Lionel - Janam TV

Lionel

മി‍ഡ്ഫീൾഡ് മാന്ത്രികൻ ഫുട്ബോളിനോട് വിട പറഞ്ഞു! വൈകാരികമായി പ്രതികരിച്ച് മെസി

ബാഴ്സലോണയുടെ ഇതിഹാസ മിഡ്ഫീൾഡർ ആന്ദ്രെ ഇനിയേസ്റ്റ ഫുട്ബോളിൽ നിന്ന് വിടപറഞ്ഞു. 24 വർഷത്തെ കരിയറിനാണ് താരം ഫുൾ സ്റ്റോപ്പിട്ടത്. ​ഗെയിം ഇനിയും തുടരും എന്ന കാപ്ഷനോടെ എക്സിൽ ...

എന്താ മെസി മോനെ..! ​ഗോളി മാത്രം മുന്നിൽ, പന്ത് മിസാക്കി മത്സരിച്ച് ​ഗോട്ട്

കോപ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ടു​ഗോളിന് തോൽപ്പിച്ച് അർജന്റീന വിജയിച്ചിരന്നു. എന്നാൽ മത്സരത്തിൽ വൈറലായത് അർജന്റീനയുടെ നായകന്റെ ​ഗോളവരസരം നഷ്ടപ്പെടുത്തലാണ്. അർജന്റീന ഒരു ​ഗോളിന് ...

മെസിയല്ലാതാര്…! ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; ഹാലണ്ടിനെ പിന്തള്ളി ബാലന്‍ ദി ഓറില്‍ മുത്തമിട്ട് ലോകജേതാവ്

പാരീസ്: ലോക ഫുട്‌ബോളിലെ എട്ടാം അത്ഭുതം ആരെന്ന ചോദ്യത്തിന് ഒരേ ഒരു മറുപടി... മെസി ലയണല്‍ മെസി, മെസിയല്ലാതാര്.മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിംഗ് ഹാലണ്ടിനെ പിന്നിലാക്കി ...

പാരീസ് നല്‍കിയത് വേദനകള്‍ മാത്രം..! ബാഴ്‌സ വിടാന്‍ ആഗ്രഹിച്ചിരുന്നില്ല, ഇപ്പോള്‍ സന്തോഷം അറിയുന്നു: വെളിപ്പെടുത്തലുമായി മെസി

പാരീസ് വിട്ട് അമേരിക്കയിലെത്തിയ മെസി ഏറെ സന്തോഷവാനാണെന്ന് അദ്ദേഹത്തിന്റെ ഓരോ പ്രകടനങ്ങളും തെളിയിക്കുന്നു. കളിച്ച ആറു മത്സരങ്ങളിലും ഗോളടിച്ചു ടീമിനെ വിജയത്തിലെത്തിച്ചും അത് താരം പുറംലോകത്തെ അറിയിച്ചു. ആറ് ...

ഒരു അമേരിക്കന്‍ പ്രണയ കഥ….! തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ‘സ്‌പൈഡര്‍’ മെസിക്ക് ഗോള്‍; ഇന്‍റര്‍ മിയാമി സെമിയില്‍

തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും മെസി ഗോള്‍ വലകുലുക്കിയ മത്സരത്തില്‍ ഇന്‍റര്‍മിയാമിക്ക് വിജയം. ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മിയാമി സെമി ഫൈനലിലേക്ക് കുതിച്ചു. ടീമിലെത്തിയ ശേഷം എല്ലാ മത്സരത്തിലും ...

ഈ കഥയില്‍ നായകനോളം പോന്നൊരു വില്ലനില്ല…! മെസിയുടെ തോളേറി മിയാമി ലീഗ്സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍.. കാണാം മനോഹര ഗോളുകള്‍

ഡല്ലാസ്: മെസിയുടെ കഥയിലെ വില്ലനാകാന്‍ ഞങ്ങള്‍ ഒരുങ്ങിയതായി കഴിഞ്ഞ ദിവസം ഡല്ലാസ് കോച്ച് നിക്കോളസ് എസ്‌റ്റെവസ് പറഞ്ഞിരുന്നു.... എന്നാല്‍ ആ കഥയില്‍ നായകനോളം പോന്നൊരു വില്ലനില്ലെന്ന് ഒരിക്കല്‍ക്കൂടി ...

മെസി…ഗോള്‍..വിജയം…! ഇന്റര്‍ മിയാമിക്ക് ജയം സമ്മാനിച്ച് മിശിഹയുടെ അടിപൊളി ഗോളുകളും അവഞ്ചര്‍ സെലിബ്രേഷനും, വീഡിയോ

മെസി...ഗോള്‍..വിജയം... ഇന്റര്‍മിയാമിക്ക് മെസി വന്നതു മുതല്‍ ഇതാണ് ആപ്തവാക്യം. താരം കളത്തിലിറങ്ങിയ ഒരു കളിയും അമേരിക്കന്‍ ക്ലബ് തോറ്റില്ല. എല്ലാം കളിയും സൂപ്പര്‍ താരം വലകുലുക്കുകയും ചെയ്തതോടെ ...

അവർ ഷോർട്‌സ് അടക്കം അടിച്ചുമാറ്റി..! മെസിയുടെ ഇന്റർ മിയാമി അരങ്ങേറ്റത്തിന് പിന്നാലെ സഹതാരത്തിന്റെ വെളിപ്പെടുത്തൽ

ന്യൂയോർക്ക്: സൂപ്പർതാരം ലയണൽ മെസിയുടെ ഇൻർമിയാമിയിലെ അരങ്ങേറ്റം അവിസ്മരണീയമായിരുന്നു. ആദ്യമത്സരത്തിൽ അവസാന നിമിഷം മഴവിൽ ഫ്രീകിക്കുമായി താരം ടീമിനെ ജയത്തിലും എത്തിച്ചിരുന്നു. മത്സരശേഷം മെസിയുടെ ജഴ്സി സ്വന്തമാക്കാൻ ...

ആരാണ് മികച്ചവൻ, മെസിയോ റോണോയോ..? ഒരു നിമിഷം പോലും ചിന്തിക്കാതെ കലക്കൻ മറുപടിയുമായി ടെന്നീസ് ഇതിഹാസം, വീഡിയോ

മെസിയാണോ...റോണാൾഡയാണോ മികച്ചവൻ? ലോക ഫുട്‌ബോളിൽ എല്ലാക്കാലവും ഉയർന്നുവരുന്നൊരു ചോദ്യമാണിത്. ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന ഏതൊരു സെലിബ്രറ്റിയും ഇൗ ചോദ്യം ഒരിക്കലെങ്കിലും നേരിട്ടുണ്ടാകും. രണ്ട് ഇതിഹാസ താരങ്ങളും ടീമിനൊപ്പവും വ്യക്തപരവുമായി ...

Kylian Mbappe

ഫ്രാൻസിൽ മെസിക്ക് ബഹുമാനം ലഭിച്ചില്ല: മികച്ച കളിക്കാരൻ ക്ലബ് വിട്ടപ്പോൾ പലരും ആശ്വസിച്ചു: പിഎസ്ജിക്കെതിരെ വാളെടുത്ത് കിലിയൻ എംബാപ്പെയുടെ തുറന്നുപറച്ചിൽ

പാരിസ്: പിഎസ്ജി മാനേജ്‌മെന്റുമായി ഉടക്കി നിൽക്കുന്ന ഫ്രാൻസിന്റെ ഗോളടി യന്ത്രം കിലിയൻ എംബാപ്പെയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ഫുട്‌ബോൾ ലോകം.പിഎസ്ജി വിട്ട അർജന്റീനൻ ഇതിഹാസം ലിയോണൽ മെസിയെ കുറിച്ചാണ് ...