സൽമാന് തിരിച്ചടി, റിലീസിന് മണിക്കൂറുകൾക്ക് മുമ്പേ സിക്കന്ദ​ർ വെബ്സൈറ്റുകളിൽ ചോർന്നു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സൽമാന് തിരിച്ചടി, റിലീസിന് മണിക്കൂറുകൾക്ക് മുമ്പേ സിക്കന്ദ​ർ വെബ്സൈറ്റുകളിൽ ചോർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2025, 04:49 pm IST
Facebook
Twitter
WhatsAppTelegram

സൽമാൻ ഖാന്റെ പുതിയ ചിത്രമായ സിക്കന്ദറിന്റെ വ്യാജ പതിപ്പ് റിലീസിന് മുമ്പേ വെബ്സൈറ്റുകളിൽ ചോർന്നതായി പരാതി. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്നലെ രാത്രി മുതൽ ചില വെബ്സൈറ്റുകളിൽ പ്രചരിച്ചിരുന്നു. തമിഴ്‌റോക്കേഴ്‌സ്, മൂവിറൂൾസ്, ഫിലിംസില, വിവിധ ടെലി​ഗ്രാം ​ഗ്രൂപ്പുകൾ എന്നിവയിലൂടെയാണ് ലിങ്ക് ചോർന്നത്.

ബി​ഗ് ബജറ്റിൽ ഒരുക്കിയ സൽമാൻ ഖാന്റെ ചിത്രത്തിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. എന്നാൽ വ്യാജ പതിപ്പ് എങ്ങനെ പുറത്തെത്തി എന്നതിനെ കുറിച്ച് കണ്ടെത്തിയിട്ടില്ല. നിർമാതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈദ് റിലീസായാണ് സിക്കന്ദർ റിലീസിനെത്തിയത്.

എ ആർ മുരുകദോസാണ് സിക്കന്ദർ സംവിധാനം ചെയ്തത്. രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിന്റെ എച്ച് ഡി പ്രിന്റാണ് ചോർന്നത്. ഇതിനെതിരെ ട്രേഡ് അനലിസ്റ്റ് കോമൾ നഹ്ത രം​ഗത്തെത്തിയിരുന്നു. ഏതൊരു നിർമാതാവിന്റെയും പേടിസ്വപ്നമാണിത്. ഇന്നലെ വൈകുന്നേരമാണ് സിക്കന്ദറിന്റെ വ്യാജപതിപ്പ് ചോർന്നത്. ഉടൻ തന്നെ പൊലീസിന സമീപിച്ച് കേസ് കൊടുത്തിട്ടുണ്ടെന്നും അപലപനീയമാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

വ്യാജ പതിപ്പ് ചോർന്ന സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നുവെന്നാണ് വിവരം. അതേസമയം, സിക്കന്ദർ ഇന്ന് തിയേറ്ററിൽ എത്തിയിരുന്നു. സമ്മി​ശ്രപ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കാജൽ അ​ഗർവാൾ, സത്യരാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Tags: salman khanonlineleakedSikandartheatrical release
Share
Tweet
SendShare

More News from this section

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

Latest News

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies