leaked - Janam TV

leaked

സൽമാന് തിരിച്ചടി, റിലീസിന് മണിക്കൂറുകൾക്ക് മുമ്പേ സിക്കന്ദ​ർ വെബ്സൈറ്റുകളിൽ ചോർന്നു

സൽമാൻ ഖാന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ വ്യാജ പതിപ്പ് റിലീസിന് മുമ്പേ വെബ്സൈറ്റുകളിൽ ചോർന്നതായി പരാതി. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്നലെ രാത്രി ...

നിസ്സഹായനാണ്..! നിങ്ങളിലാണ് വിശ്വാസം, ആരും കാണരുത്: അപേക്ഷയുമായി ഉണ്ണിമുകുന്ദൻ

തിയേറ്ററിൽ തരം​ഗമായ മാർക്കോയുടെ വ്യാജ എച്ച്ഡി പതിപ്പുകൾ പ്രചരിപ്പിക്കരുതെന്നും കാണരുതെന്നും അഭ്യർത്ഥിച്ച് നടൻ ഉണ്ണിമുന്ദൻ. ചില വെബ്സൈറ്റുകളിൽ വ്യാജ പ്രിന്റ് പ്രചരിച്ചിരുന്നു ഇതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി നടനെത്തിയത്. ...

കണ്ണപ്പയിലെ പ്രഭാസിന്റെ ലുക്ക് ചോർന്നു! പുറത്തുവിട്ടവനെ കാട്ടികൊടുത്താൽ അഞ്ചുലക്ഷം പാരിതോഷികം

വിഷ്ണു മഞ്ജുവിന്റെ പാൻ ഇന്ത്യ ചിത്രം കണ്ണപ്പയിലെ പ്രഭാസിന്റെ ലുക്ക് ചോർന്നു. ഇത് പുറത്തുവിട്ടയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് അണിയറക്കാർ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. എക്സിലാണ് ലുക്ക് ...

ചോർത്തിയത്? സ്വന്തം സ്വകാര്യ ദൃശ്യങ്ങൾ ലീക്കാക്കിയത് പാക് ടിക്ടോക്കർ തന്നെ! വൈറലാകാനെന്ന് വെളിപ്പെടുത്തൽ

പാകിസ്തിനിലെ ടിക് ടോക്കറും ഇൻഫ്ളുവൻസറുമായ മിനാഹിൽ മാലിക്കിൻ്റെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. പാകിസ്താനി നടി‌യും ​ഗായികയുമായ മിഷി ഖാൻ പറയുന്നതനുസരിച്ച് മിനാഹിൽ മാലിക് ...

പ്രചരിക്കുന്ന ലൈം​ഗിക വീഡിയോ തൻ്റേതല്ല, മോർഫ് ചെയ്തതെന്ന് നടി ഓവിയ; പരാതി നൽകി

ലൈം​ഗിക വീഡിയോ പ്രചരിക്കുന്ന സംഭവത്തിൽ നടിയും ബി​ഗ്ബോസ് താരവുമായ ഓവിയ ഹെലൻ പരാതി നൽകി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്വകാര്യ വീഡിയോ തൻ്റേതല്ല. അത് മോർഫ് ചെയ്തതാണെന്നും ...

നടി ഓവിയയുടെ സ്വകാര്യ വീഡിയോ ലീക്കായോ? ആരാധകരോട് പ്രതികരിച്ച് താരം

നടിയും ബി​ഗ്ബോസ് താരവുമായ ഓവിയ ഹെലന്റെ സ്വകാര്യ വീഡിയോ ലീക്കായെന്ന് സംശയം. ഇതിൻ്റെ ചില സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. നടിയോട് സമാനമുള്ള ഒരാളുടെ ...

ഒറ്റ ദിവസം കൊണ്ട് നേടിയത് 60 കോടി കളക്ഷൻ; വേട്ടയാൻ മാസാകുമ്പോൾ വെട്ടിലാക്കാൻ വ്യാജപതിപ്പുകൾ

33 വർഷങ്ങൾക്ക് ശേഷം സ്‌റ്റൈൽ മന്നൽ രജനികാന്തും ബിഗ്ബി അമിതാഭ് ബച്ചനും പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും ഒന്നിച്ചെത്തിയിരിക്കുകയാണ്. ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേട്ടയാന് ...

നടി ഉർവശി റൗട്ടേലയുടെ സ്വകാര്യ വീഡിയോ ലീക്കായി; മോർഫ് ചെയ്തതെന്ന് സംശയം

ബോളിവുഡ് നടി ഉർവശി റൗട്ടേലയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ ലീക്കായത് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ചു. ടോയ്ലെറ്റിൽ നിന്നുള്ള വീഡിയോയാണ് പുറത്തുവന്നത്. എന്നാൽ ഇത് മോർഫ് ചെയ്തതാണെന്നുള്ള ...

ടി20 ലോകകപ്പ്; ടീം ഇന്ത്യയുടെ ജഴ്സി ചിത്രങ്ങൾ ചോർന്നോ? സത്യമിത്

ജൂണിൽ ടി20 ലോകകപ്പ് തുടങ്ങാനിരിക്കെ ഇന്ത്യൻ പുറത്തിറാക്കാനിരിക്കുന്ന ജഴ്സിയുടെ ചിത്രങ്ങൾ ചോർന്നുവെന്ന് വിവരം. ടീം ഇന്ത്യയുടെ ജഴ്സി എന്നു പറഞ്ഞ് ചില ചിത്രങ്ങൾ സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്നുണ്ട്. ...

രാമനായി റൺബീർ സീതയായി സായ് പല്ലവി; ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം രാമയണത്തിന്റെ ലോക്കേഷൻ ചിത്രങ്ങൾ ചോർന്നു. രാമനായി റൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇരുവരും കഥാപാത്രങ്ങളുടെ ...

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം..! പാക് താരം ഇമാമിന്റെ അശ്ലീല ചാറ്റുകള്‍ ലീക്കായി

പാകിസ്താന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ സ്വകാര്യ അശ്ലീല സോഷ്യല്‍ മീഡിയ ചാറ്റുകള്‍ ലീക്കായി. നവംബര്‍ 25ന് ഇമാമിന്റെ വിവാഹം നടക്കാനിരിക്കെയാണ് ചാറ്റുകള്‍ പുറത്തെത്തിയത്. യുവതിയാണ് ചാറ്റുകള്‍ ...

ഏഷ്യാ കപ്പ്; പ്രഖ്യാപിക്കും മുന്‍പ് ഇന്ത്യന്‍ ടീം പട്ടിക ചോര്‍ന്നു? സഞ്ജു പടിക്ക് പുറത്ത്; ഇഷാനും തിലകും രാഹുലും ടീമിലെന്ന് വിവരം

പ്രഖ്യാപിക്കും മുന്‍പ് ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌ക്വാഡ് ചോര്‍ന്നതായി സംശയം. 17 കളിക്കാരുടെ പട്ടികയാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടത്. ഓഗസ്റ്റ് 21നാണ് ടീം പ്രഖ്യാപനമുണ്ടാവുക. ...