lockdown - Janam TV

lockdown

ചൈനയിൽ വീണ്ടും പിടിമുറുക്കി കൊറോണ; 13 നഗരങ്ങളിൽ സമ്പൂർണ ലോക്ഡൗൺ; കൂടുതൽ പേരിലും ഒമിക്രോൺ വകഭേദമെന്ന് റിപ്പോർട്ടുകൾ

ചൈനയിൽ വീണ്ടും പിടിമുറുക്കി കൊറോണ; 13 നഗരങ്ങളിൽ സമ്പൂർണ ലോക്ഡൗൺ; കൂടുതൽ പേരിലും ഒമിക്രോൺ വകഭേദമെന്ന് റിപ്പോർട്ടുകൾ

ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കൊറോണ വ്യാപനം രൂക്ഷമായതോടെ 13 നഗരങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണും ഏർപ്പെടുത്തി. ഒമിക്രോൺ വകഭേദമാണ് ചൈനയിൽ ആഞ്ഞടിക്കുന്നത് എന്നാണ് ...

ചൈനയിൽ വീണ്ടും കൊറോണ പടരുന്നു; വടക്കുകിഴക്കൻ നഗരത്തിൽ ലോക്ഡൗൺ;  സൂക്ഷ്മമായി നിരീക്ഷിച്ച് ലോകരാജ്യങ്ങൾ

ചൈനയിൽ വീണ്ടും കൊറോണ പടരുന്നു; വടക്കുകിഴക്കൻ നഗരത്തിൽ ലോക്ഡൗൺ; സൂക്ഷ്മമായി നിരീക്ഷിച്ച് ലോകരാജ്യങ്ങൾ

ബീജിങ്: ചൈനയിലെ വടക്കുകിഴക്കൻ നഗരമായ ചാങ്ചൂനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.ആയിരത്തിലധികം കൊറോണ കേസുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നഗരത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. നഗരത്തിലേക്കുള്ള ...

ഭക്ഷണത്തിനും വൈദ്യസഹായത്തിനും കേഴുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ ദുരവസ്ഥ; സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെയും പ്രതിഷേധം; സ്ഥിതി അതീവ ഗുരുതരം

ഭക്ഷണത്തിനും വൈദ്യസഹായത്തിനും കേഴുന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ ദുരവസ്ഥ; സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെയും പ്രതിഷേധം; സ്ഥിതി അതീവ ഗുരുതരം

മരണത്തിന്റെ വ്യാപാരവുമായി ചൈനയിൽ നിന്നു പുറപ്പെട്ട കോറോണയും വകഭേദങ്ങളും ലോകത്ത് അശാന്തി പടർത്തുകയാണ്. മാരക വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് ലോകം കരുതുന്ന കമ്മ്യൂണിസ്റ്റ് ചൈനയിലെ സാമൂഹിക സ്ഥിതി ...

വീണ്ടും കൊറോണ: ചൈനയുടെ തലസ്ഥാനത്ത് നിയന്ത്രണം; മാളുകളും ഹൗസിംഗ് കോംപൗണ്ടുകളും സീൽ ചെയ്തു

വീണ്ടും കൊറോണ: ചൈനയുടെ തലസ്ഥാനത്ത് നിയന്ത്രണം; മാളുകളും ഹൗസിംഗ് കോംപൗണ്ടുകളും സീൽ ചെയ്തു

ബീജിങ്: വീണ്ടും കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിൽ അതീവ ജാഗ്രത. ബീജിങ്ങിലെ ഷവോയാങ്, ഹെയ്ദിയാൻ ജില്ലകളിലായി ആറ് പേർക്ക് പുതിയ ...

തീയറ്ററുകളിൽ ഇനി മുഴുവൻ സീറ്റുകളിലും കാണികൾ: ഉത്തരവിറക്കി തമിഴ്‌നാട് സർക്കാർ

തിയേറ്ററുകളിൽ പ്രവേശിക്കാൻ ഒരു ഡോസ് വാക്‌സിൻ മതി; വിവാഹത്തിന് 200 പേർക്ക് പങ്കെടുക്കാം; കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും ...

കമ്യൂണിസത്തിന്റെ ഇരുമ്പു മറയിൽ എല്ലാം ഒളിപ്പിച്ചു ; രോഗബാധ ചൂണ്ടിക്കാട്ടിയ ഡോക്ടറെ പീഡിപ്പിച്ചു ; ഒടുവിൽ എല്ലാം കൈവിട്ടു ; ചൈന ലോകത്തോട് ചെയ്തത്

ചൈനയിൽ വീണ്ടും കൊറോണ പിടിമുറുക്കുന്നു; പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്തി; പ്രധാന നഗരങ്ങളിൽ യാത്രാനിയന്ത്രണം

ബീജിംഗ്: ഒരു ഇടവേളയ്ക്ക് ശേഷം ചൈനയിൽ വീണ്ടും കൊറോണ വ്യാപനം ശക്തമാകുന്നു. വടക്കൻ ചൈനയിലെ ചില മേഖലകളിലാണ് അധികൃതർ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. മേഖലയിൽ വലിയ തോതിൽ കൊറോണ ...

തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നീട്ടി; കേരളത്തിലേക്കുളള ബസ് ഗതാഗതം പുന:സ്ഥാപിക്കില്ല

തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നീട്ടി; കേരളത്തിലേക്കുളള ബസ് ഗതാഗതം പുന:സ്ഥാപിക്കില്ല

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നീട്ടി.സെപ്തംബർ 31 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്.തമിഴ്‌നാട് മുഖ്യമന്ത്രി എൻകെ സ്റ്റാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരാധനാലയങ്ങളിലെ ഉൽസവങ്ങൾ,രാഷ്ട്രിയ,സാമൂഹിക,സംസ്‌കാരിക പരിപാടികൾ എന്നിവയ്ക്കും കർശന ...

യാത്രനുമതിയുണ്ടെങ്കിൽ ഇനി ലോക്ഡൗണിലും റിസോർട്ടിൽ പോകാം:കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറക്കുമോയെന്ന് ആശങ്ക

യാത്രനുമതിയുണ്ടെങ്കിൽ ഇനി ലോക്ഡൗണിലും റിസോർട്ടിൽ പോകാം:കൊറോണ മാനദണ്ഡങ്ങൾ കാറ്റിൽ പറക്കുമോയെന്ന് ആശങ്ക

തിരുവന്തപുരം:സംസ്ഥാനത്ത് ഇനി യാത്രരേഖകൾ ഉണ്ടെങ്കിൽ റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും യാത്ര ചെയ്യാമെന്ന് ടൂറിസം വകുപ്പ്. മതിയായ രേഖകളുണ്ടെങ്കിൽ സമ്പൂർണ ലോക്ഡൗൺ ദിവസമായ ഞായറാഴ്ചകളിലും റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും മറ്റും പോകാമെന്നാണ് ...

ജയലളിതയുടെ ചിത്രമുളള ബാഗുകൾ മാറ്റേണ്ടതില്ല; എംകെ സ്റ്റാലിൻ

തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടി. സെപ്തംബർ 15 വരെയാണ് നീട്ടിയതെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അടച്ചിടും. ഞായറാഴ്ചകളിൽ ബീച്ചുകളിലേക്കുള്ള ...

വയനാട്ടിലെ ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ

വയനാട്ടിലെ ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ

വയനാട്: വയനാട്ടിലെ ചില പ്രദേശങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജില്ലയിലെ പ്രതിവാര രോഗ വ്യാപന നിരക്ക് ഏഴിന് മുകളിലാണ്. 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളിലുമാണ് സമ്പൂർണ ...

ലോക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി; ഇടുക്കിയിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി

ലോക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി; ഇടുക്കിയിൽ ഹോട്ടൽ ഉടമ ജീവനൊടുക്കി

ഇടുക്കി : ജില്ലയിൽ ലോക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക ബാദ്ധ്യത മൂലം ഹോട്ടൽ ഉടമ ജീവനൊടുക്കി. പീരുമേട് സ്വദേശിയും നന്ദനം ഹോട്ടൽ ഉടമയുമായ വിജയ് (38) ആണ് തൂങ്ങി ...

ഓസ്‌ത്രേലിയയിൽ ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു

ഓസ്‌ത്രേലിയയിൽ ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു

സിഡ്‌നി: കൊറോണ വ്യാപനത്തെ തുടർന്ന് ഓസ്‌ത്രേലിയയിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മെൽബണിൽ ആണ് ഏറ്റവും കനത്ത പ്രതിഷേധത്തിന് വേദിയായത്. ഇവിടെ നാലായിരത്തോളം വരുന്ന പ്രതിഷേധക്കാർ പോലീസുമായി ...

ട്രിപ്പിൾലോക്ഡൗൺ : നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ചു; പാൽ, പത്രം വിതരണം രാവിലെ 8 വരെ

കൊറോണ ; സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ വാർഡുകളുടെ എണ്ണത്തിൽ ഇരട്ടിയിലേറെ വർദ്ധന

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ ബാധകമായ വാർഡുകളുടെ എണ്ണത്തിൽ വർദ്ധന. ട്രിപ്പിൾ ലോക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ പുതുക്കിയതോടെയാണ് ഇത്. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ...

കേരളത്തിൽ കൊറോണ വ്യാപനം ഉയരുന്നതിന് കാരണം ഇതെല്ലാം; അക്കമിട്ട് നിരത്തി കേന്ദ്ര സഘം

കേരളത്തിൽ കൊറോണ വ്യാപനം ഉയരുന്നതിന് കാരണം ഇതെല്ലാം; അക്കമിട്ട് നിരത്തി കേന്ദ്ര സഘം

ന്യൂഡൽഹി : കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനുള്ള കാരണങ്ങൾ അക്കമിട്ട് കേന്ദ്രസംഘം. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉൾപ്പെടെ കാര്യക്ഷമല്ലാത്തതാണ് കേരളത്തിൽ രോഗവ്യാപനം കുറയാത്തതിന് കാരണമെന്ന് കേന്ദ്രസംഘം വ്യക്തമാക്കി ...

ലോക്ഡൗണിൽ ജീവിതം വഴിമുട്ടി;  ബ്യൂട്ടി പാർലർ ഉടമയായ യുവതി ജീവനൊടുക്കി

കൊല്ലം: കൊട്ടിയത്ത് ബ്യൂട്ടിപാർലർ ഉടമയായ യുവതി ആത്മഹത്യ ചെയ്തു. ഭരണിക്കാവ് സ്വദേശിനി ബിന്ദു പ്രദീപ് (44) ആണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കൾ ...

കേരളത്തിലെ ലോക്ഡൗൺ അശാസ്ത്രീയം;പ്രതിരോധ പ്രവർത്തനങ്ങളിൽ വിളളൽ സംഭവിച്ചു;ഗുണത്തേക്കാൾ ദോഷമാണുള്ളതെന്ന് ആക്ഷേപിച്ച് ഐഎംഎ

കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ, ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ നിർബന്ധം; സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കാൻ വാക്‌സിൻ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റുകൾ നിർബന്ധം. പുതുക്കിയ കൊറോണ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഇന്ന് ...

ചെരുപ്പ് പൊട്ടി കടകള്‍ തുറന്നില്ല ; പാളച്ചെരുപ്പ് നിർമ്മിച്ച് വൃദ്ധൻ

ചെരുപ്പ് പൊട്ടി കടകള്‍ തുറന്നില്ല ; പാളച്ചെരുപ്പ് നിർമ്മിച്ച് വൃദ്ധൻ

കൊറോണ നിയന്ത്രണങ്ങള്‍ വന്നതോടെ ആളുകള്‍ ആകെ വലഞ്ഞിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങിക്കാന്‍ പോലും കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. ഇപ്പോഴിതാ പൊട്ടിയ ചെരിപ്പിന് പകരമൊന്ന് വാങ്ങിക്കാന്‍ കഴിയാത്തതിനാല്‍ സ്വന്തമായി തന്നെ ...

ബിജു രമേശിന്റെ വെളിപ്പെടുത്തൽ; ഇടത് – വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ

കേരളത്തിലെ അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണം; വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

കൊച്ചി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഇളവുകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ...

ലോക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി; ചായക്കടയുടമ കടയ്‌ക്കുള്ളിൽ തൂങ്ങിമരിച്ചു

കോഴിക്കോട് : വടകരയിൽ ചായക്കടയുടമ ആത്മഹത്യ ചെയ്തു. മേപ്പയിൽ സ്വദേശി കൃഷ്ണൻ (70) ആണ് തൂങ്ങിമരിച്ചത്. ലോക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. ...

ലോക്ഡൗൺ രണ്ടാംഘട്ടം; പ്ലമ്പിംഗ്, ഇലക്ട്രിക്കൽ, കൺസ്ട്രക്ഷൻ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാം

കൊറോണ നിയന്ത്രണം പാളി; ഇന്നും നാളേയും ലോക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വ്യാപനം കുറയാത്ത സാഹചര്യത്തിലെ സംസ്ഥാനത്ത് വാരാന്ത്യ ലോക് ഡൗൺ ഇന്നും നാളെയും തുടരും. അവശ്യസർവ്വീസുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും മാത്രമാണ് അനുമതി. മുൻകൂട്ടി ...

ബിജു രമേശിന്റെ വെളിപ്പെടുത്തൽ; ഇടത് – വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ

അശാസ്ത്രീയ ലോക്ഡൗൺ; സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വ്യാപാരികൾ ; കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യം

കൊച്ചി : സംസ്ഥാനത്ത് അശാസ്ത്രീയമായി തുടരുന്ന ലോക്ഡൗണിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വ്യാപാരികൾ. ലോക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹർജി ...

പമ്പയാറ്റിൽ ചാടി ബാർ ജീവനക്കാരൻ ജീവനൊടുക്കി ; സാമ്പത്തിക ബുദ്ധിമുട്ട് മൂലമെന്ന് സൂചന

കോട്ടയം : പമ്പയാറ്റിൽ ചാടി ബാർ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. പനച്ചിക്കാട് നെടുമ്പുറത്ത് ഷിബു ഫിലിപ്പ് (56) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് ...

കെ.കെ ഷൈലജ ഔട്ട്; പുതുമുഖങ്ങളെ അണിനിരത്തി രണ്ടാം പിണറായി മന്ത്രിസഭ; എം.ബി രാജേഷ് സ്പീക്കർ

കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകിയ നിലപാട് അത്യന്തം ഗുരുതരം; മഹാമാരിക്കാലത്ത് സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയത് ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി;  രൂക്ഷ വിമർശനം

ന്യൂഡൽഹി : കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടയിൽ കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അതീവ വ്യാപന മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകിയ ...

കെ.കെ ഷൈലജ ഔട്ട്; പുതുമുഖങ്ങളെ അണിനിരത്തി രണ്ടാം പിണറായി മന്ത്രിസഭ; എം.ബി രാജേഷ് സ്പീക്കർ

ബക്രീദ് ഇളവുകൾ ; പിണറായി സർക്കാരിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരായ ഹർജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബെഞ്ചിന്റെ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist