lift - Janam TV
Monday, July 14 2025

lift

270 കിലോ ഉയർത്തുന്നതിനിടെ കഴുത്തൊടിഞ്ഞു, ദേശീയ ഭാരോദ്വഹന താരത്തിന് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

17-കാരിയായ ദേശീയ പവർ ലിഫ്റ്റിം​ഗ് താരത്തിന് ജിമ്മിൽ ദാരുണാന്ത്യം. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് യുവതാരത്തിന്റെ അന്ത്യം. പവർലിഫ്റ്റിം​ഗിൽ സ്വർണം നേടിയ യാഷ്തിക ആചാര്യയാണ് പരിശീലനത്തിനിടെ മരിച്ചത്. 270 ...

സൗന്ദര്യം ആസ്വദിക്കാനല്ല! പിന്നെ ലിഫ്റ്റിൽ കണ്ണാടി എന്തിന്? അകത്ത് മിറർ സ്ഥാപിക്കുന്നതിന് പിന്നിലെ രഹസ്യം

ബഹുനില കെട്ടിടങ്ങളിലും ഓഫീസുകളിലും മാത്രമല്ല, ഇന്നത്തെ കാലത്ത് വീടുകളിൽ പോലും ലിഫ്റ്റുകളുണ്ട്. മുട്ടിന് വയ്യാത്താവരും സ്റ്റെപ്പ് കയറാൻ പറ്റാത്തവരും എന്തിനേറെ മടിയുള്ളവർ വരെ ലിഫ്റ്റുകളെ ആശ്രയിക്കും. നിത്യജീവിതത്തിൽ ...

‘നമ്പർവൺ’ ആരോഗ്യവകുപ്പ്; ദുരിതം മന്ത്രിയുടെ തന്നെ മണ്ഡലത്തിൽ; ജനറൽ ആശുപത്രിയിൽ ലിഫ്റ്റില്ല, രോഗികളെ ചുമന്ന് വലഞ്ഞ് ജനങ്ങൾ

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിലായിട്ട് ഒരാഴ്ച. സർജറി കഴിഞ്ഞ രോഗികളെ വരെ ചുമന്ന് താഴേക്ക് ഇറക്കേണ്ട അവസ്ഥയാണ് ആശുപത്രിയിലുള്ളത്. ലിഫ്റ്റ് തകരാറിലായതിനാൽ താഴേക്കും മുകളിലേക്കും ...

ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം: സമയമോ തീയതിയോ ഇല്ല, റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, തുടർ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. ...

മെഡിക്കൽ കോളേജിലെ ലിഫ്റ്റ് വീണ്ടും തകരാറിൽ; വെള്ളം ചോർന്നൊലിക്കുന്നു

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലിഫ്റ്റ് വീണ്ടും തകരാറിൽ. രോഗികൾക്ക് പോകാൻ കഴിയാത്ത വിധം ലിഫ്റ്റിന്റെ മുകളിൽ നിന്നും വെളളം ചോരുകയാണെന്നാണ് റിപ്പോർട്ട്. അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റാണ് തകരാറിലായത്. ...

ഗതിപിടിക്കുമോ ആരോഗ്യവകുപ്പ്?; ലിഫ്റ്റ് ഓപ്പറേറ്റർമാർക്ക് ക്ലാസ് നൽകാൻ നിർദേശിച്ച് വീണാ ജോർജ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ വീഴ്ചയിൽ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കൃത്യവിലോപങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോ​ഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ...

ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; 15 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണം

തിരുവനന്തപുരം: നടുവേദനയുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ രോഗി ലിഫ്റ്റിൽ കുടങ്ങിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. തകരാറിലായ ലിഫ്റ്റിനുള്ളിൽ 42 മണിക്കൂർ രോഗി കുടുങ്ങിയതിൽ ...

മെഡിക്കൽ കോളേജിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി; ഡോക്ടറും രോഗിയും കുടുങ്ങി; അധികൃതർ അറിഞ്ഞത് അലാറം മുഴക്കിയതിന് ശേഷം

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ വീണ്ടും  ഡോക്ടറും രോഗിയും കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാൻ ഭാ​ഗത്തേക്ക് പോകുന്ന ലിഫ്റ്റാണ് പണിമുടക്കിയത്. പത്ത് മിനിട്ടിന് ...

അലാം സ്വിച്ചിൽ തുടരെ അമർത്തി, ഫോണിലും വിളിച്ചു; രക്ഷപ്പെടില്ലെന്ന് കണ്ടപ്പോൾ മരണക്കുറിപ്പെഴുതി ലിഫ്റ്റിന്റെ കൈവരിയിൽ തൂക്കിയിട്ടെന്ന് രവീന്ദ്രൻ നായർ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ 42 മണിക്കൂറിലേറെ കുടുങ്ങി പുതുജീവിതത്തിലേക്കെത്തിയ രവീന്ദ്രൻ നായർ ഇതുവരെ ഞെട്ടലിൽ നിന്ന് മുക്തനായിട്ടില്ല. ലിഫ്റ്റ് തകരാർ ആയപ്പോൾ പല തവണ രക്ഷപ്പെടാനുള്ള ശ്രമങ്ങൾ ...

രാത്രി മുഴുവൻ ലിഫ്റ്റിൽ കിടന്നു; ഒരുപാട് തവണ വാതിലിൽ തട്ടി, ഉറക്കെ വിളിച്ചു, ആരും കേട്ടില്ല; മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രൻ

തിരുവനന്തപുരം: രാത്രി മുഴുവൻ ലിഫ്റ്റിൽ കിടന്നുവെന്നും ഫോൺ വിളിച്ചിട്ട് ആരും എടുത്തില്ലെന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രൻ പറഞ്ഞു. ലിഫ്റ്റിൽ കയറിയതും പെട്ടെന്ന് മുകളിലേക്ക് ...

ആരും അന്വേഷിച്ചില്ല ; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ രോ​ഗി കുടുങ്ങി; വയോധികൻ അകപ്പെട്ട് കിടന്നത് ഒന്നര ദിവസം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിനുള്ളിൽ രോ​ഗി കുടുങ്ങി. ഓർത്തോ ഒപിയിൽ വന്ന ഉള്ളൂർ സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. സാങ്കേതിക പ്രശ്നം പരിഹരിക്കാനെത്തിയ ലിഫ്റ്റ് ...

ലിഫ്റ്റിൽ അകപ്പെട്ട് കൈ അറ്റുപോയ ഒരു വയസുകാരന് ദാരുണാന്ത്യം

സൂറത്ത് : ലിഫ്റ്റിൽ അകപ്പെട്ട് കൈ മുറിഞ്ഞ ഒരു വയസുകാരന് ദാരുണാന്ത്യം .ബിഹാർ സ്വദേശിയായ മുകേഷ് റാവുവിന്റെ മകനാണ് മരിച്ചത് . കുടുംബത്തോടൊപ്പം സൂറത്തിലെ വെസു ഏരിയയിലാണ് ...

ജീവനായി അലമുറയിട്ടിട്ടും ആരും അറിഞ്ഞില്ല..!ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ മൂന്നാം ദിനം കണ്ടെത്തിയത് ജീവനറ്റ നിലയിൽ, ചൈനീസ് ലിഫ്റ്റിൽ അലാറമടക്കമുള്ള സുരക്ഷ സംവിധാനങ്ങൾ പ്രവർത്തിച്ചില്ല

ദാരുണമായ ഒരു സംഭവത്തിന്റെ വിവരമാണ് ഉസ്ബകിസ്ഥാനിലെ താഷ്‌കന്റില്‍ നിന്ന് പുറത്തുവരുന്നത്. മൂന്ന് ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ ജീവനറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഓള്‍ഗ ലിയോണ്‍ടൈയേവ എന്ന 32കാരിയാണ് ...

ലിഫ്റ്റ് തകർന്ന് താഴേക്ക് പതിച്ചു; 14 പേർക്ക് പരിക്ക്

മുംബൈ: ലിഫ്റ്റ് അപകടത്തിൽപ്പെട്ട് 14 പേർക്ക് പരിക്ക്. മുംബൈയിലെ ലോവർ പാരലിലുള്ള ട്രേഡ് വേൾഡ് ബിൽഡിംഗിനകത്തെ ലിഫ്റ്റായിരുന്നു തകർന്നുവീണത്. പരിക്കേറ്റവരിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. സാങ്കേതിക തകരാറിനെ തുടർന്ന് ...

ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാർ; രോഗികളെ സഹായിക്കാൻ ബിഎംഎസ് തൊഴിലാളികൾ രംഗത്ത്

കാസർകോട്: ജനറൽ ആശുപത്രിയിൽ ലിഫ്റ്റിന്റെ തകരാറുകാരണം ബുദ്ധിമുട്ടുന്ന രോഗികളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌കുമായി ബിഎംഎസ് തൊഴിലാളികൾ. ലിഫ്റ്റിന്റെ തകരാർ പരിഹരിക്കുന്നതുവരെ 24 മണിക്കൂറും ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുമെന്ന് ...

ചുമട്ട് തൊഴിലാളികൾ രോഗികളെ മുകളിലെത്തിക്കേണ്ട ഗതികേട്; ലിഫ്റ്റ് തകരാറായിട്ട് മാസങ്ങൾ;എന്നിട്ടും ആരോഗ്യരംഗത്ത് കേരളം നമ്പർ വൺ

കാസർകോട്: ലിഫ്റ്റ് പ്രവർത്തന രഹിതം, മനുഷ്യൻ മനുഷ്യനെ ചുമക്കേണ്ട ഗതികേടിൽ കാസർകോട്  ജനറൽ ആശുപത്രി. ഗർഭിണികൾ അടക്കമുള്ള രോഗികളെ ആശുപത്രിയുടെ മുകൾ നിലയിൽ എത്തിക്കുന്നത് നിലവിൽ ചുമട്ടുതൊഴിലാളികളാണ്. ...

ഫ്‌ളാറ്റിന്റെ ലിഫ്റ്റിൽ കുടുങ്ങി; ഒൻപത് വയസുകാരന് ദാരുണാന്ത്യം

ന്യൂഡൽഹി: ലിഫ്റ്റിൽ കുടുങ്ങി ഒൻപത് വയസുകാരന് ദാരുണാന്ത്യം. വെസ്റ്റ് ഡൽഹിയിലെ വികാസ്പുരിയിലാണ് സംഭവം. അഞ്ച് നിലയുള്ള ഫ്‌ളാറ്റിൽ മുകളിലത്തെ നിലയിലേക്ക് പോകാനുള്ള ബട്ടൺ ഞെക്കിയപ്പോൾ ലിഫ്റ്റിന്റെ വാതിലുകൾക്കിടയിൽ ...

ലിഫ്റ്റ് 4-ാം നിലയിൽ നിന്ന് താഴേക്ക് പതിച്ചു; അപകടത്തിൽപ്പെട്ട് എൻസിപി നേതാവ് അതിജ് പവാർ

ന്യൂഡൽഹി: ലിഫ്റ്റ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എൻസിപി നേതാവ് അജിത് പവാർ. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു അപകടം. എൻസിപി നേതാവും മറ്റ് മൂന്ന് പേരുമായിരുന്നു ലിഫ്റ്റിലുണ്ടായിരുന്നത്. ഹർദിക് ...

11-ാം നിലയിൽ നിന്ന് ലിഫ്റ്റിൽ കയറി, നേരെ താഴേക്ക്; ഒഴിഞ്ഞ ലിഫ്റ്റിൽ വീണ് കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം – College student dies after falling into empty lift 

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ തകരാറിലായ ലിഫ്റ്റിൽ കയറാൻ ശ്രമിച്ച കോളേജ് വിദ്യാർത്ഥി മരിച്ചു. ജയ്പൂരിലെ അജ്മീർ റോഡിൽ സ്ഥിതിചെയ്യുന്ന മൈഹവേലി അപ്പാർട്ട്മെന്റിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വാരാണസി ...

അപരിചിതൻ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറി; കർഷകനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ അപരിചിതൻ ബൈക്ക് യാത്രികനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. കർഷകനായ ഷെയ്ഖ് ജമാൽ സാഹിബാണ് മരിച്ചത്. തൊപ്പി വെച്ച ...

പത്തനംതിട്ടയിൽ ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി കുടുങ്ങി; തലകീഴായി കിടന്നത് അരമണിക്കൂർ; അഗ്നിശമനസേനയെത്തി സാഹസികമായി രക്ഷിച്ചു

പത്തനംതിട്ട: ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി കുടുങ്ങി. സവിതാ കണ്ണാശുപത്രിയിലായിരുന്നു സംഭവം. ഡോക്ടറെ കണ്ട് ആശുപത്രിയിലെ ജീവനക്കാരിയ്‌ക്കൊപ്പം ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം. ചിറ്റാർ സ്വദേശി മറിയാമ്മയാണ് ...

ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി; ഷോപ്പിലെ ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കടയുടെ ലിഫ്റ്റിനുള്ളിൽ തലകുടുങ്ങി ജീവനക്കാരൻ മരിച്ചു. അമ്പലമുക്ക് സ്വദേശി സതീഷ് കുമാറാണ് (59) മരിച്ചത്. അമ്പലമുക്കിലെ സാനിറ്ററി ഷോപ്പിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഷോപ്പിലെ ജീവനക്കാരനായിരുന്നു ...

മുഖ്യമന്ത്രിയ്‌ക്കും സംഘത്തിനും ഉപയോഗിക്കാൻ സെക്രട്ടറിയേറ്റിൽ പുതിയ ലിഫ്റ്റ്; 34 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉപയോഗിക്കാനായി സെക്രട്ടറിയേറ്റിൽ പുതിയ ലിഫ്റ്റ് സ്ഥാപിക്കാൻ ഉത്തരവിറങ്ങി. 34.10 ലക്ഷം രൂപയാണ് ലിഫ്റ്റ് സ്ഥാപിക്കാൻ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന ...

വീട്ടുജോലിക്കാരികളും ഡ്രൈവറും ഡെലിവറി ബോയ്‌സും ലിഫ്റ്റുകൾ ഉപയോഗിക്കരുത് , നിർദേശം ലംഘിച്ചാൽ പിഴ ; വിമർശനം

നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമല്ല പ്രൊഫഷന്റെ അടിസ്ഥാനത്തിലും വിവേചനം ഉണ്ടാകുന്നു . ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ചിത്രം. ഹൈദരാബാദിലെ ഒരു ഹൗസിംഗ് ...