lightning - Janam TV
Friday, November 7 2025

lightning

മിന്നലേറ്റ് വീണ് വിദ്യാർത്ഥികൾ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പൊള്ളലേറ്റ രണ്ടുപേർ ​ഗുരുതരാവസ്ഥയിൽ

യുപിയിലെ മൊറാദബാ​ദിലെ യൂണിവേഴ്സിറ്റി കാമ്പസിൽ മിന്നലേറ്റ വിദ്യാർത്ഥികൾ ​ഗുരുതരാവസ്ഥയിൽ. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടു വിദ്യാർത്ഥികൾ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തീർത്ഥാങ്കർ മഹാവീർ യൂണിവേഴ്സിറ്റി ...

മഴയും മിന്നലും; അമ്പതോളം പേർ മരിച്ചു

ശക്തമായ മഴയിലും ഇടിമിന്നലും നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. 47 പേർ മരിച്ചെന്നാണ് വിവരം. ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി വ്യാഴാഴ്ചയുണ്ടായ മഴക്കെടുതിയിലാണ് ആളുകൾക്ക് ജീവഹാനി സംഭവിച്ചത്. ബിഹാറിൽ ...

തൊഴിലുറപ്പ് ജോലിക്കാർക്ക് മിന്നലേറ്റു; 7 സ്ത്രീകൾ ആശുപത്രിയിൽ

തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റതായി റിപ്പോർട്ട്. കോട്ടയം മുണ്ടക്കയത്താണ് സംഭവം. ഏഴ് സ്ത്രീകൾക്കാണ് പരിക്കേറ്റത്. മുണ്ടക്കയം ടൗണിന് സമീപം കിച്ചൻ പാറയിൽ 32 തൊഴിലാളികൾ ജോലി ചെയ്തിരുന്നു. ഇതിനിടെ ...

ഇനി ഇടിമിന്നൽ പേടിക്കേണ്ട, രണ്ടര മണിക്കൂർ മുമ്പേ സൂചന ലഭിക്കും ; പുതിയ സാങ്കേതികവിദ്യയുമായി ഇസ്രോ

‌ന്യൂഡൽഹി: ഇടിമിന്നൽ രണ്ടര മണിക്കൂർ മുൻപേ അറിയാൻ സാധ്യമാകുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഇസ്രോ. രാജ്യത്തുടനീളം ഇടിമിന്നൽ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഇസ്രോ വികസിപ്പിച്ചെടുത്തത്. ഇസ്രോയുടെ നാഷണൽ ...

ബിഹാറിൽ ഇടിമിന്നലേറ്റ് 25 പേർക്ക് ദാരുണാന്ത്യം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ

പട്ന: ബിഹാറിൽ ഇടിമിന്നലേറ്റ് 25 പേർ മരിച്ചു. 39 പേരെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുബനി, ഔറം​ഗബാദ്, സുപൗൾ, നളന്ദ, ലഖിസരൈ, പട്ന, ജമുയി, ഗോപാൽഗഞ്ച്, ...

യുഎഇയിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; റാസൽഖൈമയിൽ പാർക്കുകളും ബീച്ചുകളും അടച്ചു

യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച രാവിലെ വരെ രാജ്യത്ത് പ്രതികൂല കാലാവസ്ഥയായിരിക്കും .ഇന്ന് അർദ്ധരാത്രിയോടെ മഴ ശക്തമാവും നാളെ ഇടിയോട് കൂടിയ ...

ഷേവ് ചെയ്യുന്നതിനിടെ മിന്നലേറ്റു; ​ഗൃഹനാഥന് ദാരുണാന്ത്യം

കോട്ടയം: ​ഗൃഹനാഥൻ ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം പെൻ‍കുന്നം സ്വദേശി അശോകൻ (55) ആണ് മരിച്ചത്. വീട്ടിൽ ഷേവ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ്  ഇടിമിന്നലേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ ...

മത്സരത്തിനിടെ ഇ‌ടിമിന്നലേറ്റു, മൈതാനത്ത് പിടഞ്ഞുവീണ് ഫുട്ബോളർ; നടുക്കുന്ന വീഡിയോ

ജക്കാര്‍ത്ത: മത്സരത്തിനിടെ ഇടിമിന്നലേറ്റ ഫുട്ബോളർക്ക് മൈതാനത്ത് ദാരുണാന്ത്യം. നടുക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പടിഞ്ഞാറന്‍ ജാവയിലെ സില്‍വാങ്കി സ്റ്റേഡിയത്തില്‍ ബാണ്ടുങ്ക് എഫ് സിയും സുബാങ് ...

ഇടിമിന്നലിൽ വ്യാപക നാശം; കാസർകോട്ട് വീടുകളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു

കാസർകോട്: കാസർകോട് ജില്ലയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. വീടുകളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. പനയാൽ എസ്എംഎഎ യു.പി സ്‌കൂളിലെ വയറിംഗ് കത്തിനശിച്ചു. പ്രദേശത്തെ രണ്ട് വീടുകൾക്ക് കേടുപാടുകൾ ...

മൂന്ന് മണിക്കൂറിനിടെ 62,350 ഇടിമിന്നല്‍, ജീവന്‍ പൊലിഞ്ഞത് 12പേര്‍ക്ക്; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഭുവനേശ്വര്‍ : ഒഡീഷയെ പിടിച്ചുക്കുലുക്കിയ ഇടിമിന്നലില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 12ആയി. 15ഓളം പേര്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രികളിലാണ്. മൂന്നുമണിക്കൂറിനിടെ 62,350 ഇടിമിന്നലാണ് സംസ്ഥാനത്തുടനീളം ഉണ്ടായത്. മരിച്ചവരുടെ ...

ഇടിമിന്നലേറ്റ് 10-പേര്‍ക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ഭുവനേശ്വര്‍: ശനിയാഴ്ച വൈകിട്ട് ഒഡീഷയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് 10 പേര്‍ക്ക് ദാരുണാന്ത്യം. ആറു ജില്ലകളിലാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അങ്കൂല്‍ ...

വീടിന്റെ മുൻവശത്ത് ഇരിക്കവെ 65-കാരൻ ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയം: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് വീണ്ടും മരണം. മഴ പെയ്യുന്നതിനിടെ വീടിന്റെ മുൻഭാഗത്ത് ഇരിക്കുകയായിരുന്ന 65-കാരനാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം. തമ്പലാക്കാട്ട് പള്ളിപ്പടിയിൽ മറ്റത്തിൽ വീട്ടിൽ പീതാംബരനാണ് ...

ഇടിമിന്നലേറ്റ് 350-ലധികം ആടുകൾ ചത്തു

ഡെറാഡൂൺ: ഇടിമിന്നലേറ്റ് 350ഓളം ആടുകൾ ചത്തു. ഉത്തരകാശിയിലെ ഖാട്ടുഖാൽ വനമേഖലയിലായിരുന്നു അപകടം. ഭത്വരി ബ്ലോക്കിലെ ബർസു ഗ്രാമവാസിയായ സഞ്ജീവ് റാവത്തിന്റെ ആടുകളാണ് ചത്തത്. കനത്ത മഴയെ തുടർന്ന് ഋഷികേശിൽ ...

കോഴിക്കോട് ഇടിമിന്നലേറ്റ് 10-ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അസൈൻ ആണ് മരിച്ചത്. കോഴിക്കോട് പുതിയങ്ങാടിയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. ...

മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നൽ; പാലക്കാട് വീട് തകർന്നു- Lightning Disaster

പാലക്കാട്: തുലാവർഷത്തിന് മുന്നോടിയായി പെയ്ത ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ. പാലക്കാട് ഒറ്റപ്പാലം പത്തംകുളത്ത് മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. പത്തംകുളം പൂമുള്ളിക്കാട് ...

വിമാനത്താവളത്തിൽ വെച്ച് ഇടിമിന്നലേറ്റു; 2 ഇൻഡിഗോ എഞ്ചിനീയർമാർക്ക് പരിക്ക്- Lightning strike injures 2 Indigo engineers

ന്യൂഡൽഹി: വിമാനത്താവളത്തിൽ വെച്ച് ഇടിമിന്നലേറ്റ് രണ്ട് ഇൻഡിഗോ എഞ്ചിനീയർമാർക്ക് പരിക്ക് പറ്റി. നാഗ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യാത്രയ്ക്ക് മുന്നോടിയായി വിമാനത്തിനുള്ളിൽ പരിശോധന നടത്തവെയായിരുന്നു അപകടം. ...

ദുരന്തം വിതച്ച് വേനൽമഴ; വീട് പണിക്കിടെ ഇടിമിന്നലേറ്റ് നാല് തൊഴിലാളികൾ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ ദുരന്തം വിതച്ച് വേനൽമഴ. നാല് കെട്ടിട നിർമാണ തൊഴിലാളികൾ ഇടിമിന്നലേറ്റ് മരിച്ചു. വിരുദുനഗർ ജില്ലയിലെ കറുപ്പുസ്വാമിനഗറിലാണ് അപകടം ഉണ്ടായത്. വീട് പണിക്കിടെയാണ് സംഭവം. ഇടിമിന്നലേറ്റ ...

മൂന്നാറിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

തൊടുപുഴ : മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. തൃശൂർ കുര്യചിറ കുന്നൻ കുമരത്ത് ലൈജു ജോസ് (34) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ...

‘മിന്നൽ റോയ്’: ലോകത്ത് ഏറ്റവും കൂടുതൽ മിന്നലേറ്റിട്ടുള്ള മനുഷ്യൻ

മിന്നൽ മുരളി എന്ന ചിത്രത്തിന്റെ റിലീസ് ശേഷം മിന്നൽ കേരളത്തിൽ ചർച്ചാ വിഷയമായിരിക്കുകയാണല്ലോ. എന്നാൽ മിന്നലിനെ പേടിച്ച് നടന്ന ഒരു വ്യക്തിയെ കുറിച്ച് കേട്ടിട്ടുണ്ടോ? യുഎസിലെ വെർജീനിയയിലെ ...

ഇടിമിന്നുമ്പോൾ മൊബൈൽ തൊടാമോ..? അറിയാം മിഥ്യാധാരണകളും യാഥാർത്ഥ്യവും

ഇടിമിന്നൽ സംഭവിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യരുതെന്ന് നാം കേട്ടിട്ടുണ്ട്. വൈദ്യുത-ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനത്തിലാണ് ഏറെയും നിയന്ത്രണങ്ങൾ പറയാറുള്ളത്. ഇതിൽ തന്നെ മൊബൈലുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ നാം ...