പാരീസ് നല്‍കിയത് വേദനകള്‍ മാത്രം..! ബാഴ്‌സ വിടാന്‍ ആഗ്രഹിച്ചിരുന്നില്ല, ഇപ്പോള്‍ സന്തോഷം അറിയുന്നു: വെളിപ്പെടുത്തലുമായി മെസി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പാരീസ് നല്‍കിയത് വേദനകള്‍ മാത്രം..! ബാഴ്‌സ വിടാന്‍ ആഗ്രഹിച്ചിരുന്നില്ല, ഇപ്പോള്‍ സന്തോഷം അറിയുന്നു: വെളിപ്പെടുത്തലുമായി മെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 01:51 pm IST
FacebookTwitterWhatsAppTelegram

പാരീസ് വിട്ട് അമേരിക്കയിലെത്തിയ മെസി ഏറെ സന്തോഷവാനാണെന്ന് അദ്ദേഹത്തിന്റെ ഓരോ പ്രകടനങ്ങളും തെളിയിക്കുന്നു. കളിച്ച ആറു മത്സരങ്ങളിലും ഗോളടിച്ചു ടീമിനെ വിജയത്തിലെത്തിച്ചും അത് താരം പുറംലോകത്തെ അറിയിച്ചു. ആറ് മത്സരങ്ങളിലും ഗോളടിച്ച മെസി ഒമ്പത് ഗോളുകള്‍ ഇതുവരെ ക്ലബിനായി നേടി. പുതിയ ക്ലബിലെത്തിയ ശേഷം തന്റെ ക്ലബ് മാറ്റത്തെക്കുറിച്ചും പരീസിലെ അനുഭവങ്ങളക്കുറിച്ചു മെസി തുറന്നു പറഞ്ഞു.

തനിക്ക് ഇപ്പോള്‍ സന്തോഷം തിരികെ ലഭിച്ചു. ഇന്റര്‍ മിയാമിയിലേക്കുള്ള തന്റെ നീക്കം ബാഴ്സലോണയില്‍ നിന്ന് പാരീസ് സെന്റ് ജെര്‍മെയ്നിലേക്കുള്ള തന്റെ നീക്കത്തിന്റെ നേരെ വിപരീതമായിരുന്നു.ബാഴ്‌സലോണ വിടാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. പിഎസ്ജിയിലേക്കുള്ള നീക്കം പ്രയാസകരമായിരുന്നു. എനിക്കും കുടുംബത്തിനും വേദനകള്‍ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

”അന്ന് ഞാന്‍ പറഞ്ഞതുപോലെ, പാരീസിലേക്കുള്ള എന്റെ യാത്ര ഞാന്‍ ആഗ്രഹിച്ച ഒന്നായിരുന്നില്ല, ബാഴ്സലോണ വിടാന്‍ ഞാന്‍ ആഗ്രഹിച്ചതായിരുന്നില്ല. മിയാമിയിലേക്കുള്ള വരവ് മുതല്‍ എനിക്ക് സ്‌നേഹം ലഭിക്കുന്നു, ഇവിടെ ലഭിച്ച സ്വീകരണം ശ്രദ്ധേയമായിരുന്നു, ഇത് ധാരാളം ലാറ്റിനോകളുള്ള ഒരു നഗരമാണ്, അത് എനിക്കും കുടുംബത്തിനും എല്ലാം വളരെ എളുപ്പമാക്കുന്നു,” -മെസി പറഞ്ഞു.

”പിഎസ്ജിയിലേക്കുള്ള യാത്ര ഒരുരാത്രികൊണ്ട് എടുത്ത തീരുമാനമായിരുന്നു.എന്നാല്‍ മിയാമിയിലേക്കുള്ള വരവ് ഒരു രാത്രി കൊണ്ട് തീരുമാനിച്ചതല്ല. നന്നായി ആലോചിച്ച് എടുത്തതാണ്. അതിനാല്‍ ഇപ്പോള്‍ എനിക്ക് സന്തോഷമുണ്ട്”.

”ക്ലബ് ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്. അവര്‍ വലിയ നിക്ഷേപം നടത്തുന്നു. ആരാധകര്‍ ഇന്ററിന്റെ മത്സരങ്ങള്‍ക്ക് എത്തുന്നതും നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്നതും മനോഹരമാണ്. സ്‌റ്റേഡിയം ഏപ്പോഴും നിറയുന്നു. ഇതൊരു പുതിയ ക്ലബാണ് മൂന്ന് വര്‍ഷം മുന്‍പാണ് സ്ഥാപിച്ചത്. ആദ്യ കിരീടം നേടാനായാല്‍ അതൊരു മനോഹര മൂഹൂര്‍ത്തമാകും”.

“Hoy te puedo decir que estoy muy feliz por la decisión que tomamos.”

Leo Messi on his decision to join the club and on how he is enjoying the city and this new experience. pic.twitter.com/n2lvKpLNSj

— Inter Miami CF (@InterMiamiCF) August 17, 2023

“>

 

Tags: saysinwasmessiITPARISLionel
ShareTweetSendShare

More News from this section

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies