lockdown - Janam TV

lockdown

ബിജെപിക്ക് വേണ്ടി ഇവിഎം തയ്യാറാക്കാൻ ലോക്ഡൗൺ പ്രഖ്യാപിക്കും; ഫെയ്‌സ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം: ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീൻ തയ്യാറാക്കുന്നതിനാൽ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫെയ്സ്ബുക്ക് വഴി വ്യാജപ്രചരണം നടത്തിയ ആൾ അറസ്റ്റിൽ. ചമ്രവട്ടം മുണ്ടുവളപ്പില്‍ സ്വദേശി ഷറഫുദീനെ ...

ആശങ്കയൊഴിയുന്നില്ല; കൊറോണ നിയന്ത്രണങ്ങൾ നീക്കി ചൈന; കേസുകളും മരണങ്ങളും വൻ തോതിൽ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്; 2023-ൽ കൊറോണ മരണങ്ങൾ പത്ത് ലക്ഷത്തിലധികമാകുമെന്ന് ഐഎച്ച്എംഇ

ബെയ്ജിംഗ്: കൊറോണ നിയന്ത്രണങ്ങൾ നീക്കി ചൈന. കടുത്ത നിയന്ത്രണങ്ങൾ നീക്കിയതോടെ കേസുകളും മരണങ്ങളും വർദ്ധിക്കാനിടയുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നു. 2023-ൽ പത്ത് ലക്ഷത്തിലേറെ കൊറോണ മരണങ്ങൾ ഉണ്ടാകുമെന്നാണ് യുഎസ് ...

കൊറോണ കുത്തനെ ഉയരുന്നു; സ്‌കൂളുകൾ അടക്കം അടച്ചു പൂട്ടി ചൈന; നിയന്ത്രണങ്ങൾ കർശനമാക്കി

ബീജിങ്: കെറോണ കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി ചൈന. ബീജിങ്ങിലെ പല ജില്ലകളിലും സ്‌കൂളുകൾ ഉൾപ്പെടെ അടച്ചു. സ്ഥിതി നിയന്ത്രണ വിധേയമാകും വരെ ...

ചൈനയെ വീണ്ടും പിടിച്ചുകെട്ടി കൊറോണ : സീറോ കൊറോണ നയം കൊണ്ടുപോകുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്ക്

ബെയ്ജിംഗ് : ചൈനയിൽ കൊറോണ വ്യാപനം മൂർച്ഛിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഭരണകൂടം. കഴിഞ്ഞ ദിവസം 24,028 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മാസത്തിന് ശേഷം ...

ആരും വീടുകളിലേക്ക് പോകരുത്, ജോലിക്ക് വന്നാൽ നാലിരട്ടി ബോണസ്; കൂട്ടപ്പലായനത്തിൽ ജീവനക്കാർക്ക് വമ്പൻ ഓഫറുകളുമായി ഫോക്‌സ്‌കോൺ

ബീജിംഗ്: കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കിയതിന് പിന്നാലെ കമ്പനിയിൽ നിന്ന് പലായനം ചെയ്യുന്ന ജീവനക്കാർക്കായി വമ്പൻ ഓഫറുകളുമായി ചൈനയിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയായ ഫോക്‌സ്‌കോൺ. പ്ലാന്റിൽ തുടരുന്ന ...

കൊറോണ നിയന്ത്രണങ്ങൾ കടുപ്പിച്ചു; ചൈനീസ് സർക്കാരിനെതിരായ പ്രതിഷേധത്തിൽ ഹിറ്റായി ബപ്പി ലാഹിരിയുടെ ‘ ജിമ്മി ജിമ്മി’

ലോകത്തെ എല്ലാ രാജ്യങ്ങളും കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോഴും, ഇപ്പോഴും കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ് ചൈന. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം കൂടിയായ ചൈന ഇപ്പോഴും കർശനമായ ...

ലോക്ഡൗൺ കർശനമാക്കി ചൈന; ഫോക്‌സ്‌കോൺ പ്ലാന്റിൽ നിന്ന് പലായനം ചെയ്ത് തൊഴിലാളികൾ; ഭക്ഷണമോ മരുന്നോ ഇല്ലാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കൊറോണയുമായി ബന്ധപ്പെട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ചൈനയിൽ ഇപ്പോഴും കർശനമായ നിയന്ത്രണങ്ങൾ തുടരുന്നുണ്ടെന്നാണ് വിവരം. ഒരു കൊറോണ രോഗി പോലും രാജ്യത്ത് ...

ചൈനയ്‌ക്ക് കൊറോണ പേടി; ഭൂചലനം ഉണ്ടായിട്ടും ആളുകളെ പുറത്തുവിടാതെ പൂട്ടിയിടുന്നു; വീഡിയോ

ബീജിംഗ് : കൊറോണ മഹാമാരി പടർന്നുപിടിക്കുന്നതിനിടെ ഉണ്ടായ ഭൂചലനം ചൈനയെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലെ ലുഡിംഗ് കൗണ്ടിയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 46 ആയി ...

വീണ്ടും കൊറോണ വ്യാപനം; ചൈനയിലെ വുഹാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു

വുഹാൻ: കൊറോണ വ്യാപനത്തെ തുടർന്ന് ചൈനയിലെ വുഹാനിൽ നീണ്ട നാളുകൾക്ക് ശേഷം വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ച നഗരമാണ് വുഹാൻ. കഴിഞ്ഞ ...

ഉത്തര കൊറിയയിൽ ആദ്യ കൊറോണ; രാജ്യാന്തര ലോക്ഡൗൺ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ

സോൾ : ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പ്യോംഗ്യാൻ നഗരത്തിലാണ് വ്യാപനശേഷി കൂടുതലുള്ള ഒമിക്രോൺ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിം ...

തറയിൽ തള്ളിയിട്ട് കാലും കയ്യും കൂട്ടിപ്പിടിച്ച് കൊറോണ പരിശോധന; ആകെ വശം കെട്ട് ചൈന; വീഡിയോ

ചൈനയിലെ ജനങ്ങൾ കൊറോണ വൈറസിനെക്കാളും ഇന്ന് ഏറ്റവും കൂടുതൽ പേടിക്കുന്നത് ലോക്ഡൗണിനെയാണ്. ചൈനയിൽ കർശനമായി നടപ്പാക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും തന്നെയാണ് ഇതിന് കാരണം. ഇത് തെളിയിക്കുന്ന ധാരാളം ...

കൊറോണ വ്യാപനം രൂക്ഷം; ചൈനയിൽ ശവസംസ്‌കാര ചടങ്ങുകൾ നിർത്തിവച്ചു, സ്‌കൂളുകൾ അടച്ചുപൂട്ടി

മാരകമായ കൊറോണ വൈറസ് അണുബാധയുടെ പുതിയ തരംഗം ചൈനയെ പിടികൂടിയതിനാൽ, ഷി ജിൻപിംഗ് ഭരണകൂടം രാജ്യത്തിന്റെ തലസ്ഥാനമായ ബീജിംഗിൽ സ്‌കൂളുകൾ അടച്ചുപൂട്ടി. വിവാഹങ്ങളും ശവസംസ്‌കാര ചടങ്ങുകളും താൽക്കാലികമായി ...

ബെയ്ജിങ്ങിലും വൈറസ് വ്യാപനം; ചൈനയെ വിടാതെ പിന്തുടർന്ന് കൊറോണ; ഒരാൾക്ക് ഒന്നിടവിട്ട ദിനങ്ങളിൽ മൂന്ന് തവണ പരിശോധന നിർബന്ധം

ബെയ്ജിങ്: ചൈനയിലെ ഷാങ്ഹായിയിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നതിന് പിന്നാലെ തലസ്ഥാന നഗരമായ ബെയ്ജിങ്ങിലും വൈറസ് വ്യാപനം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ 22 ദശലക്ഷം ആളുകളെയും ...

മനുഷ്യത്വ രഹിത നിയന്ത്രണങ്ങൾ തുടർന്ന് ചൈന; പിപിഇ കിറ്റ് ധരിച്ചവരെ ഭയന്ന് ജനങ്ങൾ; വിചിത്രമായ ലോക്ക്ഡൗൺ നിയമങ്ങളിൽ പൊറുതിമുട്ടി ഷാങ്ഹായ് നഗരം

ബെയ്ജിങ്: ചൈനയിൽ കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ പേരിൽ ജനങ്ങൾ നേരിടുന്ന ദുരവസ്ഥകൾ തുടരുന്നു. അത്യധികം കർശനമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമായി പ്രതിദിനം കടന്നുപോകുന്ന ഷാങ്ഹായ് നഗരത്തിൽ ...

മാംസം തീനികളായ പിശാചുകളെ ഓടിക്കണം; സ്വയം ലോക് ഡൗൺ പ്രഖ്യാപിച്ച് ഒരു ഗ്രാമം

അമരാവതി : ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ ഇപ്പോൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണയെ ഭയന്ന് സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗൺ അല്ല. പകരം ജനങ്ങൾ തന്നെ സ്വമേധയാ ഏർപ്പെടുത്തിയ ലോക്ഡൗൺ. ...

ചൈനയിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് ജനങ്ങൾ ലോക്ക്ഡൗണിന് കീഴിൽ; കൊറോണ സമ്പദ്വ്യവസ്ഥയ്‌ക്ക് ഏൽപ്പിച്ചത് കനത്ത ആഘാതം

ചൈനയിൽ ജനസംഖ്യയുടെ മൂന്നിലൊന്ന് ലോക്ഡൗണിന് കീഴിലായതായി റിപ്പോർട്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈനയ്ക്ക് കനത്ത ആഘാതമാണ് വൈറസ് വ്യാപനം ഏൽപ്പിച്ചിരിക്കുന്നത്. അതിവേഗം വ്യാപിക്കുന്ന ഒമൈക്രോൺ വകഭേദമാണ് ...

അയവില്ലാതെ കൊറോണ; ലോക്ക്ഡൗണിൽ വലഞ്ഞ് ഷാങ്ഹായ്; ഭക്ഷണത്തിനായി ജയിലിൽ പോകാനൊരുങ്ങി ജനങ്ങൾ

ബെയ്ജിങ്: ചൈനയിൽ കൊറോണ വ്യാപനം കൂടുന്നു. രാജ്യത്തെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിൽ 27,000 കൊറോണ രോഗികളാണ് വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത്. ഇതുവരെ രേഖപ്പെടുത്തിയതിലെ റെക്കോർഡ് വർധനയാണിത്. ...

ഇവിടെ ജീവിക്കാനാകില്ല, പിടിച്ച് ജയിലിലിടൂ, അവിടെ നിന്നെങ്കിലും ഭക്ഷണം കിട്ടട്ടെ; ചൈനയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്ട്; വീഡിയോ

ബീജിങ്: ലോക്ഡൗണിന്റെ പേരിൽ ചൈനയിൽ അങ്ങേയറ്റം മനുഷ്യത്വരഹിതമായ കാര്യങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ആവശ്യത്തിന് ഭക്ഷണമോ അവശ്യ വസ്തുക്കളോ ജനങ്ങൾക്ക് കിട്ടാനില്ല. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും, അതിനാൽ തങ്ങളെ ...

ഷാങ്ഹായിൽ സ്ഥിതി രൂക്ഷം; പട്ടിണിയിലായി ജനങ്ങൾ, ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം

ചൈനയിലെ ഏറ്റവും വലിയ നഗരവും സാമ്പത്തിക കേന്ദ്രവുമായ ഷാങ്ഹായിൽ ലോക്ഡൗൺ മൂലം ജനങ്ങൾ ദുരിതത്തിൽ. നഗരവാസികൾ ചൈനയുടെ 'സീറോ കോവിഡ്' നയത്തിന് അനുസൃതമായി ഏപ്രിൽ 1 മുതൽ ...

ഞങ്ങൾക്കും ജീവിക്കണം, ഭക്ഷണം തരൂ: സർക്കാരിനോട് അപേക്ഷിച്ച് ജനങ്ങൾ, കൊറോണ പിടിമുറുക്കിയ ചൈനയിൽ ഭക്ഷ്യ ക്ഷാമം രൂക്ഷം

ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് വീണ്ടും വ്യാപിച്ചതോടെ ഭക്ഷ്യക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ചൈനയുടെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിയിൽ കൊറോണ പിടിമുറുക്കിയതായാണ് ഭക്ഷ്യക്ഷാമത്തിന് കാരണമായത്. ജനങ്ങളെ പ്രതിരോധത്തിലാക്കുന്ന നിയന്ത്രണങ്ങൾ കൂടി ...

സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചു; ഭക്ഷണ വിതരണത്തിന് ഉള്‍പ്പെടെ നിയന്ത്രണം; കൊറോണ വ്യാപനത്തില്‍ വിറങ്ങലിച്ച് ഷാങ്ഹായ്

ബീജിങ്: കൊറോണ രൂക്ഷമായതിന് പിന്നാലെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഷാങ്ഹായ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രം കൂടിയായ ഇവിടെ രണ്ട് കോടി അറുപത് ...

സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ വർധിച്ചു; നടത്തിയത് ലോക്ക്ഡൗൺ സമയത്ത് തമിഴ്‌നാട്ടിൽ എത്തിച്ച്; ഗുരുതര കണ്ടെത്തലുമായി രഹസ്യാന്വേഷണ വിഭാഗം

ഇടുക്കി: കൊറോണയെ തുടർന്ന് ലോക്ക്ഡൗൺ നേരിട്ട കാലയളവിൽ ശൈശവ വിവാഹങ്ങൾ വർധിച്ചതായി റിപ്പോർട്ട്. ഇടുക്കിയിലെ തോട്ടം മേഖലകളിലാണ് പ്രധാനമായും ശൈശവ വിവാഹങ്ങൾ സംഭവിച്ചതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ ...

ചൈനയിൽ പ്രതിദിന കൊറോണ രോഗികളിൽ റെക്കോർഡ് വർധന; 2020 ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്ക്

ബെയ്ജിങ്: ചൈനയിലെ പ്രതിദിന കേസുകളിൽ റെക്കോർഡ് വർധന രേഖപ്പെടുത്തി. ഷാങ്ഹായിൽ കൊറോണ രോഗികളുടെ എണ്ണം പൂജ്യത്തിലെത്തിക്കുന്ന എന്ന ലക്ഷ്യവുമായി ഭരണകൂടം മുന്നോട്ട് പോകുമ്പോഴാണ് കേസുകൾ ക്രമാതീതമായി വർധിച്ചിരിക്കുന്നത്. ...

കൊറോണ കേസുകളിൽ വൻ വർധന; അടച്ചുപൂട്ടി ഷാങ്ഹായ് നഗരം; പൊതുഗതാഗത സംവിധാനങ്ങൾ ഉൾപ്പെടെ നിർത്തലാക്കി

ബീജിങ്: കൊറോണ കേസുകളിൽ വൻ വർധന ഉണ്ടായതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ട് കോടി അറുപത് ലക്ഷത്തോളമാണ് നഗരത്തിലെ ...

Page 1 of 3 1 2 3