്ടിൽ അണിനിരന്നപ്പോഴാണ്. ഇന്ത്യയുടെ ദേശീയ​ഗാനം മുഴങ്ങിയത്. അബദ്ധം ...

പുകമഞ്ഞിന് കീഴിൽ ലാഹോർ; ഒറ്റ ദിവസം 15,000 പേർക്ക് ശ്വാസകോശ രോ​ഗങ്ങൾ റിപ്പോർട്ട് ചെയ്തു; മലിനീകരണ തോത് സർവകാല റെക്കോർഡിൽ; ഡൽഹിയിലും സ്ഥിതി ​ഗുരുതരം

ഇസ്ലാമാബാദ്: വിഷപ്പുകയിൽ ശ്വാസം മുട്ടി ലാഹോർ. ഒറ്റദിവസം 15,000 പേർക്കാണ് ന​ഗരത്തിൽ ശ്വാസകോശ സംബന്ധമായ രോ​ഗങ്ങൾ റിപ്പോർട്ട് ചെയ്തത്. വരണ്ട ചുമ, ശ്വാസംമുട്ടൽ, ന്യൂമോണിയ, അണുബാധ എന്നിവയാണ് ...

ചാമ്പ്യൻസ് ട്രോഫി: ഇന്ത്യയുടെ മത്സരങ്ങൾ ലാഹോറിൽ, പോകുന്ന കാര്യം ബിസിസിഐ തീരുമാനിക്കും

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ- പാക് മത്സരത്തിന് ലാഹോർ വേദിയാകുമെന്ന് സൂചന. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് സമർപ്പിച്ച കരട് ഷെഡ്യൂളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2025 ഫെബ്രുവരി 19 ...

ഇന്ത്യൻ മത്സരങ്ങൾ ലാഹോറിൽ മാത്രം നടത്താം; ചാമ്പ്യൻസ് ട്രോഫിയിൽ പുതിയ അടവുമായി പാകിസ്താൻ

ഏതുവിധേനയും ഇന്ത്യയെ പാകിസ്താനിലെത്തിക്കാൻ നീക്കം നടത്തി പിസിബി. 2025ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങൾ ഒരു വേദിയിൽ മാത്രമായി നടത്താമെന്നാണ് പുതിയ വാ​ഗ്ദാനം. യാത്ര ഒഴിവാക്കി ...

“നരകത്തിലായിരുന്നു ജീവിച്ചത്”; മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്ത പിതാവിനെ വെടിവച്ച് കൊന്ന് 14-കാരിയായ മകൾ; നടുക്കുന്ന സംഭവം ലാഹോറിൽ

ഇസ്ലാമാബാദ്: സ്വന്തം പിതാവിന്റെ ലൈംഗികാതിക്രമം സഹിക്കാൻ കഴിയാതെ ഒടുവിൽ പിതാവിനെ വെടിവച്ച് കൊന്ന് 14-കാരി. പാകിസ്താനിലെ ലാഹോറിലുള്ള ഗുജ്ജർപുര ഏരിയയിൽ ശനിയാഴ്ചയായിരുന്നു സംഭവം. 14 വയസുള്ള പെൺകുട്ടിയെ ...

ഖുറാനെ അവഹേളിച്ചു എന്നാരോപണം ; പോലീസ് സ്‌റ്റേഷനിൽ നിന്ന് യുവാവിനെ വലിച്ചിഴച്ച് ചുട്ടുക്കൊന്നു; മതഭ്രാന്തരുടെ അഴിഞ്ഞാട്ടം

ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് യുവാവിനെ ചുട്ടുക്കൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നാൻങ്കന സാഹിബ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഖുറാൻ അവഹേളിച്ചതിന്റെ പേരിൽ അറസ്റ്റിലായ മുഹമ്മദ് വാരീസ് എന്നയാളെയാണ് ...

ഇരുട്ടിലായി പാകിസ്താൻ; രാജ്യത്തിന്റെ പ്രധാന നഗരങ്ങളിൽ വൈദ്യുതിയില്ല

ഇസ്ലാമാബാദ്: വൈദ്യുതിയില്ലാതെ വലഞ്ഞ് പാകിസ്താൻ. രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഗുഡ്ഡുവിൽ നിന്ന് ക്വറ്റയിലേക്കുള്ള രണ്ട് ട്രാൻസ്മിഷൻ ലൈൻനുകൾ പൂർണമായും തകർന്നതാണ് വൈദ്യുതി നിലയ്ക്കാൻ ...

നൂറോളം പച്ച ബലൂണുകളും ലാഹോർ എന്നെഴുതിയ ബാനറും; കണ്ടെത്തിയത് ഉത്തരകാശിയിലെ വ്യോമസേന ലാൻഡിംഗ് ഗ്രൗണ്ടിൽ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ പച്ചനിറമുള്ള ബലൂണുകളും ലാഹോർ എന്നെഴുതിയ ബാനറും കണ്ടെടുത്തു. ഏകദേശം നൂറോളം പച്ച ബലൂണുകളാണ് കണ്ടെത്തിയത്. ലാഹോർ ബാർ അസോസിയേഷൻ എന്നെഴുതിയ പച്ച ബാനറും ...

പാക് ജയിലിൽ കൊല്ലപ്പെട്ട സരബ്ജീത് സിംഗിന്റെ ഭാര്യ സുഖ്പ്രീത് കൗർ മരിച്ചു; മരണം വാഹനാപകടത്തിൽ- Sarabjit Singh’s wife dies in accident

അമൃത്സർ: പാകിസ്താനിലെ ലാഹോർ ജയിലിൽ വെച്ച് 2013ൽ കൊല്ലപ്പെട്ട സരബ്ജീത് സിംഗിന്റെ ഭാര്യ സുഖ്പ്രീത് കൗർ മരിച്ചു. വാഹനാപകടത്തെ തുടർന്നായിരുന്നു സുഖ്പ്രീതിന്റെ മരണം. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ...

പാകിസ്താനിൽ ടർക്കിഷ് വനിതയെ കൂട്ടം ചേർന്ന് ആക്രമിച്ചു; 30-ഓളം പുരുഷന്മാർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ട്വിറ്ററിലൂടെ

ഇസ്ലാമാബാദ്: പാകിസ്താനിൽ ടർക്കിഷ് വനിതയെ ആക്രമിച്ച് ജനക്കൂട്ടം. മുപ്പതോളം പേർ വരുന്ന പുരുഷന്മാരുടെ സംഘം ചേർന്നാണ് വനിതയെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ...

ലാഹോറിൽ പെട്രോളില്ല; എടിഎമ്മിൽ പണമില്ല; സാധാരണക്കാരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിന്? പാക് രാഷ്‌ട്രീയ പ്രവർത്തകർക്കെതിരെ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്

ഇസ്ലാമാബാദ്: രാജ്യത്തെ സാധാരണക്കാരായ മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്. പ്രമുഖ രാഷ്ട്രീയക്കാരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹഫീസിന്റെ ട്വിറ്റർ പോസ്റ്റ്. ...

ലാഹോറിലെ അനാർക്കലി ബസാറിൽ ഭീകരാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു; 25 പേർക്ക് പരിക്ക്

ഇസ്ലാമാബാദ് : പാകിസ്താനിലെ ലാഹോറിൽ ഭീകരാക്രമണം. ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേറ്റു. ലാഹോറിലെ പ്രസിദ്ധമായ അനാർക്കലി ബസാറിലാണ് സ്ഫോടനം ഉണ്ടായത്. ഉച്ചയോടെയായിരുന്നു ...

പാകിസ്താനിൽ ഉയർന്ന് നരേന്ദ്രമോദിയുടെയും , വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെയും ചിത്രങ്ങൾ

ഇസ്ലാമാബാദ് : ലാഹോർ മേഖലയിൽ നിറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും , ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെയും ചിത്രങ്ങൾ . പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ...